Entertainment

വിജയ് ഒരു ഇന്റലിജൻഡ് നടനാണ്. മാസ്സ് നായകൻ അല്ലാതെ ഒരു നല്ല അഭിനേതാവ് ആയി അഭിനയിക്കാൻ വിജയിക്ക് നല്ല ആഗ്രഹമുണ്ട്.പക്ഷെ കാരണം ഇതാണ്.|Fazil talks about actor vijay |

വിജയ് ഒരു ഇന്റലിജൻഡ് നടനാണ്. മാസ്സ് നായകൻ അല്ലാതെ ഒരു നല്ല അഭിനേതാവ് ആയി അഭിനയിക്കാൻ വിജയിക്ക് നല്ല ആഗ്രഹമുണ്ട്.പക്ഷെ കാരണം ഇതാണ്.|Fazil talks about actor vijay |

പ്രേക്ഷകരെ സംബന്ധിച്ച് വളരെയധികം ആരാധകരുള്ള ഒരു അന്യഭാഷ നടനാണ് വിജയ്. മലയാളത്തിൽ തന്നെ നിരവധി ആരാധകരാണ് വിജയിക്കുള്ളത്. തീയേറ്ററിൽ വിജയ് സിനിമ എത്തുമ്പോൾ ഇരുകൈയും നീട്ടിയാണ് മലയാളി ആരാധകർ സ്വീകരിക്കാറുള്ളത്. അടുത്ത സമയത്തായിരുന്നു സൂര്യയ്ക്ക് ദേശിയ അവാർഡ് ലഭിച്ചത്. ദേശീയ അവാർഡിന്റെ സന്തോഷത്തിൽ സൂര്യ നിൽക്കുമ്പോൾ ചിലരെങ്കിലും പറയുന്ന ഒരു കാര്യമുണ്ട് വിജയ് ചെയ്യുന്നത് മാസ്സ് ആളുകളാണെന്ന്. ആ റോളുകളിൽ മാത്രമാണ് വിജയേ കാണാറുള്ളത് എന്ന്. ഈ സാഹചര്യത്തിൽ ഇപ്പോൾ വിജയേ കുറിച്ച് സംവിധായകനായ ഫാസിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിജയ് കുറിച്ച് ഫാസിൽ പറയുന്നത് ഇങ്ങനെയാണ്.

വിജയ് ഒരു ഇന്റലിജൻഡ് നടനാണ്. മാസ്സ് നായകൻ അല്ലാതെ ഒരു നല്ല അഭിനേതാവ് എന്ന നിലയിൽ അഭിനയിച്ചാൽ കൊള്ളാമെന്നു വിജയിക്ക് ഉള്ളിൽ നല്ല ആഗ്രഹമുണ്ട്. പക്ഷെ ഫാൻസിന് ഇഷ്ടപ്പെടുമോ എന്ന ഭയം ആണ്. അതിനാൽ തൽക്കാലം ഹീറോയായാണ് നിലനിൽക്കുന്നത്. എനിക്ക് പറ്റുന്നത് അത് ആണെന്ന് തോന്നുന്നു എന്ന് വിജയ് പറഞ്ഞതായാണ് ഫാസിൽ പറയുന്നത്. മാസ്സ് റോൾ ഒന്നുമില്ലാതെ ഒരു നല്ല അഭിനേതാവായി അഭിനയിക്കണമെന്ന ആഗ്രഹം വിജയിക്കുണ്ട്. പക്ഷേ ഫാൻസിന് ഇഷ്ടപ്പെടുമോ എന്ന പേടിയാണ്. വിജയ് തന്നെയാണ് ഇത് എന്നോട് പറഞ്ഞിട്ടുള്ളത് എന്നും സംവിധായകൻ ഫാസിൽ പറഞ്ഞിട്ടുണ്ട്. ഫാസിലിന്റെ ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു.

വളരെ സെലക്ടീവായി ഓരോ ചിത്രങ്ങളിലും നടൻ സൂര്യയേ തിരഞ്ഞെടുക്കുമ്പോൾ എല്ലാവരും വിജയ്ക്കെതിരെ ഉയർത്തുന്ന ഒരു വിമർശനമാണ് മാസ് റോളുകളുടെ ഭാഗമായി മാത്രമാണ് വിജയ് മാറുന്നത് എന്ന്. ഇത്തരം ചിത്രങ്ങളിൽ മനപ്പൂർവമായി വിജയ് തിരഞ്ഞെടുക്കുന്നത് അല്ല എന്നാണ് ഇപ്പോൾ ഫാസിലിന്റെ വാക്കിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അദ്ദേഹം നല്ല ഒരു ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹിക്കുമ്പോഴും അതിനു തടസ്സം നിൽക്കുന്നത് അദ്ദേഹത്തിന്റെ മാസ് പദവിയാണ്. വിജയ് എന്നാൽ ഒരു മാസ് നായകൻ ആയിരിക്കണമെന്നാണ് പലപ്പോഴും പ്രേക്ഷകർ പോലും ആഗ്രഹിക്കുന്നത്.

അതുകൊണ്ടുതന്നെ അദ്ദേഹം നിർബന്ധിതനാവുകയാണ് അത്തരത്തിലുള്ള ഒരു കഥാപാത്രത്തിലേക്ക് എത്താൻ വേണ്ടി. അതാണ് വിജയ് ഇന്നും ഒരു മാസ് നായകനെന്ന പരിവേഷത്തിൽ നിലനിർത്തുന്നത് എന്നാണ് ഇപ്പോൾ ഫാസിലിന്റെ വാക്കിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
Story Highlights:Fazil talks about actor vijay

To Top
$(".comment-click-15069").on("click", function(){ $(".com-click-id-15069").show(); $(".disqus-thread-15069").show(); $(".com-but-15069").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });