Entertainment

കിടിലൻ ഗ്ലാമർസ് ലുക്കിൽ ദുർഗ കൃഷ്ണയുടെ ഫോട്ടോഷൂട്ട്‌ വീഡിയോ വൈറൽ.|Durga Krishna’s photoshoot video in a glamorous glamor look has gone viral

കിടിലൻ ഗ്ലാമർസ് ലുക്കിൽ ദുർഗ കൃഷ്ണയുടെ ഫോട്ടോഷൂട്ട്‌ വീഡിയോ വൈറൽ.|Durga Krishna’s photoshoot video in a glamorous glamor look has gone viral

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ദുർഗ്ഗാ കൃഷ്ണൻ. പിന്നീട് നിരവധി സിനിമകളിൽ തന്റെതായ സാന്നിധ്യം ഉറപ്പിക്കുവാൻ ദുർഗയ്ക്ക് സാധിച്ചു എന്നതാണ് സത്യം. ഏറ്റവും കൂടുതൽ ദുർഗ്ഗയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം എന്നത് അടുത്തകാലത്ത് പുറത്തു വന്ന ഉടൽ എന്ന ചിത്രം ആയിരുന്നു. വലിയ സ്വീകാര്യത ആയിരുന്നു ഉടൽ എന്ന ചിത്രത്തിന് ലഭിച്ചിരുന്നത്. വലിയ തോതിൽ തന്നെ ചിത്രം ചില വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

ചില ഇന്റിമേറ്റ് രംഗങ്ങളായിരുന്നു വിമർശനങ്ങൾക്ക് കാരണം ആയിരുന്നത്. വിമർശനങ്ങൾക്ക് ഒന്നും തന്നെ യാതൊരു വിലയും നൽകാതെയായിരുന്നു ദുർഗ മുൻപോട്ട് പോയിരുന്നത്. ഉടൽ എന്ന ചിത്രത്തിനു ശേഷം കൈ നിറയെ ചിത്രങ്ങളായിരുന്നു ദുർഗയ്ക്ക്. ഇപ്പോൾ കുടുക്ക് 2025 എന്ന പുതിയ ചിത്രമാണ് ദുർഗ്ഗയുടെ തീയേറ്ററുകളിലേക്ക് എത്താൻ കാത്തിരിക്കുന്ന ചിത്രം. ചിത്രത്തിൽ വളരെ മികച്ച പ്രകടനം തന്നെയാണു ദുർഗ കാഴ്ച വയ്ക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ എന്തുകൊണ്ടാണ് ആളുകൾ ഇതിനെ മാത്രം മോശമായി കരുതുന്നത് എന്ന് തനിക്കറിയില്ലെന്നും ഒരു ഫിറ്റ് ചെയ്യുന്നതുപോലെ പാട്ട് ചെയ്യുന്നതുപോലെ മാത്രമേ താൻ ഇന്റിമേറ്റ് രംഗത്തെ കാണുന്നുള്ളൂ എന്നും അതിൽ കൂടുതൽ ഇംപോർട്ടൻസ് ഒന്നും നൽകുന്നില്ല എന്നായിരുന്നു പറഞ്ഞിരുന്നത്

ഇപ്പോൾ ദുർഗ്ഗയുടെ പുതിയ ഒരു ഫോട്ടോ ഷൂട്ട് വീഡിയോയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ദുർഗ തന്റെ വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു ഫോട്ടോ ഷൂട്ട് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ വിഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിയത്.

വിമർശനാത്മകമായ കമന്റുകൾ കൊണ്ട് കൂടുതൽ ആളുകൾ എത്തുന്നത്. അത്തരം കമന്റുകളുമായി എത്തുന്നവരെ മൈൻഡ് ചെയ്യാറില്ല ദുർഗ. തനിക്ക് എല്ലാത്തിനും പിന്തുണ നൽകുന്നത് ഭർത്താവാണെന്നും ഭർത്താവ് ഒപ്പം ഉള്ളപ്പോൾ താൻ എന്തിനാണ് മറ്റുള്ളവരെ കുറിച്ച് ഓർത്തു ഭയക്കുന്നത് എന്നുമായിരുന്നു താരം പറഞ്ഞിരുന്നത്.
Story Highlights:Durga Krishna’s photoshoot video in a glamorous glamor look has gone viral

കിടിലൻ ഗ്ലാമർസ് ലുക്കിൽ ദുർഗ കൃഷ്ണയുടെ ഫോട്ടോഷൂട്ട്‌ വീഡിയോ വൈറൽ.|Durga Krishna’s photoshoot video in a glamorous glamor look has gone viral

Most Popular

To Top