Entertainment

അവസരം നൽകാമെന്നും പകരത്തിന് നിർമാതാവ് കൂടെ കിടക്ക പങ്കിടണമെന്ന് അയാൾ പറഞ്ഞു. തുറന്നു പറഞ്ഞു യുവ നടി.

ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഒരു താരം ആണ് ഉർഫി ജാവേദ. താരത്തിന്റെ വസ്ത്രങ്ങൾ പലപ്പോഴും ഗ്ലാമറസാകാൻ ഉണ്ടെന്നും കോപ്പിയടി ആണെന്ന് ഒക്കെയാണ് സൈബർ ലോകത്തിൻറെ ആക്ഷേപം.

വസ്ത്രത്തിന്റെ പേരിൽ പലപ്പോഴും ട്രോളുകൾക്ക് ഇര ആകുന്ന ഒരു താരം കൂടിയാണ് ഉർഫി ജാവേദ്. ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയാണ്. ഒരു ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയ താരത്തിന് അടുത്തിടെയാണ് ഇത്തരത്തിൽ സൈബർ ലോകം ട്രോളിയത്. ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്നു തോന്നുന്നു തുടങ്ങിയ നിരവധി കമൻറുകൾ താരത്തിന് വസ്ത്രത്തെ പരിഹസിച്ച് ആദ്യം വന്നത്. അമേരിക്കൻ മോഡലിന്റെ സമാനമായ കോസ്റ്റ്യൂം ധരിച്ചു താരത്തെ സോഷ്യൽ മീഡിയ വിമർശിച്ചിരുന്നു.

എന്നാൽ ഇതൊന്നും തന്നെ ബാധിക്കാറില്ല എന്നാണ് ഉർഫി പറയുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയതായി ഉർഫി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് ചിത്രവും വൈറലായിരിക്കുകയാണ്. പിങ്കും വെള്ളയും കലർന്ന നിറത്തിലുള്ള ഒരു സാരിയാണ് ഉർഫി ധരിച്ചിരിക്കുന്നത് സാരിക്കൊപ്പം ധരിച്ച ബ്ലൗസ് ആണ് ഇവിടെ ട്രോളുകൾ കാരണമായത്.

കട്ടൗട്ടുകളോട് കൂടിയ പിങ്ക് ബ്ലൗസ് കാണാം. അതാ ദരിച്ചിരിക്കുന്നത് ബ്ലൗസ് തലതിരിച്ച്താണോ എന്നാണ് പലരുടേയും കമൻറുകൾ.. അടുത്തിടെ ഷർട്ട് തലതിരിച്ച് തരിച്ചു നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചു. ആ ട്രെൻഡ് ബ്ലൗസിലും കൊണ്ടുവന്നതാണോ എന്ന് ആളുകൾ ചോദിച്ചിരിക്കുന്നത്. വസ്ത്രധാരണത്തിന് പേരിൽ ട്രോളിയവർക്കെതിരെ ശക്തമായ പ്രതികരിച്ചുകൊണ്ട് ഉർഫി എത്തി.

ഇപ്പോൾ ഉർഫി പറഞ്ഞ പുതിയ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പഞ്ചാബി കാസ്റ്റിംഗ് ഡയറക്ടറായ ഉബൈദ് അപ്രീതിക്ക് എതിരെയാണ് ഉർഫി രംഗത്ത് വന്നിരിക്കുന്നത്. അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വ്യക്തിയാണ് ഇയാൾ എന്നാണ് ഉർഫി ആരോപിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ ആയിരുന്നു ഉർഫിയുടെ ആരോപണം. ഉർഫിയുടെ ആരോപണത്തിന് പിന്നാലെ പിന്തുണയുമായി മറ്റു രണ്ടു താരങ്ങൾ കൂടി രംഗത്തെത്തുകയും ചെയ്തു. അഭ്രി തനിക്ക് പ്രതിഫലം നൽകിയില്ലെന്ന് ആയിരുന്നു ഉർഫി ആദ്യം ആരോപിച്ചത്. ഇതിനുള്ള തെളിവായി അവർ ചാറ്റിംഗ് സ്ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്.

ഉർഫി അവസാനനിമിഷം ഷൂട്ടിങ്ങിൽ നിന്ന് പിൻമാറുന്ന ആളാണെന്നും ഇതോടെ തനിക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഉർഫി ആരോപിക്കുക ആയിരുന്നു. ഇയാളിൽ നിന്ന് കാസ്റ്റിംഗ് കൗച്ച് ഉണ്ടായത് ആയി അഞ്ചു പെൺകുട്ടികൾ തന്നോട് വെളിപ്പെടുത്തിയതായി പറഞ്ഞു.

തന്റെ പ്രിയപ്പെട്ട ഗായകന് മ്യൂസിക് വീഡിയോയിൽ അവസരം നൽകാമെന്നും പകരത്തിന് നിർമാതാവ് കൂടെ കിടക്ക പങ്കിടണമെന്ന് ഇയാൾ പറഞ്ഞതായി ഒരു പെൺകുട്ടി തന്നെ വെളിപ്പെടുത്തി എന്നായിരുന്നു ഉർഫിയുടെ വെളിപ്പെടുത്തൽ. എന്നാൽ പെൺകുട്ടി ഇതിന് വിസമ്മതിച്ചപ്പോൾ മുഖം കാണിക്കാതെ വീഡിയോ കോൾ ചെയ്യുകയും വിവസ്ത്രയാക്കുവാനും ആവശ്യപ്പെട്ടുവെന്നും പെൺകുട്ടി പറഞ്ഞതായി വെളിപ്പെടുത്തി.

Most Popular

To Top