Entertainment

സാനിയയ്ക്ക് പുറകെ കുളിക്കുന്ന ചിത്രങ്ങളും ആയി എസ്തറും.. ബാത്ത്ടബ് ഫോട്ടോയും ആയി എസ്തർ;ചിത്രങ്ങൾ

ജയസൂര്യ നായകനായി എത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയായിരുന്നു എസ്തർ.

പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. നിരവധി ആരാധകരായിരുന്നു എസ്തറിന് ഉണ്ടായിരുന്നത്. ഒരു ബാലതാരം എന്ന നിലയിലാണ് എസ്തർ കൂടുതലായും ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രത്തിലൂടെ എസ്തർ എന്ന താരത്തിന്റെ ഉദയം ആയിരുന്നു എന്ന് തന്നെ പറയാം. ചിത്രത്തിലെ അനുമോൾ എന്ന കഥാപാത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയിരുന്നു.മറ്റു ഭാഷകളിലും ചിത്രം എത്തിയപ്പോൾ ഈ കഥാപാത്രമായി എത്തിയത് താരം തന്നെ ആയിരുന്നു എന്നതും ശ്രദ്ധനേടിയ കാര്യം തന്നെയായിരുന്നു.

വളരെ പെട്ടെന്നായിരുന്നു ആരാധകർക്കിടയിൽ താരം ശ്രെദ്ധ നേടിയത്.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം വലിയതോതിൽ ആരാധകരെറിവരുന്ന ഒരു കാഴ്ചയായിരുന്നു പിന്നീട് കാണാൻ സാധിച്ചിരുന്നത്. സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട് താരം. ഈ ചിത്രങ്ങളിലെല്ലാം വലിയതോതിൽ തന്നെ ആരാധകരും ഉണ്ടാകാറുണ്ട്.

വസ്ത്രധാരണത്തിന്റെ പേരിൽ വലിയ തോതിൽ പഴി കേട്ടിട്ടുള്ള ഒരു വ്യക്തി കൂടിയാണ് എസ്തർ. പലപ്പോഴും താരത്തിന്റെ വസ്ത്രധാരണം ചർച്ചയായി മാറാറുണ്ട്. ഗ്ലാമർ രീതിയിലുള്ള വസ്ത്രധാരണമാണ് താരത്തിന്റെ എന്നാണ് പൊതുവേ പറയാറുള്ളത്.. എന്നാൽ ഇത്തരക്കാരെ മുഖവിലയ്ക്കെടുക്കാതെ ആണ് ഇടപെടുന്നതും.

പറയുന്നവർ എന്തും പറയട്ടെ എന്ന നിലപാടിലാണ്. എന്ന് തോന്നും..അതുപോലെയാണ് താരം പ്രവർത്തിക്കാറുള്ളത്. വളരെ പെട്ടെന്നാണ് എസ്തറിന്റെ പുതിയ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ എസതർ പങ്കുവെച്ച് പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. വീണ്ടും ഗ്ലാമർസ്സ് ചിത്രത്തിൽ തന്നെയാണ് താരം ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്.

വിമർശനങ്ങളെ ഒന്നും താൻ കാര്യമായി എടുക്കുന്നില്ല എന്ന് പറയാതെ പറയുന്നത് പോലെയാണ് എസ്തറിന്റെ പുതിയ ചിത്രങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നത് ചിത്രങ്ങൾക്കും ഇതിനോടകം തന്നെ ആരാധകരും വിമർശകരും എത്തിയിട്ടുണ്ട്. താരം ഒരു ചിത്രം അപ്‌ലോഡ് ചെയ്താൽ ഉടനെ തന്നെ എന്തെങ്കിലുമൊരു നെഗറ്റീവ് കമൻറ് ഇടുന്നത് ചിലർക്ക് ഒരു ഹോബിയാണ്.

അത്തരത്തിൽ കമൻറുകൾ ഇടുന്നവരെ ഗൗനിക്കുക പോലും ചെയ്യാറില്ല. ഇപ്പോൾ ബാത്റൂമിൽ നിന്നും ഉള്ള പുതിയ ചിത്രങ്ങളുമായാണ് എസ്തർ എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Most Popular

To Top