ജിമ്മിൽ പോകുന്നത് ആണുങ്ങളെ കാണാൻ വേണ്ടി. പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ

രണ്ടായിരത്തിലെ മിസ്സ്‌ യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ലാറ ദത്ത.

മോഡലിങ്ങിലൂടെ സിനിമയിലേക്കെത്തിയ ലാറ തമിഴ് ചിത്രങ്ങളിലാണ് അഭിനയിച്ചിരുന്നത്. ഹിന്ദിയിലേക്ക് എത്തിയതോടെ ബോളിവുഡിൽ തരംഗമായി മാറുകയും ചെയ്തു. അക്ഷയ് കുമാർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 2003ലാണ് ലാറ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്.

ഒരു അഭിമുഖത്തിൽ പങ്കെടുക്കുവാൻ എത്തിയപ്പോൾ കരൺ ജോഹ്‌റിനു ഒപ്പമായിരുന്നു ലാറ ഷോയിൽ എത്തിയത്.. അവതാരകന്റെ പല രസകരമായ ചോദ്യങ്ങൾക്ക് കിടിലൻ മറുപടിയായിരുന്നു താരം പറഞ്ഞത്.. അതിലൊന്നായിരുന്നു ജിമ്മിൽ പോകുന്നത് എന്താണെന്ന് വെളിപ്പെടുത്തൽ. അതിൻറെ മറുപടി എല്ലാവരെയും ചിരിപ്പിച്ചിരുന്നു. ജിമ്മിൽ പോകുന്നത് എന്തിനാണ് എന്നായിരുന്നു ഷോയിൽ സംസാരിച്ചു തുടങ്ങിയത്.

ജിമ്മിൽ പോകുന്നത് സുന്ദരമായ പുരുഷന്മാരെ കാണാൻ മാത്രമാണെന്നായിരുന്നു ലാറ പറഞ്ഞത്. സിനിമയുടെ ചിത്രീകരണത്തിനിടയിൽ ജിമ്മിൽ പോയത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ചും നടി പറഞ്ഞു. എനിക്ക് ഇതിനെപ്പറ്റി വലിയ ധാരണ ഇല്ലായിരുന്നു, എനിക്ക് ജിമ്മിൽ പോകാൻ ഇഷ്ടമായിരുന്നു.

കാരണം അവിടെ വർക്ക്ഔട്ട് ചെയ്യുന്ന ആണുങ്ങളെ നോക്കി നിൽക്കാമല്ലോ എന്നായിരുന്നു, സൽമാൻ ഖാൻ നിങ്ങളോടുകൂടെ എന്ന് വർക്കൗട്ട് ചെയ്തിരുന്നില്ല എന്ന് ചോദിച്ചു.. ജിമ്മിൽ പോയി നല്ല പുരുഷന്മാരെ കാണുന്നത് ഒരു പ്രചോദനമാണ് എന്ന് പറഞ്ഞിരുന്നു. വാക്കുകൾ വളരെ പെട്ടെന്നായിരുന്നു വൈറൽ ആയി മാറിയത്.

Leave a Comment

Your email address will not be published.

Scroll to Top