Entertainment

കിടിലൻ ഡാൻസ് വിഡിയോയുമായി ഇൻസ്റ്റഗ്രാമിൽ തരംഗമായി ഗായത്രി.|Gayathri ‘s beautiful dance video|

കിടിലൻ ഡാൻസ് വിഡിയോയുമായി ഇൻസ്റ്റഗ്രാമിൽ തരംഗമായി ഗായത്രി.|Gayathri ‘s beautiful dance video|

ജമുനാ പ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളപ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ നായികയാണ് ഗായത്രി സുരേഷ്. തൃശ്ശൂർ ഭാഷയിലുള്ള താരത്തിന്റെ സംസാര രീതിക്ക് ആരാധകരേറെയായിരുന്നു. ജമുനാപ്യാരിക്ക് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി ഗായത്രി മാറുകയും ചെയ്തിരുന്നു. ഗായത്രിയുടെ പ്രധാനപ്പെട്ട ചിത്രങ്ങളിൽ ചിലത് ആണ് ഒരേമുഖം, ഒരു മെക്സിക്കൻ അപാരത തുടങ്ങിയ ചിത്രങ്ങളൊക്കെ. മലയാള സിനിമയിൽ വീണ്ടും ഒരു നിലനിൽപ്പ് സാധിച്ചിരുന്നില്ല. അതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും തനിക്ക് അറിയില്ലെന്നാണ് ഗായത്രി പറയുന്നത്.

എന്നാൽ ട്രോളുകളിലൂടെ കൂടുതൽ പ്രേക്ഷകരും അറിഞ്ഞ ഒരു നടി കൂടിയാണ് ഗായത്രി സുരേഷ്. നടൻ മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിനോട് തനിക്ക് ക്രഷ് ഉണ്ടായെന്നും, പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നും പറഞ്ഞ ഗായത്രിയുടെ ഒരു വീഡിയോ വലിയതോതിൽ തന്നെ വൈറൽ ആവുകയും. ഗായത്രിക്ക് ആരാധകർ ഏറുകയും ആയിരുന്നു ചെയ്തത്. ട്രോളുകളിലൂടെ ആണ് തനിക്ക് ആരാധകർ കൂടിയത്. ഗായത്രി തന്നെ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്..സോഷ്യൽ മീഡിയയിൽ എല്ലാം സജീവസാന്നിധ്യമാണ് ഗായത്രി. പലപ്പോഴും തന്റെ നിലപാടുകൾ തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാറില്ല താരം.

അടുത്ത കാലത്തായിരുന്നു താരം ലൈവിൽ എത്തി ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത്. ഇതെല്ലാം വലിയ വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ മറ്റും പങ്കുവയ്ക്കുന്ന ഗായത്രിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ദിനംപ്രതിയാണ് കാഴ്ചക്കാർ വർദ്ധിക്കുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഗായത്രിയുടെ പുതിയ ഒരു വീഡിയോയാണ്.. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടിപൊളി ഡാൻസ് ആണ് ഈ ഒരു വീഡിയോയിൽ ഗായത്രി കാഴ്ചവെച്ചിരിക്കുന്നത്. നിമിഷനേരംകൊണ്ട് ഇതിന് മികച്ച കമന്റുകൾ ആണ് വരുന്നത്.

ഗായത്രി ഇൻസ്റ്റഗ്രാമിൽ സജീവസാന്നിധ്യമാണ്. ഇടയ്ക്കിടെ വ്യത്യസ്തമായ രീതിയിൽ വീഡിയോയുമായി ഗായത്രി എത്തുകയും ചെയ്യാറുണ്ട്. എല്ലാംതന്നെ വൈറലായി മാറുകയാണ് ചെയ്യാറുള്ളത്. വീഡിയോയും നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറി. സിനിമയില്ലെങ്കിലും തനിക്ക് ജീവിക്കുവാൻ വേണ്ടി യൂട്യൂബ് ചാനൽ തുടങ്ങാം എന്ന് പറഞ്ഞ ഈ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിയത് ആയിരുന്നു.
Story Highlights:Gayathri ‘s beautiful dance video

Most Popular

To Top
$(".comment-click-13307").on("click", function(){ $(".com-click-id-13307").show(); $(".disqus-thread-13307").show(); $(".com-but-13307").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });