Entertainment

ആരുടെയോ കോ ണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതിൽ വലിയ അത്ഭുതം ഒന്നുമില്ല. പൊട്ടിത്തെറിച്ച് ദുർഗ്ഗാ കൃഷ്ണൻ.|Durga Krishna gets angry with the fan.|

ആരുടെയോ കോ ണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതിൽ വലിയ അത്ഭുതം ഒന്നുമില്ല. പൊട്ടിത്തെറിച്ച് ദുർഗ്ഗാ കൃഷ്ണൻ.|Durga Krishna gets angry with the fan.|

വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ദുർഗ കൃഷ്ണ. വിമാനം സിനിമയിൽ പൃഥ്വിരാജിന്റെ നായികയായിരുന്നു താരം. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഉടൽ എന്ന സിനിമയിലായിരുന്നു ഏറ്റവും അവസാനം അഭിനയിച്ചത്. ആ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. വളരെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവച്ചത്. സാമൂഹികമാധ്യമങ്ങളിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളൊക്കെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആരാധകരെ താരം അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം താരം ഒരു വീഡിയോ പങ്കുവച്ചു. അമ്മയ്ക്ക് മൂക്കുത്തി ഇട്ട് കൊടുക്കുന്ന ഒരു വീഡിയോ ആയിരുന്നു. ഇതിനു താഴെ ഒരു വ്യക്തി മോശം കമന്റ് ഇട്ടു. ഇതിനു കുറിക്ക് കൊള്ളുന്ന മറുപടിയാണ് താരം നൽകിയത്. ഒറിജിനൽ അക്കൗണ്ടിൽ നിന്നും ആയിരുന്നില്ല കമന്റ് എത്തിയത്. ഒരു ഫേക്ക് അക്കൗണ്ട് വഴിയാണ് പറഞ്ഞത്. വളരെ മോശമായ രീതിയിൽ ആയിരുന്നു അമ്മയെ സംബോധന ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഇയാൾക്ക് ദുർഗ കണക്കിന് മറുപടി നൽകുകയും ചെയ്തു. ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതിൽ വലിയ അത്ഭുതം ഒന്നുമില്ല. ഇനി കമൻറ് ഇടാൻ അത്ര മുട്ടിനിൽക്കുകയാണെങ്കിൽ, നിൻ്റെ എവിടെയെങ്കിലും ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കിൽ, ഒറിജിനൽ അക്കൗണ്ട് ആയി വാ” ഇതായിരുന്നു താരം പ്രതികരിച്ചത്.

താരം പ്രതികരിച്ച സ്ക്രീൻഷോട്ട് മാത്രമായിരുന്നു ആയിരുന്നു പുറത്തുപോയത്.. പിന്നീട് നിരവധി ആളുകൾ ആയിരുന്നു നടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. പിന്നെയാണ് ആദ്യമായാൾ നടിയുടെ അമ്മയെ കുറിച്ച് അയാൾ കമന്റ് ഇട്ടത് മറ്റുള്ളവർ കാണുന്നത്. അതോടെ എത്രയും മോശമായ രീതിയിലാണ് ഇയാൾ നടിയുടെ അമ്മയെ അഭിസംബോധന ചെയ്തത് എന്ന് മനസ്സിലാക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ നടിയുടെ പ്രതികരണത്തിന് യാതൊരു പ്രശ്നവും ഇല്ല എന്നാണ് ആരാധകർ പറയുന്നത്.താരങ്ങളുടെ വീട്ടുകാരെ മോശം രീതിയിൽ പറയുന്നവരോട് ഇങ്ങനെതന്നെയാണ് പ്രതികരിക്കേണ്ടത് സോഷ്യൽ മീഡിയ ഒന്നുകൂടെ പറയുന്നു. താരങ്ങളാണ് എന്നതുകൊണ്ട് എന്തും പറയണം എന്ന് കരുതുന്നവരാണ് പലയാളുകളും.

അത്തരത്തിലുള്ള ഒരു അവസ്ഥ മാറണം എന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്. താരങ്ങൾ ഒരു ചിത്രം ഇടുമ്പോൾ അതിന് താഴെ മോശമായ കമന്റുകൾ ഇടുന്നത് ചിലരുടെ ഒരു പ്രത്യേക വിനോദമായി മാറിയിരിക്കുന്ന സാഹചര്യമാണിത്. അതുകൊണ്ടുതന്നെ ഇത്തരം രീതിയിൽ ഉള്ള ആളുകൾക്കെതിരെ ഇപ്പോൾ പല താരങ്ങളും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രതികരണം തീർച്ചയായും അത്യാവശ്യമാണ് എന്നാണ് ആളുകൾ പറയുന്നത്.
Story Highlights:Durga Krishna gets angry with the fan

To Top
$(".comment-click-13865").on("click", function(){ $(".com-click-id-13865").show(); $(".disqus-thread-13865").show(); $(".com-but-13865").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });