Entertainment

മലയാളത്തിലെ ക്യൂട്ട് നടിമാരിൽ മുന്നിൽ തന്നെ എസ്തർ ഉണ്ടാകും.ക്യൂട്ട് ചിത്രങ്ങളും ആയി എസ്തർ.!

ജയസൂര്യ നായകനായി എത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ബാലതാരമായിരുന്നു എസ്തർ അനിൽ.

പിന്നീട് ബാലതാരമായി ഒരുപിടി ചിത്രങ്ങളിൽ താരം അണിനിരന്നിരുന്നു. നല്ലവൻ, സകുടുംബം ശ്യാമള, ദൃശ്യം, ഒരു നാൾ വരും, കൊക്ക്ടൈയിൽ തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ എടുത്തുപറയേണ്ട ചിത്രങ്ങളിൽ ചിലത് മാത്രമാണ്. ഏറ്റവും അവസാനം പുറത്തിറങ്ങിയ ദൃശ്യം ടു എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ മലയാളം ചിത്രം.

അതിനുശേഷം സിനിമയിൽ നിന്നും ഒക്കെ ഒരു ഇടവേള എടുത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ചില മോഡലിംഗ് ചെയ്യുന്നുണ്ട്. മോഡലിംഗ് ഭാഗമായി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കോക്കെ വലിയ ജനപ്രീതി ആണ് ലഭിക്കാറുള്ളത്. ചില ചിത്രങ്ങളൊക്കെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്.

സിമ്പിൾ ലുക്കിലുള്ള ചിത്രവുമായി എസ്തർ വീണ്ടും എത്തിയിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് ടോപ്പും ജീൻസും അണിഞ്ഞാണ് ഈ ചിത്രത്തിൽ താരം എത്തിയിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തൊരു ക്യൂട്ട് ആണ് എസ്തർ എന്നാണ് ആളുകൾ പറയുന്നത്.

ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യം ടു എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതുതായി പുറത്തിറങ്ങിയ ചിത്രം. ഇനി നായികയായി അരങ്ങേറ്റം നടത്തുവാൻ ആണ് താരം കാത്തിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് .

Most Popular

To Top