എന്തൊരു എനർജി ആണ് അണ്ണാ…! മീശ പിരിച്ച് ചുള്ളനായി വന്ന നെയ്യാറ്റിൻകര ഗോപനെ ഏറ്റെടുത്ത് താരങ്ങൾ പോലും,

പൂവ് പ്രതീക്ഷിച്ചു ചെന്നിട്ട് ഒരു പൂക്കാലം കിട്ടിയ സന്തോഷമാണ് ലാലേട്ടൻ ആരാധകർക്ക് ഉള്ളത്.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായെത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയോടെയാണ് തീയേറ്ററുകൾ അടക്കിവാണു കൊണ്ടിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിനെ തകർക്കാൻ സാധിക്കുന്നത് ഐറ്റം ആണ് എത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചു. പഴയ ലാലേട്ടനെ തിരികെ കിട്ടി എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. ഇത് കുടുംബ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്ന കുടുംബത്തിന് വളരെയധികം ഇഷ്ടപ്പെട്ട ഒരു ചിത്രമായിരിക്കും എന്ന് നിസ്സംശയം എല്ലാവരും അറിയാൻ കഴിഞ്ഞു.

മീശ പിരിച്ച് ഇങ്ങനെ ലാലേട്ടൻ. മതിമറന്നു ചിരിക്കാൻ ഒരുപാട് കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ആറാട്ടിൽ. പ്രേക്ഷകരെ പോലെ പല താരങ്ങളും പ്രതികരണങ്ങൾ അറിയിച്ച് എത്തിയത്. സന്തോഷിക്കാനുള്ള എല്ലാം നിറച്ചാണ് ആറാട്ട് എത്തിയിരിക്കുന്നത്. എത്രയോ കാലങ്ങൾക്ക് ശേഷമാണ് ഇത്രയും എനർജറ്റിക്ക് ലാലേട്ടനെ കാണാൻ സാധിച്ചതെന്നും ആളുകൾ പറയുന്നു. ബ്രോ ഡാഡിയിൽ വച്ച് ഒരു സൂചന തന്നിരുന്നു ആറാട്ടോടെ അത് പൂർത്തിയായി എന്ന് മനസ്സിലാക്കാൻ സാധിച്ചു. ആ പഴയ ലാലേട്ടൻ തിരികെ വരാൻ പോവുകയാണ്.

ഇനി വീണ്ടും ഒരു ലാലേട്ടൻ തരംഗം ഉണ്ടാവാൻ പോവുകയാണ്.മീശ പിരിച്ച് ചുള്ളനായി വന്ന നെയ്യാറ്റിൻകര ഗോപനെ ആരാധകരെല്ലാം ഏറ്റെടുത്തു കഴിഞ്ഞു. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ആരാധകർക്കിടയിൽ മാത്രമല്ല താരങ്ങൾക്കിടയിൽ പോലും വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top