Entertainment

പ്രാർത്ഥന വേണം ആശുപത്രിയിൽ ആണെന്ന് സൗഭാഗ്യ. പ്രാർത്ഥനയോട് ആരാധകർ.

ടിക് ടോക്കിലെ റാണി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു സൗഭാഗ്യ വെങ്കിടേഷ്.

സൗഭാഗ്യ വെങ്കിടേഷ് നിരവധി ആരാധകരുണ്ടായിരുന്നു. ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും നിരവധി ആരാധകനായിരുന്നു സൗഭാഗ്യയ്ക്ക് ഉണ്ടായത്. ഡബ്സ്മാഷ് വിഡിയകളിലൂടെ ആയിരുന്നു സൗഭാഗ്യ കൂടുതലായും വളർന്നിരുന്നത്. പിന്നീട് വലിയ ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിരുന്നു.

അമ്മ താരകല്യാണിനും അമ്മൂമ്മ സുബ്ബലക്ഷ്മിക്കും ഉള്ള പ്രേക്ഷക സ്വീകാര്യത താരത്തിനും ആരാധകർ നൽകി. ഇപ്പോൾ വിവാഹിത കൂടിയാണ് സൗഭാഗ്യ. സൗഭാഗ്യയും ഭർത്താവ് അർജുൻ സോഷ്യൽ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ഇപ്പോൾ സൗഭാഗ്യയുടെ മകൾ സുദർശനയും ആരാധകർക്ക് പരിചിതമായ മുഖം ആണ്. എന്നാൽ കഴിഞ്ഞ ദിവസം സൗഭാഗ്യ പങ്കുവച്ച ഒരു സ്റ്റാറ്റസ് ആണ് ആരാധകരെ കുഴക്കുന്നത്.

ഒരു ശസ്ത്രക്രിയയ്ക്കുവേണ്ടി താൻ പോവുകയാണെന്നും വേഗം തിരികെ വരുവാൻ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം എന്നുമാണ് സൗഭാഗ്യ പറഞ്ഞത്. പെട്ടെന്ന് എന്ത് സംഭവിച്ചത് എന്ന് ആരാധകർ ചോദിക്കുന്നത്. താരത്തിന്റെ പ്രസവം സി സെക്ഷൻ ഡെലിവറി ആയിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു.

ഏറ്റവും റിസ്ക്ക് ഉള്ള ഒരു ഡെലിവറി ആണ് സി സെക്ഷൻ ഡെലിവറി എന്നു പറയുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഇതെല്ലാം ഏറ്റെടുത്തിരുന്നു. ഇപ്പോൾ പ്രിയ താരത്തിന്റെ തിരിച്ചു വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Most Popular

To Top