Entertainment

ഫാൻ ഫൈറ്റും ഫാനിസവും മാറ്റിവച്ചാൽ ഏതൊരു സിനിമ പ്രേമിയും എന്നെന്നും മനസിൽ ഓർമിക്കുന്ന ഒരു വർഷമെന്നത് ഈ വർഷം |Fan fight and fanism aside, this year is a year that every movie lover will remember forever.

ഫാൻ ഫൈറ്റും ഫാനിസവും മാറ്റിവച്ചാൽ ഏതൊരു സിനിമ പ്രേമിയും എന്നെന്നും മനസിൽ ഓർമിക്കുന്ന ഒരു വർഷമെന്നത് ഈ വർഷം |Fan fight and fanism aside, this year is a year that every movie lover will remember forever.

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നു പറയുന്നത് താരങ്ങളുടെ മൂല്യം നോക്കാതെ മികച്ച പ്രമേയങ്ങൾ പ്രേക്ഷകർ അംഗീകരിച്ച കാലഘട്ടമായിരുന്നു. അത്തരത്തിൽ ഒരു കാലഘട്ടം ഒരിക്കൽ മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു. മലയാള സിനിമയിലെ മിന്നുന്ന താരങ്ങളെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഒരു വർഷം. ആ വർഷത്തിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുള്ളതായിരുന്നു.ആ സുവർണ്ണ കാലഘട്ടം 2005 ആയിരുന്നു. 2005 കാലഘട്ടത്തിൽ സിനിമയിൽ എത്തിയ ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയമായിരുന്നു നേടിയിരുന്നത്. ഈ ചിത്രങ്ങൾ വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. ഇതിനെക്കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..

2005 മലയാള സിനിമയുടെ, സിനിമ പ്രേമികളുടെ സുവർണ വർഷം. ഫാൻ ഫൈറ്റും ഫാനിസവും മാറ്റിവച്ചാൽ ഏതൊരു സിനിമ പ്രേമിയും എന്നെന്നും മനസിൽ ഓർമിക്കുന്ന ഒരു വർഷമാണ് 2005.. ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും സൂപ്പർ ഹിറ്റ്‌.. സൂപ്പർ സ്റ്റാറുകൾ നിറഞ്ഞാടിയ വർഷം.. വമ്പൻ ഹിറ്റുകൾ പിറന്ന വർഷം.. വർഷത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെകൊണ്ട് സിനിമ കൊട്ടകകൾ നിറഞ്ഞൊഴുകിയ വർഷo..അപ്രതീക്ഷിദ ചിത്രങ്ങൾ പോലും വമ്പൻ ഹിറ്റുകൾ… ഇനി മലയാള സിനിമ ഇൻഡസ്ട്രിയിൽ ഇത് പോലൊരു വർഷം പിറക്കുമോ എന്നുള്ളത് തീർത്തും സംശയമാണ്..

വിനയന്റെ പരീക്ഷണ ചിത്രം അത്ഭുദ്വീപ് മുതൽ കലാഭവൻ മണിക്ക് ആക്ഷൻ ഹീറോ പകർപ്പ് അരക്കെട്ടുറപ്പിച്ച ബെൻ ജോൺസൻ, സൂപ്പർസ്റ്റാർ പാകിട്ടില്ലാതെ അച്ചുവിന്റെ അമ്മ..മനസിൽ എന്നും തങ്ങി നിൽക്കുന്ന മുള്ളൻകൊല്ലി വേലായുധൻ, ചാന്തുപ്പൊട്ട് രാധ.. ആക്കാലത്തെ ഏറ്റുവും വലിയ വിജയo ഇൻഡസ്ട്രിയൽ ഹിറ്റ്‌ രാജമാണിക്യം വരെ…ചരിത്രത്തിൽ വിരളമായ ഒന്ന്,ഒരു ഫെസ്റ്റിവൽ സീസണിൽ(ഓണം )ഇറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ…

ഇല്ല.. ഇനി ഇത് പോലൊരു വർഷം മലയാള സിനിമക്ക് സംശയം..ജനുവരി ഹിറ്റ്‌ സിനിമകൾ. ഉദയനാണ് താരം,അച്ചുവിന്റെ അമ്മ. മാർച്ച്‌ ഹിറ്റ്‌ സിനിമകൾ തൊമ്മനും മക്കളും, അത്ഭുദ ദ്വീപ്. ഏപ്രിൽ ഹിറ്റ്‌ കൊച്ചി രാജാവ്. മെയ്‌ ഹിറ്റ്‌ ബെൻ ജോൺസൻ, തസ്കര വീരൻ. ജൂൺ ഹിറ്റ്‌
രാപകൽ ജൂലൈ ഹിറ്റ്‌ പാണ്ടിപ്പട.ഓഗസ്റ്റ് ഹിറ്റ്‌ ഭരധ്ചന്ദ്രൻ ips, ചാന്തുപൊട്ട്. സെപ്റ്റംബർ ഹിറ്റ്‌ നരൻ, നേരറിയാൻ cbi, ലോകനാഥൻ ഐഎസ് നവംബർ ഹിറ്റ്സ്. രാജമാണിക്യംഅനന്ദഭദ്രം ബോയ്ഫ്രണ്ട്. ഡിസംബർ ഹിറ്റ്സ്ത ന്മാത്ര, the ടൈഗർ, ബസ് കണ്ടക്ടർ
Spotlight Media : Fan fight and fanism aside, this year is a year that every movie lover will remember forever.

ഫാൻ ഫൈറ്റും ഫാനിസവും മാറ്റിവച്ചാൽ ഏതൊരു സിനിമ പ്രേമിയും എന്നെന്നും മനസിൽ ഓർമിക്കുന്ന ഒരു വർഷമെന്നത് ഈ വർഷം |Fan fight and fanism aside, this year is a year that every movie lover will remember forever.

Most Popular

To Top