നിവിൻ പോളിയെ പോലെ വൈബ് ഉള്ള ഒരാളെ കെട്ടണം, ഗായത്രി സുരേഷ്.

നിവിൻ പോളിയെ പോലെ വൈബ് ഉള്ള ഒരാളെ കെട്ടണം, ഗായത്രി സുരേഷ്.

പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. കൂടുതലായും ട്രോളികളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ മുഖങ്ങളെല്ലാം വൈറലായി മാറുകയും ചെയ്യും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഭിമുഖത്തെ കുറിച്ച് താരം പറയുന്നതാണ്. ഗായത്രി സുരേഷ് പറയുന്ന ചില വാക്കുകൾ ആണ്. സിനിമയിൽ പ്രണവ് മോഹൻലാലിൻറെ അല്ലാതെ മറ്റൊരാളിനോട് ക്രഷ് തോന്നുകയാണെങ്കിൽ അത്‌ ആരായിരിക്കും എന്ന് ചോദിച്ചപ്പോൾ നിവിൻപോളി എന്നാണ് ഗായത്രി സുരേഷ് മറുപടി നൽകുന്നത്.

നിവിൻ പൊളി ഒരു നല്ല മനുഷ്യനാണെന്നും വളരെ വൈബ് ഉള്ള ഒരു വ്യക്തിയാണെന്ന് ഒക്കെയാണ് ഗായത്രി സുരേഷ് പറയുന്നത്.അതോടൊപ്പം വിവാഹജീവിതത്തിൽ ആണോ ലിവിങ് റിലേഷൻ ആണോ കൂടുതൽ താല്പര്യമെന്നു ചോദിച്ചപ്പോൾ തനിക്ക് വിവാഹജീവിതത്തിന് താൽപര്യമെന്നും ഗായത്രി സുരേഷ് പറയുന്നുണ്ട്. വിവാഹജീവിതത്തിൽ കുറച്ച് നിയമങ്ങളുണ്ട്. ഞാനൊരു ഭാര്യയാണ് ഞാൻ ഒരു അമ്മയാണ് എന്നൊക്കെ തോന്നും

. അങ്ങനെ പെട്ടെന്ന് അങ്ങ് വിട്ടു പോകാൻ തോന്നില്ല. എന്നാൽ ലിവിംഗ് ടുഗതർ ആകുമ്പോൾ അത് അങ്ങനെയല്ല എന്നും ഗായത്രി സുരേഷ് പറയുന്നുണ്ട്. ഒരു നല്ല ഭാര്യ എങ്ങനെ ആവണം എന്ന് ചോദ്യത്തിൽ എല്ലാ കാര്യങ്ങൾക്കും പെട്ടെന്ന് തർക്കുത്തരം പറയുന്ന ഒരാൾ ഒന്നും ആവരുത് എന്നും എന്നാൽ ആവശ്യമുള്ളത് പ്രതികരിക്കുകയും വേണമെന്നാണ് ഗായത്രി സുരേഷ് പറയുന്നത്. എനിക്ക് അത്യാവശ്യം കുക്കിംഗ് അറിയാമെന്നും വ്യക്തമാക്കുന്നുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top