Entertainment

അഭിമുഖത്തിന് ഇടയിൽ സ്ത്രീകളെ “ചരക്ക് ” എന്ന് സംബോധന ചെയ്ത് ഗോപി സുന്ദർ. സ്ത്രീവിരുദ്ധ പരാമർശം എന്ന് പ്രേക്ഷകർ.|Gopi Sundar addresses women badly in an interview|

അഭിമുഖത്തിന് ഇടയിൽ സ്ത്രീകളെ “ചരക്ക് ” എന്ന് സംബോധന ചെയ്ത് ഗോപി സുന്ദർ. സ്ത്രീവിരുദ്ധ പരാമർശം എന്ന് പ്രേക്ഷകർ.|Gopi Sundar addresses women badly in an interview|

ഇന്ന് ഏറ്റവും കൂടുതൽ ആളുകളും സംസാരിക്കുന്ന രണ്ട് ദമ്പതിമാരാണ് ഗോപീസുന്ദറും അമൃത സുരേഷും. സോഷ്യൽ മാധ്യമങ്ങളിലൂടെ ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചു എന്ന പ്രഖ്യാപനം നടത്തിയത്. അതിന് ശേഷമാണ് ഇവരെ കുറിച്ച് കൂടുതലായും സോഷ്യൽ മീഡിയ ചർച്ച ചെയ്യാൻ തുടങ്ങിയത്. ഇവരുടെ ഭൂതകാലം ചികഞ്ഞെടുത്തു കൊണ്ടായിരുന്നു സോഷ്യൽ മീഡിയ ഒരു തുറന്ന ചർച്ചയ്ക്ക് ഇറങ്ങിയത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഇരുവരും ഒരുമിച്ച് എത്തിയിരിക്കുകയാണ്.

ഇവർ ഒരുമിച്ച ഒരുപക്ഷേ ആദ്യത്തെ അഭിമുഖവും ഇതു തന്നെയായിരിക്കും. ഈ അഭിമുഖത്തിൽ ഇവർ പറയുന്ന ചില കാര്യങ്ങളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തിൽ ഇവർ പറയുന്നത് തങ്ങളുടെ ജീവിതത്തെ കുറിച്ചാണ്.ഏറ്റവും പുതുതായി ഇവർ ചെയ്തത് തോന്തരവ് എന്ന ആൽബവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഇങ്ങനെയൊരു പ്രമോഷന് ഇവർ എത്തിയിരിക്കുന്നത്. ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തത് എന്ന് ആയിരുന്നു ചോദിച്ചത്.

ഈ ചോദ്യത്തിന് രസകരമായ മറുപടിയായിരുന്നു രണ്ടുപേരും നൽകിയിരുന്നത്. അതൊക്കെ സംഭവിച്ചു പോകുന്നതാണ് എന്നും, ഒരു ഹിറ്റ് നമുക്ക് ഉണ്ടാക്കാൻ സാധിക്കില്ലല്ലോ അതുപോലെ തന്നെയാണ് ചില കാര്യങ്ങൾ എന്നും ആണ് ഇതിന് മറുപടിയായി ഗോപി സുന്ദർ പറഞ്ഞിരുന്നത്. ആൽബത്തിന്റെ ഭാഗമായി ആദ്യം തങ്ങൾ ലിപ്പ് ലോക്ക് വീഡിയോ ആയിരുന്നില്ല പുറത്തുവിടാൻ തീരുമാനിച്ചിരുന്നത് എന്നും മറ്റൊരു മനോഹരമായ വീഡിയോ പുറത്തു വിടുകയും ചെയ്തു എന്നുമാണ് പറയുന്നത്. എന്നാൽ കാര്യമായ രീതിയിലുള്ള ശ്രദ്ധ വീഡിയോയ്ക്ക് ലഭിച്ചിരുന്നില്ല. അതിനു ശേഷമാണ് ലിപ്പ്ലോക്ക് പുറത്തു വന്നത്. അതോടെ തന്നെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു കമന്റുകളും ലൈക്കുകളും എത്തിയത്. കേരളത്തിൽ ഉള്ളവരുടെ ലൈം ഗി കദാരിദ്ര്യം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കിയത് ഈ ഒരു വീഡിയോ വന്നതിനു ശേഷമാണ് എന്നും പറയുന്നുണ്ടായിരുന്നു.

ഒരു ഷർട്ട്‌ മോഡൽ ഇടുമ്പോൾ മാത്രമാണ് കൂടുതൽ ആളുകളും ശ്രദ്ധിക്കുന്നത് എന്നും ഗോപിസുന്ദർ പറഞ്ഞു. അഭിമുഖത്തിൽ സ്ത്രീകൾ സാരി ഉടുക്കുന്ന പറഞ്ഞു. ഈ പ്രസ്താവനയിൽ ഗോപി സുന്ദർ സ്ത്രീകളെ “ചരക്ക്” എന്നും ഗോപി സുന്ദർ സംബോധന ചെയ്തിരുന്നു. അത് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ആളുകളാണ് ഇപ്പോൾ ഗോപി സുന്ദർനെ വിമർശിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങളുടെ സംസ്കാരം എത്രത്തോളമുണ്ടെന്ന് നേരത്തെ തന്നെ മനസ്സിലാക്കി കഴിഞ്ഞതാണ്.

ആണെങ്കിലും ഒരു അഭിമുഖത്തിൽ വന്നിരുന്ന് ഇങ്ങനെ സംസാരിക്കുന്നത് എത്ര മോശമാണെന്ന് വീണ്ടും മനസ്സിലാക്കാൻ സാധിക്കുന്നു. അരികിൽ നിങ്ങളുടെ പാർട്ണർ എന്ന് പറയുന്ന സ്ത്രീ ഉണ്ടെന്നേങ്കിലും ഓർമ്മിക്കേണ്ടത് ആയിരുന്നു എന്നും ചിലർ കമന്റുകൾ ആയി പറയുന്നുണ്ട്. സാരി ഒക്കെ ആയി ഒരു “ചരക്ക്” വന്ന് നിൽക്കുകയാണെങ്കിൽ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഗോപിസുന്ദർ ഈയൊരു വാക്ക് ഉപയോഗിച്ചത്.
Story Highlights: Gopi Sundar addresses women badly in an interview.

അഭിമുഖത്തിന് ഇടയിൽ സ്ത്രീകളെ “ചരക്ക് ” എന്ന് സംബോധന ചെയ്ത് ഗോപി സുന്ദർ. സ്ത്രീവിരുദ്ധ പരാമർശം എന്ന് പ്രേക്ഷകർ.|Gopi Sundar addresses women badly in an interview|

Most Popular

To Top