Entertainment

എന്റെ പൊന്നേ എന്ന് വിളിച്ചുകൊണ്ട് നടന്ന അഭയ എവിടെ.? ഇവരുടെ സ്നേഹത്തിന്റെ തീവ്രത അമൃതയുടെ മുഖത്ത് കാണാം.|Gopi Sundar wishes Amrita on her birthday|

എന്റെ പൊന്നേ എന്ന് വിളിച്ചുകൊണ്ട് നടന്ന അഭയ എവിടെ.? ഇവരുടെ സ്നേഹത്തിന്റെ തീവ്രത അമൃതയുടെ മുഖത്ത് കാണാം.|Gopi Sundar wishes Amrita on her birthday|

സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള രണ്ട് ദമ്പതിമാരാണ് ഗോപീസുന്ദറും അമൃത സുരേഷും. ഇവരുടെ വിശേഷങ്ങൾക്ക് ഇന്ന് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അതുപോലെ തന്നെ വിമർശനങ്ങളും ഇവർ ഏറ്റു വാങ്ങുന്നുണ്ട്. ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചതോടെയാണ് വിമർശനങ്ങളുടെ ഒരു വലിയ നിര തന്നെ ഇവർക്ക് നേരെ വരാൻ തുടങ്ങിയിരുന്നത്. കഴിഞ്ഞ ദിവസം അമൃതയുടെ പിറന്നാൾ ദിനത്തിൽ ഗോപിസുന്ദറിന്നെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഒരു ചിത്രം കൂടി അമൃത പങ്കു വെച്ചിട്ടുണ്ടായിരുന്നു.

ഹാപ്പി ബർത്ത് ഡേ മൈ ഡിയർ കൺമണി എന്ന ക്യാപ്ഷനോടെയായിരുന്നു ഗോപിസുന്ദർ അമൃതക്ക് പിറന്നാൾ ആശംസിച്ചത്. കറുപ്പു നിറത്തിലുള്ള ഷർട്ടും അണിഞ്ഞ് ഇരുവരും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു ചിത്രമായിരുന്നു പങ്കുവെച്ചിരുന്നത്. ഇവരുടെ സ്നേഹത്തിന്റെ തീവ്രത അമൃതയുടെ മുഖത്ത് കാണാം. എല്ലാ ആ ചിരിയിൽ ഉണ്ട്. എന്റെ പൊന്നേ എന്ന് വിളിച്ചുകൊണ്ട് നടുന്ന അഭയ എവിടെ.? പോന്ന് കണ്മണിയായി, സന്തോഷമായിരിക്കു നെഗറ്റീവ് മൈൻഡ് ചെയ്യേണ്ട ഇങ്ങനെ പോവുകയാണ് കമന്റുകളുടെ നിര. ചിലർ പിന്തുണച്ചും ചിലർ വിമർശിച്ചും ഒക്കെ തന്നെയാണ് വന്നിരിക്കുന്നത്.ഗോപീസുന്ദറും അമൃതയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിനു ശേഷം ഇവർ വാർത്തകളിൽ നിറയുകയായിരുന്നു.

ഗോപി സുന്ദറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അമൃത കുറിച്ചത് ഹസ്ബൻഡ് എന്നായിരുന്നു. പത്ത് വർഷത്തോളം നീണ്ടുനിന്ന ലിവിംഗ് ടുഗദറിന് ശേഷമാണ് അമൃതയും ഗോപീസുന്ദറും തമ്മിലുള്ള വിവാഹ ജീവിതം ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ അമൃതയ്ക്ക് ആണ് കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നത്. അമൃതയുടെ മകൾ പാപ്പുവിനെ കുറിച്ചും കമന്റ് വന്നിരുന്നു വിവാഹശേഷം മകളെ അമൃത ഉപേക്ഷിച്ച മട്ടാണ് എന്നാണ് കൂടുതലാളുകളും കമന്റ് ചെയ്തിരുന്നത്. എന്നാൽ ഇതിന് മറുപടിയുമായി അമൃത എത്തിയിരുന്നു. പ്രണയത്തെ കുറിച്ച് ആദ്യമായി തുറന്നു സംസാരിച്ചത് തന്റെ മകൾ പാപ്പുവിനോട് ആണെന്നും അമ്മയ്ക്ക് ഒരു ലവ് ഉണ്ട് എന്നായിരുന്നു പാപ്പുവിനോട് പറഞ്ഞത് എന്നുമൊക്കെയാണ് ഇക്കാര്യത്തെക്കുറിച്ച് താരം പറയുന്നത്.ഈ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു.
Story Highlights:Gopi Sundar wishes Amrita on her birthday

എന്റെ പൊന്നേ എന്ന് വിളിച്ചുകൊണ്ട് നടന്ന അഭയ എവിടെ.? ഇവരുടെ സ്നേഹത്തിന്റെ തീവ്രത അമൃതയുടെ മുഖത്ത് കാണാം.|Gopi Sundar wishes Amrita on her birthday|

Most Popular

To Top
$(".comment-click-15720").on("click", function(){ $(".com-click-id-15720").show(); $(".disqus-thread-15720").show(); $(".com-but-15720").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });