നിങ്ങൾ എത്ര തവണ സെക്സ് ചെയ്തിട്ടുണ്ട്, കിടിലൻ മറുപടി ആയി എസ്തർ.

നിങ്ങൾ എത്ര തവണ സെക്സ് ചെയ്തിട്ടുണ്ട്, കിടിലൻ മറുപടി ആയി എസ്തർ.

നല്ലവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളികളുടെ മനസ്സിന്റെ ഒരു കോണിൽ ചേക്കേറിയ താരമായിരുന്നു എസ്തർ അനിൽ. പിന്നീട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി വളരെ പെട്ടെന്ന് തന്നെ താരം മാറിയിരുന്നു. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യത ആയിരുന്നു ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. ഇപ്പോൾ ദൃശ്യത്തിലും ദൃശ്യം ടൂവിലും എല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് വീണ്ടും വീണ്ടും ആരാധകരുടെ മനസ്സിലേക്ക് ചേക്കേറുകയാണ് താരം എന്ന് പറയുന്നതായിരിക്കും സത്യം. എന്നു ആരാധകർക്ക് പ്രിയപ്പെട്ട ഒരു ബാലതാരം തന്നെയായിരുന്നു എസ്തർ അനിൽ.

ഓള് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. കാളിദാസ് ജയറാമിനൊപ്പം താരം അഭിനയിച്ചിരുന്നു. അതേസമയം മലയാളത്തിലെ മുൻനിര താരങ്ങളുടെ എല്ലാം ഒപ്പം അഭിനയിച്ച ഒരു ബാലതാരം കൂടിയാണ് താരം. സോഷ്യൽ മീഡിയയിലും താരം സജീവസാന്നിധ്യമാണ്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് താരം കൊണ്ടുവന്ന് എത്തിക്കാറുണ്ട്. ഇടയ്ക്ക് താരം ലൈവ് ഓപ്ഷനിൽ എത്താറുണ്ട്. താരത്തിന്റെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയ വളരെയധികം താല്പര്യമുള്ള കാര്യം തന്നെയാണ്. താരം പങ്കുവെച്ച് പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വളരെയധികം ഗ്ലാമറസ് ആയിട്ടുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് .

കുറച്ചു കാലങ്ങളായി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഗ്ലാമറസായ ചിത്രങ്ങളാണ്. ഈ കുട്ടി താരത്തിന് ഇത്‌ എന്തു സംഭവിച്ചു എന്നാണ് ആരാധകർ ചോദിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വളരെയധികം വിമർശനാത്മകമായ ചില കമൻറുകളും കാണാൻ സാധിച്ചിട്ടുണ്ട്. ഇത്തരം ചൊറിയൻ കമൻറുകൾക്ക് ഒന്നും എസ്തർ മറുപടി പറയാറില്ല എന്നതാണ് സത്യം. താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമായി മാറിയത്.

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളോട് സംസാരിക്കാൻ ഇടയ്ക്ക് താരങ്ങൾ ഇൻസ്റ്റഗ്രാമിൽ ചോദ്യോത്തര വേളയിൽ എത്താറുണ്ട്. അത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ എത്തിയപ്പോൾ എസ്തറിനു ലഭിച്ച ഒരു പണിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരത്തോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള ഒരു അവസരം ഇൻസ്റ്റഗ്രാമിൽ ഉണ്ട്. രസകരമായ പല ചോദ്യങ്ങൾക്കും പല താരങ്ങളും സാക്ഷ്യം വഹിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ എസ്തറിനോട് ചോദിച്ച ഒരു ചോദ്യവും അതിനു താരം നൽകുന്ന മറുപടിയുമാണ് വൈറലായിരിക്കുന്നത്. നിങ്ങൾ എത്ര തവണ സെക്സ് ചെയ്തിട്ടുണ്ട് എന്നായിരുന്നു ഒരു ഞരമ്പുരോഗി ചോദിച്ച ചോദ്യം.

സാധാരണ പലരും ഇത്തരം ചോദ്യങ്ങൾ അവഗണിച്ചു വിടുകയാണ് ചെയ്യുക. എന്നാൽ അതിന് കലക്കൻ മറുപടിയാണ് താരം നൽകിയത്. ഒരു സിനിമയിൽ സലിംകുമാർ ചിരിച്ചുകൊണ്ടു നിൽക്കുന്ന ഒരു ചിത്രമാണ് താരം മറുപടിയായി നൽകിയത്. ചിത്രത്തിലൂടെ എന്താണ് താരം അർത്ഥമാക്കുന്നത് എന്ന് എല്ലാവരും ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്.

Leave a Comment

Your email address will not be published.

Scroll to Top