എല്ലാവരും ഈ രംഗത്തിൽ ജീവിക്കുകയായിരുന്നു..! കണ്ണുനിറയാതെ കാണാൻ പറ്റില്ല;വീഡിയോ

തട്ടിയും മുട്ടിയും എന്ന പരമ്പരയുടെ പ്രധാന ആകർഷണം എന്ന് പറയുന്നത് കെപിസി ലളിത തന്നെയായിരുന്നു. അവരുടെ ഓരോ അഭാവവും ആ പരമ്പരയിലെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

പരിപാടിയുടെ നട്ടെല്ലായി നിന്നിരുന്ന ഒരു വ്യക്തി പെട്ടെന്നൊരു ദിവസം ഇല്ലാതെയായി പോവുക, എത്ര ഭീകരമായിരിക്കും അത്‌ എന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ലളിതമ്മയുടെ മരണത്തിന് ശേഷമുള്ള എപ്പിസോഡ് ആണ് ശ്രെദ്ധ നേടുന്നത്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് തട്ടി മുട്ടി എപ്പിസോഡ് ആണ്. എല്ലാവരുടെയും ഹൃദയത്തിൽ ഒരു നോവായി മാറുന്നത് എന്താണെന്ന് ചോദിച്ചാൽ മരിച്ചു എന്ന് കാണിച്ചുകൊണ്ട് തന്നെയുള്ള ഒരു എപ്പിസോഡ് ആണ്.

ഒരു ചിത്രത്തിലെ വിളക്ക് വെക്കുകയാണ് മരുമകളായ മോഹനവല്ലി പൊട്ടിക്കരയുകയാണ് ചെയ്യുന്നത്. ഇവിടെ നമുക്ക് ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും, അവരാരും അഭിനയിച്ചിരുന്നതല്ല ശരിക്കും ജീവിക്കുകയായിരുന്നു. എത്രത്തോളം ഭീകരമായിരുന്നു അവർക്കെല്ലാം ആ അഭാവം എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. ആ പരിപാടിയുടെ പ്രധാനാകർഷണം അവർ തന്നെയായിരുന്നു.

അതിൽനിന്ന് നമുക്ക് പല കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇതിനു താഴെ തന്നിരിക്കുന്ന കമൻറുകൾ ആണ്. ചില ആളുകൾ പറയുന്നത് ഇങ്ങനെയാണ്, മറ്റൊരാളെ കൊണ്ടുവരാതെ താരത്തെ തന്നെ മരിച്ചു എന്ന രീതിയിൽ കാണിച്ചത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്.

സാധാരണ ചെയ്തത് പോലെ അവിടെ മറ്റൊരാളെ റീപ്ലൈസ് ചെയ്തിരുന്നുവെങ്കിൽ ഒരിക്കലും അത് മികച്ചത് ആയിരുന്നില്ല. അതുകൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് അതി മനോഹരം ആയിട്ടുണ്ട്. ഈ രംഗത്തിൽ ആരും അഭിനയിച്ചിട്ടില്ല. എല്ലാവരും ജീവിക്കുകയായിരുന്നു. എല്ലാവരും ഈ രംഗത്തിൽ ജീവിക്കുകയായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

Leave a Comment

Your email address will not be published.

Scroll to Top