Entertainment

ബോൾഡ് ലുക്കിൽ ത്രസിപ്പിക്കുന്ന സൗന്ദര്യത്തിൽ എസ്തർ അനിൽ.|Esther Anil shared bold look pictures|

ബോൾഡ് ലുക്കിൽ ത്രസിപ്പിക്കുന്ന സൗന്ദര്യത്തിൽ എസ്തർ അനിൽ.|Esther Anil shared bold look pictures|

ജയസൂര്യയും മൈഥിലിയും എത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉദയം ചെയ്ത ബാലതാരമായിരുന്നു എസ്തർ അനിൽ. പിന്നീട് ബാലതാരമായി നിരവധി ചിത്രങ്ങളിൽ താരം അണിനിരന്നിരുന്നു. നല്ലവൻ, സകുടുംബം ശ്യാമള, ദൃശ്യം, ഒരു നാൾ വരും, കൊക്ക്ടൈയിൽ തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ പ്രധാന ചിത്രങ്ങളിൽ ചിലത് ആണ്. ഏറ്റവും അവസാനം പുറത്തിറങ്ങിയ ദൃശ്യം ടു എന്ന ചിത്രമാണ് താരത്തിന്റെ റിലീസ് ആയ മലയാളം ചിത്രം. അതിനുശേഷം സിനിമയിൽ നിന്നും ഒക്കെ ഒരു ഇടവേള എടുത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എസ്തർ.

സോഷ്യൽ മീഡിയയിൽ മോഡലിംഗ് ഫോട്ടോഷൂട്ട് ചെയ്യുന്നുണ്ട് താര. മോഡലിംഗ് ഭാഗമായി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കോക്കെ വലിയ ജനപ്രീതി ആണ് ലഭിക്കാറുള്ളത്. ചില ചിത്രങ്ങളൊക്കെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്. ബോൾഡ് ലുക്കിലുള്ള ചിത്രവുമായി എസ്തർ വീണ്ടും എത്തിയിരിക്കുകയാണ്. വെള്ള നിറത്തിലുള്ള സ്ലീവ്‌ലെസ് ടോപ്പ് അണിഞ്ഞാണ് ഈ ചിത്രത്തിൽ താരം എത്തിയിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ചിത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ ആണ് എസ്തർ ചിത്രങ്ങളിൽ എത്തിയത് എന്നാണ് ആളുകൾ പറയുന്നത്. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യം ടു എന്ന ചിത്രമാണ് താരത്തിന് കരിയർ ബ്രെക്ക് സമ്മാനിച്ചത്. ഉടനെ നായികയായി അരങ്ങേറ്റം നടത്തുവാൻ ആണ് താരം കാത്തിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് താരം.

വസ്ത്രധാരണത്തിന്റെ പേരിൽ വലിയ തോതിൽ പഴി കേൾക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ്. എന്നാൽ അപ്പോഴെല്ലാം താരം തന്റെ മറുപടി വ്യക്തമായി തന്നെ പറയുകയും ചെയ്തിട്ടുണ്ട്. തനിക്ക് എന്ത് വസ്ത്രം ധരിക്കണം എന്നത് താൻ ആണ് തീരുമാനിക്കുന്നത് എന്നായിരുന്നു പറഞ്ഞിരുന്നത്. സോഷ്യൽ മീഡിയയിലും താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ പലപ്പോഴും വിമർശന കമന്റുകളുമായി ചിലർ എത്താറുണ്ട്. എന്നാൽ അത്തരം കമന്റുകൾ ഒന്നും തന്നെ മുഖവിലയ്ക്കെടുക്കാതെ വ്യക്തിയാണ് എസ്തർ. തനിക്ക് എല്ലാ കാര്യങ്ങളിലും തന്റെതായ ഒരു നിലപാടുണ്ട് എന്ന് തെളിയിച്ചു തന്ന ഒരു വ്യക്തിയാണ് എസ്തർ.
Story Highlights:Esther Anil shared bold look pictures

ബോൾഡ് ലുക്കിൽ ത്രസിപ്പിക്കുന്ന സൗന്ദര്യത്തിൽ എസ്തർ അനിൽ.|Esther Anil shared bold look pictures|

Most Popular

To Top
$(".comment-click-15631").on("click", function(){ $(".com-click-id-15631").show(); $(".disqus-thread-15631").show(); $(".com-but-15631").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });