Entertainment

വിക്കിക്ക് വേണ്ടി നയൻതാര സമ്മാനിച്ച സൗധത്തിന്റെ പ്രേത്യേകതകൾ ആരെയും അമ്പരപ്പിക്കും. ബാത്റൂം മാത്രം 1500 സ്ക്വയർ ഫീറ്റ്.|Features of the house Nayanthara gifted for wikky|

വിക്കിക്ക് വേണ്ടി നയൻതാര സമ്മാനിച്ച സൗധത്തിന്റെ പ്രേത്യേകതകൾ ആരെയും അമ്പരപ്പിക്കും. ബാത്റൂം മാത്രം 1500 സ്ക്വയർ ഫീറ്റ്.|Features of the house Nayanthara gifted for wikky|

ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇന്നും മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ഒരു അത്ഭുതം തന്നെയാണ്. കാരണം തന്റെ കഴിവുകൊണ്ട് ലേഡി സൂപ്പർ സ്റ്റാർ പദവി നേടിയെടുത്ത താരമാണ് നയൻതാര. കഴിഞ്ഞ മാസമായിരുന്നു നയൻതാര വിവാഹിതയായത്. വ്യത്യസ്തമായ രീതിയിലാണ് നടി വിവാഹം നടത്തിയത്. വിവാഹ വീഡിയോ ടെലികാസ്റ്റ് ചെയ്യുവാനുള്ള അവകാശം നൽകിയത് നെറ്റ്ഫ്ലിക്സിന് ആയിരുന്നു. വിവാഹചിത്രങ്ങൾ പോലും ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമായിരുന്നു പുറത്തുവന്നത്. നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്തിരുന്നു. താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി ആളുകളാണ് എത്തിയിരുന്നത്.

വിഘ്‌നേശ്‌ ശിവനു വേണ്ടി നയൻതാര ഒരു വീടായിരുന്നു വിവാഹ സമ്മാനം നൽകിയത്. ഇപ്പോൾ വിഘ്നേശിന് വേണ്ടി നയൻതാര സ്വന്തമാക്കിയ വീടിനെ കുറിച്ചുള്ള ചില പ്രത്യേകതകളാണ് പുറത്തുവരുന്നത്. വിവാഹശേഷം രണ്ട് ആഡംബര വീടുകൾ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കോടികൾ മുടക്കിയാണ് ചെന്നൈയിലെ പുതിയ വീടുകൾ നയൻതാര വാങ്ങിയത്. 26 കോടി മുടക്കി വാങ്ങിയ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് തമിഴ് ലോകത്തെ എല്ലാ കാലത്തെയും സൂപ്പർസ്റ്റാറായ രജനീകാന്തിന്റെ വീടിന് സമീപം ആണ് ഈ വീട് ഉള്ളത് എന്ന് തന്നെയാണ്. നയൻതാരയും വിഘ്‌നേശും രജനീകാന്തിന്റെ അയൽക്കാർ ആവാൻ പോവുകയാണെന്ന് അറിഞ്ഞതോടെ ആരാധകർ വലിയ ആവേശത്തിലാണ്.

ഒരുപാട് പ്രത്യേകതകളുമുണ്ട് ഈ വീടിന്. 16500 സ്ക്വയർ ഫീറ്റിൽ ആണ് വീടിന്റെ വലുപ്പം തന്നെ. വീടിനുള്ളിലെ ബാത്റൂം തന്നെ 1500 സ്ക്വയർ ഫീറ്റ് ആണ് വരുന്നത്. ഏറ്റവും മോഡേൺ രീതിയിലാണ് ഈ വീടിന്റെ രൂപകല്പന നടന്നിരിക്കുന്നത്. വിഘ്‌നേശ്‌ ശിവനുള്ള വിവാഹസമ്മാനം എന്ന നിലയിലാണ് നയൻതാരയുടെ വീട് വാങ്ങിയിരിക്കുന്നത്. ഉടൻതന്നെ ഈ വീട് കൈമാറുമെന്നും അറിയാൻ സാധിക്കും. ആധുനികമായ സജ്ജീകരണങ്ങളോടും കൂടി വീടിനുള്ളിലെ ഓരോ സൗകര്യങ്ങളും സാധാരണക്കാരെ അമ്പരപ്പിക്കുന്നതാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. മുഴുവൻ ഗ്ലാസ്സുകളിൽ ആണ് വീട് നിർമ്മിച്ചിരിക്കുന്നത് എന്ന് അറിയാൻ സാധിക്കുന്നു.

ഇത് എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ് ഈ ഒരു വാർത്ത. ഇപ്പോൾ വിഘ്‌നേശിനു വേണ്ടി നയൻസ് വലിയൊരു സമ്മാനം തന്നെയാണ് നൽകിയിരിക്കുന്നതെന്ന് എല്ലാവരും ഒരേപോലെ പറയുന്നു. അതേസമയം ഇരുവരും സിനിമ തിരക്കുകളിലാണ് ഇപ്പോഴാണ് അറിയാൻ സാധിക്കുന്നത്.
Story Highlights:Features of the house Nayanthara gifted for wikki

To Top
$(".comment-click-14341").on("click", function(){ $(".com-click-id-14341").show(); $(".disqus-thread-14341").show(); $(".com-but-14341").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });