വിനായകൻ വിഷയത്തിൽ പ്രതികരിച്ചു ഗായത്രി സുരേഷ്. എന്നോട് ആണ് ചോദിച്ചത് എങ്കിൽ പ്രതികരണം ഇങ്ങനെ..

വിനായകൻ വിഷയത്തിൽ പ്രതികരിച്ചു ഗായത്രി സുരേഷ്. എന്നോട് ആണ് ചോദിച്ചത് എങ്കിൽ പ്രതികരണം ഇങ്ങനെ.

പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. കൂടുതലായും ട്രോളികളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ മുഖങ്ങളെല്ലാം വൈറലായി മാറുകയും ചെയ്യും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഭിമുഖത്തെ കുറിച്ച് താരം പറയുന്നതാണ്.


ഒരിക്കലും ട്രോളുകളെ ഭയന്ന് തന്റെ അഭിപ്രായങ്ങൾ പറയാതിരിക്കുന്ന ഒരു വ്യക്തിയല്ല ഗായത്രി സുരേഷ്. ഇപ്പോൾ മീ ടു വിവാദത്തിൽ വിനായകൻ പറഞ്ഞ വാക്കുകളെ കുറിച്ച് താരം പറയുന്നതാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വാക്കുകൾ ഇങ്ങനെയാണ്.. എന്നെ സംബന്ധിച്ച് എനിക്ക് ഒരിക്കലും ഒരു വ്യക്തിയോട് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ല എന്നാണ് പറഞ്ഞത്.

എനിക്ക് ഒന്നും അത്‌ ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നെ സംബന്ധിച്ച് ശാരീരികബന്ധം പ്രാധാന്യമുള്ള ഒരു കാര്യവുമില്ല. കല്യാണം കഴിഞ്ഞു വേണമെങ്കിൽ എനിക്ക് അത്രയും ഇഷ്ടമുള്ള അതോടൊപ്പം വിവാഹ ശേഷം മാത്രം താല്പര്യമുള്ള ഒരു കാര്യമാണെന്നും അതാണ് താല്പര്യം എന്നും എത്ര ഫോർവേഡ് ആണേലും അത്തരം കാര്യങ്ങളിൽ തന്നെയാണ് വിശ്വാസം എന്നാണ് അഭിപ്രായം.

ഒരു സംവിധായകൻ ഇങ്ങനെ ഒരു താല്പര്യം പ്രകടിപ്പിക്കുമ്പോൾ ചില നടിമാരുടെ സാഹചര്യം തീർത്തും വ്യത്യസ്തമാണ്. ചിലർക്ക് തെറ്റായ തീരുമാനം എടുക്കേണ്ടിവരും. അവളുടെ സമ്മതത്തോടെ ആണെങ്കിൽ അതിനെ മീറ്റു ആയി കാണാൻ സാധിക്കില്ല ഗായത്രി പറയുന്നു.

Leave a Comment

Your email address will not be published.

Scroll to Top