Entertainment

തന്റെ സുഹൃത്തുക്കളെയും മാതാപിതാക്കളെയും ഒക്കെ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. സന്തോഷ് പറഞ്ഞതൊക്കെ സത്യം. സമ്മതിച്ചു നിത്യ മേനോൻ !|Everything Santosh said is true. Nitya Menon agreed|

തന്റെ സുഹൃത്തുക്കളെയും മാതാപിതാക്കളെയും ഒക്കെ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. സന്തോഷ് പറഞ്ഞതൊക്കെ സത്യം. സമ്മതിച്ചു നിത്യ മേനോൻ !|Everything Santosh said is true. Nitya Menon agreed|

മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു സന്തോഷ് വർക്കി എന്ന ചെറുപ്പക്കാരൻ. സന്തോഷിനെ പ്രേക്ഷകർ ആദ്യമായി ശ്രദ്ധിക്കുന്നതും ആറാട്ടുമായി ബന്ധപ്പെട്ട ആണ്. പിന്നീട് സന്തോഷ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ആറാടുകയായിരുന്നു. ലാലേട്ടൻ ആറാടുകയാണ് എന്ന് പറഞ്ഞ് ശ്രദ്ധ നേടിയ സന്തോഷ് പിന്നീട് ലാലേട്ടനെക്കാൾ കൂടുതൽ നിത്യാ മേനോനാണ് തനിക്ക് ഇഷ്ടം എന്നു പറഞ്ഞുകൊണ്ടാണ് ശ്രെദ്ധ നേടിയിരുന്നത്. നിത്യ മേനോനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും നീത്യയുടെ കുടുംബത്തോടെ ഞാൻ ഈ വിവരം പറഞ്ഞിട്ടുണ്ട് എന്നൊക്കെ ആയിരുന്നു സന്തോഷ് പറഞ്ഞത്.

ഇപ്പോഴിതാ 19 എന്ന സിനിമയുടെ പ്രമോഷൻ സംബന്ധമായ നൽകിയ അഭിമുഖത്തിൽ ഈ കാര്യത്തെക്കുറിച്ച് നിത്യാ മേനോൻ തുറന്നു പറയുകയാണ്. ഒരു ആറു വർഷത്തോളം ആയി ഇങ്ങനെ സന്തോഷ് പിറകെ നടക്കാൻ തുടങ്ങിയിട്ട് എന്നും തന്റെ സുഹൃത്തുക്കളെയും മാതാപിതാക്കളെയും ഒക്കെ വിളിച്ച് ശല്യം ചെയ്യുകയാണ് ചെയ്യുന്നത് എന്നും അയാൾ പിന്നെ ഹിറ്റ് ആയി എന്നറിഞ്ഞപ്പോൾ തനിക്ക് വല്ലാത്ത അത്ഭുതം തോന്നിയിരുന്നു എന്നൊക്കെയാണ് പറയുന്നത്. ഈ വിവരത്തെ കുറിച്ച് താൻ അറിഞ്ഞിരുന്നു എന്നും ആറുവർഷത്തോളം തന്നെ പലതവണയായി ഫോൺ വിളിക്കുകയാണെന്നും അവസാനം എങ്ങനെയെങ്കിലും പോകട്ടെ എന്ന് കരുതിയാണ് ഇനി ഞങ്ങൾ പോലീസിൽ കംപ്ലൈന്റ് ചെയ്യും എന്ന് പറഞ്ഞത് എന്ന് ഒക്കെയായിരുന്നു പറഞ്ഞിരുന്നത്.

എനിക്ക് അയാൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കൂവെന്നും അയാൾക്ക് എന്തോ ഒരു പ്രശ്നം ഉണ്ടായി എന്ന് തോന്നിയിരുന്നു എന്നുമാണ് നിത്യ പറഞ്ഞത്. സന്തോഷിനെ കുറിച്ച ചോദിച്ച വാക്കുകൾക്ക് ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്.. പറഞ്ഞപ്പോൾ നിത്യ ചിരിച്ചുകൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. എനിക്ക് കൂടുതലായി ഈ കാര്യം സംസാരിക്കുവാൻ താല്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ ഇതുവരെ ഇതിനോട് റിയാക്ട് ചെയ്യാതിരുന്നത്. വീണ്ടും ഇതിനു പുറകെ പോവാനുള്ള ഒരു താല്പര്യം ഇല്ലാത്തതു കൊണ്ടാണ് ഞാൻ മനപ്പൂർവ്വം ഇത്തരം സംഭവങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നത് എന്നും നിത്യ പറയുന്നുണ്ടായിരുന്നു.

നിത്യയുടെ വാക്കുകളിൽ നിന്നും സന്തോഷ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് എന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു. തനിക്ക് നിത്യയുടെ ഒരു സഹോദരനായി എങ്കിലും പരിഗണന ലഭിച്ചാൽ മതി എന്നും സന്തോഷ് പറയുന്നുണ്ടായിരുന്നു.
Story Highlights:Everything Santosh said is true. Nitya Menon agreed

തന്റെ സുഹൃത്തുക്കളെയും മാതാപിതാക്കളെയും ഒക്കെ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. സന്തോഷ് പറഞ്ഞതൊക്കെ സത്യം. സമ്മതിച്ചു നിത്യ മേനോൻ !|Everything Santosh said is true. Nitya Menon agreed|

Most Popular

To Top
$(".comment-click-15702").on("click", function(){ $(".com-click-id-15702").show(); $(".disqus-thread-15702").show(); $(".com-but-15702").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });