Entertainment

കേരളത്തിൽ സെ,ക്,സ് ടൂറിസം ശക്തമാകുന്നു..!തെളിവുകൾ പുറത്ത്.|exclusive viral news

കേരളത്തിൽ സെ,ക്,സ് ടൂറിസം ശക്തമാകുന്നു..!തെളിവുകൾ പുറത്ത്.|exclusive viral news

ആരും കൊതിക്കുന്ന ഒരു സംസ്കാരമായിരുന്നു കേരളത്തിന്റെ സംസ്കാരമെന്ന് പറയുന്നത്, അതുകൊണ്ടു തന്നെയാണ് ഒരുകാലത്ത് ഈശ്വരന്റെ സ്വന്തം നാട് എന്ന് എല്ലാവരും കേരളത്തെ വിളിച്ചത്. എന്നാൽ ഇന്നതല്ല സ്ഥിതി. ഈശ്വരൻ ഈ നാട്ടിൽ നിന്നും പിണങ്ങിപ്പോയോ എന്ന് പോലും സംശയം തോന്നും. അത്രത്തോളം ക്രൂരതയും കുറ്റകൃത്യങ്ങളുമാണ് കേരളത്തിൽ നടമാടി കൊണ്ടിരിക്കുന്നത്. ഇപ്പോൾ തലസ്ഥാനനഗരിയിൽ നിന്നും പുറത്തു വരുന്ന പുതിയൊരു വാർത്ത ആരെയും ഞെട്ടിക്കുന്നതാണ്. ആയുർവേദ സ്പായുടെ മറവിൽ നടക്കുന്നത് സെ,ക്,സ് ടൂറിസം ആണ് എന്നതാണ് പുറത്തു വരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിനെ സാധൂകരിക്കുന്നത് തരത്തിലുള്ള ഒരു ഫോൺകോളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഈ ഫോൺ കോളിൽ പറയുന്നത് അഞ്ചുമണിക്ക് ശേഷം സാറ് വന്നാൽ ഇവിടെ പെൺകുട്ടികൾ ഉണ്ട് എന്നാണ്. മലയാളി പെൺകുട്ടികൾ തന്നെയാണ് ഉള്ളത്. 3000 രൂപയാണ് എന്നും പറയുന്നു. മണിക്കൂറിനാണ് കാശ് എന്നും പറയുന്നുണ്ട്. അഞ്ചുമണിക്ക് ശേഷം വന്നാൽ മാത്രമേ ശരിയാവുകയുള്ളൂ എന്ന് ഫോണിൽ പറയുന്നതും കേൾക്കാൻ സാധിക്കുന്നുണ്ട്. ഇതിന്റെ വിശദവിവരങ്ങൾ അന്വേഷിക്കുകയാണ്. ഇപ്പോൾ ബന്ധപെട്ട ഉദ്യോഗസ്ഥർ ഇതിന്റെ പുറകിലുള്ളത് സെ,ക്,സ് മാഫിയ എന്നാണ് പുറത്ത് വരുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. വലിയൊരു അമ്പരപ്പപൊടെയാണ് ഈ വാർത്ത എല്ലാവരും നോക്കി കണ്ടുകൊണ്ടിരിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന പെൺകുട്ടികൾക്ക് ഒരു ദിവസം ലഭിക്കുന്ന ശമ്പളം എന്നത് പതിനയ്യായിരം രൂപയാണ്.

ആഡംബര ജീവിതം ഇഷ്ടപ്പെടുന്ന ആളുകളും മറ്റുമാണ് ഇത്തരത്തിൽ ഇവിടെയൊക്കെ എത്തുന്നത് എന്നും അറിയാൻ സാധിക്കുന്നുണ്ട്. പഠിക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സംഘം എത്തിയിരിക്കുന്നത്. 22 വയസ്സിന് ഇടയിലുള്ള കുട്ടികൾക്കാണ് ഇത്തരം ജോലികൾ ലഭിക്കുന്നത് എന്നും അറിയാൻ സാധിക്കുന്നുണ്ട്
Story Highlights: exclusive viral news

കേരളത്തിൽ സെ,ക്,സ് ടൂറിസം ശക്തമാകുന്നു..!തെളിവുകൾ പുറത്ത്.|exclusive viral news

Most Popular

To Top