Entertainment

വ്യത്യസ്തമായ ഔട്ട്‌ ഫിറ്റിൽ കിടിലൻ ഡാൻസുമായി ഗോപി സുന്ദർ, ഇതെന്താ ഭ്രാന്താശുപത്രിയിലെ യൂണിഫോം ആണോ എന്ന് പ്രേക്ഷകർ|Gopi Sundhar new video viral,

വ്യത്യസ്തമായ ഔട്ട്‌ ഫിറ്റിൽ കിടിലൻ ഡാൻസുമായി ഗോപി സുന്ദർ, ഇതെന്താ ഭ്രാന്താശുപത്രിയിലെ യൂണിഫോം ആണോ എന്ന് പ്രേക്ഷകർ|Gopi Sundhar new video viral,

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ഒരു താരം ആരെന്ന് ചോദിച്ചാൽ അതിന്റെ മറുപടി ഗോപി സുന്ദർ എന്ന് തന്നെയായിരിക്കും. കുറച്ചുകാലങ്ങളായി ഗോപി സുന്ദറിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുള്ളത്. ഈ വാർത്തകൾക്ക് ആരാധകരുടെ ഇടയിൽ നിന്നും വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോൾ ഗോപി സുന്ദറിനെ സംബന്ധിക്കുന്ന പുതിയൊരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകളിൽ സജീവമായ ഗോപി സുന്ദർ തന്റെ വിശേഷങ്ങൾ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. എത്ര തരത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നാലും താരം തന്റെ വിശേഷങ്ങൾ പ്രേക്ഷകരെ അറിയിക്കാൻ മറക്കാറില്ല എന്നതാണ് സത്യം.

അത്തരത്തിൽ ഇപ്പോൾ ഗോപി സുന്ദർ പങ്ക് വെച്ചിരിക്കുന്ന പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ഗോപി സുന്ദർ നൃത്തം ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. വ്യത്യസ്തമായ ഒരു ഔട്ട് ഫീറ്റിൽ ആണ്. എന്നാൽ ഇതിന് താഴെ രസകരമായ കമന്റുകൾ ആണ് ആളുകൾ നൽകുന്നത്. എന്താണ് ഈ വസ്ത്രത്തിന് പിന്നിലെ രഹസ്യം. ഇത് കണ്ടിട്ട് ഭ്രാന്താശുപത്രിയിലെ യൂണിഫോം പോലെയുണ്ട്. നിങ്ങൾ എന്തു ഭാവിച്ചാണ്, ഓരോരോ കോപ്രായങ്ങൾ അല്ലാതെ എന്താണ് പറയുക. അമൃത എവിടെ ഇട്ടിട്ടു പോയോ എന്ന് തുടങ്ങി മോശം കമന്റുകളും ഈ ഒരു വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. പലപ്പോഴും വിമർശനാത്മകമായ പല കമന്റുകളും നേരിടേണ്ടി വരുമ്പോഴും ഗോപി സുന്ദർ പറയുന്നത് ഒന്നു മാത്രമാണ്.

തനിക്ക് വിമർശനങ്ങളോട് ഒന്നും പറയാനില്ല. മറ്റുള്ളവർ പറയുന്നത് കേട്ട് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ജീവിക്കാൻ താല്പര്യമില്ലാത്ത വ്യക്തിയാണ്. അതുകൊണ്ടു തന്നെ വിമർശനങ്ങളെ താനാതരത്തിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്ന്. വെളിയിൽനിന്ന് പറയുന്നവർ പറഞ്ഞോട്ടെ എന്നും താരം പറഞ്ഞിരുന്നു. അതേസമയം അതുതന്റെ വീടിന്റെ അകത്ത് വന്ന് തന്നോട് പറയുകയാണെങ്കിൽ തന്റെ ഇടപെടൽ മറ്റൊരു രീതിയിലായിരിക്കും.
Story Highlights: Gopi Sundhar new video viral,

വ്യത്യസ്തമായ ഔട്ട്‌ ഫിറ്റിൽ കിടിലൻ ഡാൻസുമായി ഗോപി സുന്ദർ, ഇതെന്താ ഭ്രാന്താശുപത്രിയിലെ യൂണിഫോം ആണോ എന്ന് പ്രേക്ഷകർ|Gopi Sundhar new video viral,
To Top