Entertainment

ദിൽഷ നീ ആരാണ് എന്നാണ് നിന്റെ വിചാരം. നിന്റെ യഥാർത്ഥ സൗന്ദര്യം എന്താണെന്ന് അറിയാൻ ഡി ഫോർ ഡാൻസ് ഷോ ഒന്ന് കണ്ട് നീ തന്നെ നിന്നെ വിലയിരുത്തുക. ദിൽഷയ്ക്ക് എതിരെ ദയ അച്ചു.|Ex-Bigg Boss star Daya Achu is up against Dilsha.|

ദിൽഷ നീ ആരാണ് എന്നാണ് നിന്റെ വിചാരം. നിന്റെ യഥാർത്ഥ സൗന്ദര്യം എന്താണെന്ന് അറിയാൻ ഡി ഫോർ ഡാൻസ് ഷോ ഒന്ന് കണ്ട് നീ തന്നെ നിന്നെ വിലയിരുത്തുക. ദിൽഷയ്ക്ക് എതിരെ ദയ അച്ചു.|Ex-Bigg Boss star Daya Achu is up against Dilsha.|

ഈ വട്ടം ബിഗ് ബോസ് മലയാളം സീസൺ വിജയകിരീടം ചൂടിയത് ദിൽഷ ആയിരുന്നു. നിരവധി ആരാധകരും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ദിൽഷക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ദയ അച്ചു. ബിഗ് ബോസ് മലയാളം ഷോ തീർന്നിട്ടും ഇതുവരെ കെട്ടടങ്ങാതെ യാത്ര തുടരുന്നത് റോബിന്റെയും ദിൽഷയുടെയും പ്രണയ വിവാദമാണ്. റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു എന്നാണ് ദിൽഷ പറഞ്ഞിരുന്നത്. അടുത്ത സമയത്ത് റോബിനും ആയി ഒരു സൗഹൃദവും ഇല്ല എന്ന് തുറന്നു പറഞ്ഞു കൊണ്ട് ഒരു വീഡിയോയും പങ്കുവെച്ചിരുന്നു. പ്രശ്നം വളരെ വലുതാക്കിയ ഈ സാഹചര്യത്തിൽ റോബിനെ പിന്തുണച്ചുകൊണ്ട് ആയിരുന്നു എല്ലാവരും രംഗത്ത് വന്നത്.

ഇപ്പോൾ ദയ അച്ചു ഈ വിഷയത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. ദിൽഷ നീ ആരാണെന്നാണ് നിന്റെ വിചാരം. നീ കുറച്ച് ടാസ്ക് ജയിച്ചിട്ടുണ്ട്. എന്ന് കരുതി നിയൊരു ഗെയിമർ ആകുന്നില്ല. നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഡോക്ടർ റോബിൻ എന്ന് എല്ലാവർക്കും അറിയാം. പിന്നെ എന്തിനാണ് ഇടയ്ക്കിടെ വോട്ടിനുവേണ്ടി നൂറുതവണ റോബിൻ രാധാകൃഷ്ണൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. നിന്നെ എല്ലാവരും തട്ടി കളിക്കുന്നു എന്ന് നീ പറയുന്നു. നീ അല്ലേ അവർക്ക് അടുത്തേക്ക് ചെന്ന് അവരെ തട്ടി കളിച്ചത്. നിനക്ക് ഒത്തിരി സൗന്ദര്യമുണ്ടെന്ന് നീ തന്നെ ഷോയിൽ വച്ച് സ്വന്തമായി പുകഴ്ത്തുന്നു.

യഥാർത്ഥ സൗന്ദര്യം എന്താണെന്ന് അറിയാൻ ഡി ഫോർ ഡാൻസ് ഷോ ഒന്ന് കണ്ട് നീ തന്നെ നിന്നെ വിലയിരുത്തുക.അതിലുണ്ട് എല്ലാം. ഇപ്പോൾ നീ കുറച്ച് മേനി വെളുത്തു എന്ന് വെച്ച് വലിയ ആൾ ആക്കണ്ട. നിനക്ക് വലിയ സൗന്ദര്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇപ്പോഴും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് പറയുന്നു. ഇനിയും 40 മത്തെ വയസിൽ വിവാഹം നടത്താൻ ഇരിക്കുകയാണോ.? റോബിനേ എനിക്ക് വലിയ ഇഷ്ടമുള്ള ആളൊന്നുമല്ല. പക്ഷേ ഇപ്പോൾ നീ ചെയ്തത് ഒട്ടും ശരിയായില്ല എന്ന് എനിക്കറിയാം. നാട്ടുകാർക്കു മുഴുവൻ അറിയാം അദ്ദേഹത്തിന്റെ വോട്ടുകൊണ്ടാണ് നീ ജയിച്ചത് എന്ന്.

പഴയ സൗന്ദര്യം എത്രയുണ്ടെന്ന് ഒന്ന് നോക്കുക. നിന്റെ അച്ഛനും അമ്മയും നന്നായി ആണ് വളർത്തിയത് എന്ന് പറഞ്ഞു. ബാക്കിയുള്ളവരൊക്കെ അങ്ങനെ അല്ലാതെയാണ് വളർത്തുന്നത്. നീ സ്വന്തമായി പുകഴ്ത്തുകയാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു. ഇത്തരത്തിൽ ദിൽഷക്കെതിരെ തുറന്നടിച്ച് രംഗത്തെത്തുകയായിരുന്നു ദയ. ഈ പോസ്റ്റിൽ ദയക്ക് മികച്ച കമന്റുകളുമായിആണ് എത്തിയിരിക്കുന്നത്.
Story Highlights:Ex-Bigg Boss star Daya Achu is up against Dilsha.

To Top
$(".comment-click-14674").on("click", function(){ $(".com-click-id-14674").show(); $(".disqus-thread-14674").show(); $(".com-but-14674").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });