തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിന് പിറന്നാൾ ആശംസകൾ അർപ്പിച്ച മലയാളി നടൻ ആരാണെന്ന് കണ്ടോ.

തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിന് കേരളത്തിൽപോലും ആരാധകർ നിരവധി ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുത തന്നെയാണ്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. ജന്മദിനാശംസകൾ അറിയിച്ച മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും എത്തിയിരുന്നു. മാരി സെൽവരാജ് ഫേസ്ബുക്കിലൂടെയാണ് ഇരുവരും സ്റ്റാലിനെ സന്ദർശിച്ച ചിത്രം പുറത്തു വന്നത്. സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻറെയും ചിത്രത്തിനൊപ്പം ഫഹദിനെ മലയാളികൾ കണ്ടു. ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ജന്മദിനാശംസകൾ സാമൂഹിക നീതിയുടെ ഉന്നതകാലം താങ്കളുടെ ഭരണകാലത്ത് ആയിരിക്കട്ടെ എന്ന തലക്കെട്ടോടെ ആയിരുന്നു മാരി സെൽവരാജ് ചിത്രം പങ്കു വച്ചത്.

ഫഹദിന്റെ വരാനിരിക്കുന്ന ചിത്രം മാരി സെൽവരാജിനോടൊപ്പം ഉള്ള പേരിടാത്ത ഒരു ചിത്രമാണ് എന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. കീർത്തി സുരേഷാണ് നായിക എന്നും അറിയാൻ സാധിക്കുന്നുണ്ട്. ഫഹദ് ഫാസിൽ സിനിമയിൽ സജീവമല്ല. സോഷ്യൽ മീഡിയ അത്ര സജീവമല്ല. ചിത്രങ്ങൾ വീഡിയോകൾ ഒന്നും അങ്ങനെ ആരാധകർക്ക് മുൻപിലേക്ക് ഒരുപാട് പങ്കു വയ്ക്കാറില്ല. എന്നാൽ ഭാര്യ നസറിയ ആവട്ടെ സോഷ്യൽ മീഡിയയുടെ സജീവ സാന്നിധ്യവുമാണ്.

ഫഹദിന്റെ വിശേഷങ്ങൾ പലപ്പോഴും നാസറിയുടെ പോസ്റ്റുകളിലൂടെ ആണ് ആരാധകർ അറിയാറുള്ളത്.
ഫഹദിൻറെ ചിത്രം കണ്ടുകൊണ്ട് മലയാളികൾ ഓരോരുത്തരും അഭിമാനപൂർവ്വം നിൽക്കുകയാണ്. മലയാള സിനിമയുടെ ഒരു അഭിമാന താരം അന്യ നാട്ടിൽ ചെന്ന് അവിടുത്തെ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ അർപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. മലയാളികൾക്ക് അഭിമാനിക്കാൻ ഉള്ള ഒരു കാര്യം തന്നെയാണ്. മലയാള സിനിമയുടെ സ്വാഭാവിക നടന്മാരിൽ ഒരാൾ ഫഹദ് ഫാസിൽ എന്ന് ഇതിനോടകം തന്നെ എല്ലാവരും വിലയിരുത്തി കഴിഞ്ഞു. ഇനി ഒരു സൂപ്പർസ്റ്റാർ ഉണ്ടാവുകയാണെങ്കിൽ അത് ഫഹദ് ഫാസിൽ ആയിരിക്കുമെന്ന് ആളുകൾ പറഞ്ഞു തുടങ്ങി.

Leave a Comment

Your email address will not be published.

Scroll to Top