Entertainment

ദിൽഷ വിഷയത്തിൽ റോബിനെ അനുകൂലിച്ചുകൊണ്ട് ഗായത്രി സുരേഷ്. ദിൽഷയെക്കുറിച്ച് ഗായത്രി പറഞ്ഞത് ഇങ്ങനെയാണ്.|Gayatri Suresh in favor of Robin on Dilsha issue. This is what Gayathri said about Dilsha.|

ദിൽഷ വിഷയത്തിൽ റോബിനെ അനുകൂലിച്ചുകൊണ്ട് ഗായത്രി സുരേഷ്. ദിൽഷയെക്കുറിച്ച് ഗായത്രി പറഞ്ഞത് ഇങ്ങനെയാണ്.|Gayatri Suresh in favor of Robin on Dilsha issue. This is what Gayathri said about Dilsha.|

ആദ്യം മുതൽ തന്നെ ദിൽഷയെ സപ്പോർട്ട് ചെയ്തിരുന്നു വ്യക്തിയായിരുന്നു ഗായത്രി സുരേഷ്.
ഡോക്ടർ റോബിൻ രാധാകൃഷ്ണനും ദിൽഷയ്ക്കും പിന്തുണയായിരുന്നു എപ്പോഴും ഗായത്രിയുടെ പോസ്റ്റുകൾ. സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരുന്നു ഇത്തരം പോസ്റ്റുകൾ ഗായത്രി പങ്കുവയ്ക്കുന്നതും. എന്നാൽ ഇപ്പോൾ ഗായത്രി പങ്കുവെച്ചിരിക്കുന്നത് ദിൽഷയ്ക്ക് എതിരെ എന്ന രീതിയിലുള്ള ഒരു പോസ്റ്റാണ്. ദിൽഷയെ കുറിച്ച് ഇങ്ങനെയാണ് ഗായത്രി പറഞ്ഞിരിക്കുന്നത്. ഈ വാക്കുകൾ ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഈ പറഞ്ഞത് പൂർണ്ണമായും ശരിയാണ് എന്നാണ് പ്രേക്ഷകരും പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഗായത്രി റോബിനെ സപ്പോർട്ട് ചെയ്തു തന്നെയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകരെല്ലാം ഈ ഒരു കുറിപ്പ് ഏറ്റെടുത്തത്. ആദ്യം മുതൽ തന്നെ ഇതിനെ സപ്പോർട്ട് ചെയ്ത് ഗായത്രി പോലും മറിച്ച് സംസാരിക്കുകയും റോബിനെ സപ്പോർട്ട് ചെയ്യുകയും ചെയ്തതാണ് ഇപ്പോൾ പ്രേക്ഷകരെയും അമ്പരപ്പിച്ച ഇരിക്കുന്നത്. ഇത് തീർച്ചയായും മോശമായിപ്പോയി എന്നും ദിൽഷ യോട് പ്രേക്ഷകർ പറയുന്നുണ്ട്. ഗായത്രി പറയുന്നത് ഇങ്ങനെയാണ്.നിങ്ങളോട് കാണിക്കുന്ന വെറുപ്പിന് പിന്നിലെ മനഃശാസ്ത്രം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
നിങ്ങൾ എന്തെങ്കിലും മഹത്തായ കാര്യത്തിനായി വിധിക്കപ്പെട്ടവരാണ്, അതുകൊണ്ടാണ് നിങ്ങൾ ഇതെല്ലാം കടന്നുപോകുന്നത്.

ഇങ്ങനെയായിരുന്നു ഗായത്രി കുറിച്ചിരുന്നത്. ഗായത്രിയുടെ വാക്കുകൾ ദിൽഷയെ സപ്പോർട്ട് ചെയ്തുകൊണ്ടു തന്നെയായിരുന്നു. മറ്റെന്തോ ലക്ഷ്യത്തിനു വേണ്ടിയാണ് ഡോക്ടറെ വേണ്ടെന്നുവെച്ചത് എന്ന് രീതിയിൽ ആയിരുന്നു ഗായത്രിയുടെ വാക്കുകൾ.അതേസമയം റോബിന് ആയി ഇനി ഒരു സൗഹൃദത്തിന് താല്പര്യം ഇല്ല എന്ന് കഴിഞ്ഞദിവസം ഒരു വീഡിയോയിൽ ദിൽഷ പറഞ്ഞതിനെ തുടർന്ന് വലിയ സൈബർ ആക്രമണങ്ങൾ തന്നെയായിരുന്നു ദിൽഷയ്ക്ക് നേരിടേണ്ടിവന്നത്.

അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിൽ നിന്നും 28 ആയിരത്തിലധികം ഫോളോവേഴ്സാണ് ദിൽഷയെ അൺഫോള്ളോ ചെയ്തതും. ഇപ്പോഴിതാ വീണ്ടുമൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ദിൽഷ. ഈ വീഡിയോയിൽ കഴിഞ്ഞ വീഡിയോയിൽ താൻ പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ച് ആണ് ദിൽഷ പറയുന്നത്. ആ വീഡിയോയിൽ ഞാൻ ആരെയൊക്കെയോ വേദനിപ്പിച്ചു എന്ന് എനിക്ക് തന്നെ തോന്നി. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോയുമായി എത്തുന്നത്. ഇനി ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യേണ്ട എന്ന് തന്നെയാണ് കരുതിയിരുന്നത്. പക്ഷേ ഇത് പറയണമെന്ന് തോന്നി. എന്നെ ആദ്യം മുതൽ സപ്പോർട്ട് ചെയ്ത നിരവധി ആളുകൾ ഉണ്ട്.

എനിക്ക് ലഭിച്ച ഓപ്ഷൻ എന്നാൽ ഒന്നുകിൽ വിവാഹം അല്ലെങ്കിൽ ഒന്നുമില്ല എന്ന രീതിയിലായിരുന്നു. അതിൽ സൗഹൃദം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിയത്. ഇനി സൗഹൃദം ഇല്ല എന്ന് പറഞ്ഞ് അതുകൊണ്ടാണ്. വിവാഹത്തെക്കുറിച്ച് ഈ സാഹചര്യത്തിൽ എനിക്ക് ഇപ്പോൾ ആലോചിക്കാൻ സാധിക്കില്ല എന്നായിരുന്നു.
Story Highlights:Gayatri Suresh in favor of Robin on Dilsha issue. This is what Gayathri said about Dilsha.

To Top
$(".comment-click-14818").on("click", function(){ $(".com-click-id-14818").show(); $(".disqus-thread-14818").show(); $(".com-but-14818").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });