Entertainment

കാറിൽ എത്തിയ നാല് യുവതികൾ കണ്ണിൽ സ്പ്രേ അടിച്ചു അബോധാവസ്ഥയിലാക്കി ഒരു പുരുഷനെ ബ,ലാ,ത്സം,ഗം ചെയ്തു..! |Four young womens arrived in a car and kidnapped the young man

കാറിൽ എത്തിയ നാല് യുവതികൾ കണ്ണിൽ സ്പ്രേ അടിച്ചു അബോധാവസ്ഥയിലാക്കി ഒരു പുരുഷനെ ബ,ലാ,ത്സം,ഗം ചെയ്തു..! |Four young womens arrived in a car and kidnapped the young man

അവിശ്വസനീയമായ പല വാർത്തകളും ഓരോ ദിവസവും കേൾക്കുന്നവരും അറിയുന്നവരും ആണ് നമ്മൾ. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പഞ്ചാബിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാറിൽ എത്തിയ നാല് യുവതികൾ ഒരു പുരുഷനെ ബലാത്സംഗം ചെയ്തു എന്ന വാർത്തയാണ് ഇത്. ഈ വാർത്തയെ കുറിച്ച് മാധ്യമപ്രവർത്തകരോട് ഇയാൾ പറയുന്നത് ഇങ്ങനെയാണ്, താനൊരു തുകിൽ ഫാക്ടരറിയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്.. നാല് ദിവസം മുൻപ് താൻ ഫാക്ടറിയിൽ നിന്നും വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് ഒരു കാർ കൊണ്ടുവന്ന് നിർത്തിയത്. 20 – 25 വയസ്സ് പ്രായമുള്ള പെൺകുട്ടികളായിരുന്നു ഉള്ളത്.

അതിൽ ഒരാൾ ഒരു പേപ്പർ തന്റെ കയ്യിൽ തന്നതിന് ശേഷം ഈ വിലാസം എവിടെയെന്ന് തിരക്കുകയായിരുന്നു ചെയ്തത്. താൻ വിലാസം നോക്കുന്നതിനായി പേപ്പറിലേക്ക് നോക്കിയപ്പോൾ തന്റെ കണ്ണിൽ ഒരു സ്പ്രേ തളിച്ചു. അതോടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. പിന്നീട് തന്നെ വണ്ടിയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു ചെയ്തത്. ശേഷം തന്നെ ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. ആൾ താമസം ഇല്ലാത്ത സ്ഥലം ആയിരുന്നു ഇത്. അവിടെ ചെന്നതിനു ശേഷം തന്റെ വായിലേക്ക് മദ്യം ഒഴിച്ച് തന്നു. ശേഷം തന്നെ വസ്ത്രങ്ങൾ ഓരോന്നായി അഴിക്കുകയും ഓരോരുത്തരായി തന്നെ ബലാത്സംഗം ചെയ്യുകയും ആണ് ചെയ്തത്.

ശേഷം തന്നെ തിരികെ കാറിലേക്ക് കയറ്റുകയും ആൾപ്പാർപ്പില്ലാത്ത ഒരു സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. വീട്ടിലെത്തിയ താൻ ഭാര്യയോട് വിവരം പറഞ്ഞപ്പോൾ ആരോടും പറയണ്ടന്നും പ്രശ്നമാക്കേണ്ട എന്നുമായിരുന്നു ഭാര്യ പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ പോലീസിൽ പരാതി നൽകിയില്ല. എന്നാൽ ഒരു സുഹൃത്തിനോട് കാര്യം പങ്കുവെച്ചു. അയാൾ മാധ്യമപ്രവർത്തകരോട് ഇത് തുറന്നു പറയുകയായിരുന്നു ചെയ്തത് എന്നാണ് ഈ യുവാവ് പറയുന്നത്. ഈ വാർത്ത വിശ്വസിക്കാൻ സാധിക്കാതിരിക്കുകയാണ് ആളുകൾ. യുവതികൾക്ക് പ്രായം 20നും 25നും ഇടയിലായിരിക്കും എന്നാണ് ഇയാൾ പറയുന്നത് കാറിൽ ആയിരുന്നു അവർ വന്നതും.
Story Highlights: Four young womens arrived in a car and kidnapped the young man

കാറിൽ എത്തിയ നാല് യുവതികൾ കണ്ണിൽ സ്പ്രേ അടിച്ചു അബോധാവസ്ഥയിലാക്കി ഒരു പുരുഷനെ ബ,ലാ,ത്സം,ഗം ചെയ്തു..! |Four young womens arrived in a car and kidnapped the young man

Most Popular

To Top