പബ്ലിക്കായി എന്നെ ചീത്ത വിളിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഈ കാര്യങ്ങളാണ്. പൊട്ടിത്തെറിച്ച് ഗോപി സുന്ദർ |Gopi Sundhar talkes about Ciber attack

പബ്ലിക്കായി എന്നെ ചീത്ത വിളിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഈ കാര്യങ്ങളാണ്. പൊട്ടിത്തെറിച്ച് ഗോപി സുന്ദർ |Gopi Sundhar talkes about Ciber attack

സോഷ്യൽ മീഡിയയുടെ സെൻസേഷണൽ കപ്പിൾ ആണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെ ഇവർക്ക് വലിയ തോതിൽ തന്നെ ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നുവെന്നതാണ് സത്യം. ഇപ്പോൾ ഇത് വരും ഒരുമിച്ച് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ആഘോഷങ്ങളിലാണ്. ഇരുവരും ഒരുമിച്ച് ജീവിതം അടിച്ചുപൊളിക്കുകയാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഇവർ പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇരുവരും പരസ്പരം ചുംബിച്ചും ഒരുമിച്ചും ഒക്കെയിരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്ഇപ്പോൾ ഗോപി സുന്ദർ ഒരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് ഓർത്തു ജീവിക്കുന്ന ആളൊന്നുമല്ല താൻ. ഏഴാം ക്ലാസിലും എട്ടിലും ഒക്കെ തോറ്റിട്ടുണ്ട്. അച്ഛൻ വന്നു സാറിന്റെ കാലു പിടിച്ചിട്ടാണ്എട്ടാം ക്ലാസ് പാസ്സായത്.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ വീണ്ടും തോറ്റു. ബാക്കിയുള്ളവർ എന്തു ചിന്തിക്കുന്നുവെന്നോർത്താണ് ഇവിടെ പലരും പഠിക്കുന്നത്. പരീക്ഷ കഴിഞ്ഞതോടെ പലരും പഠിച്ച കാര്യങ്ങൾ മറന്നു പോകാറുണ്ട്. ഞാൻ പഠിച്ച കാര്യങ്ങളൊക്കെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. എന്നോട് അത്രയും സ്നേഹം നിങ്ങൾക്കുണ്ടെങ്കിൽ കുടുംബസമേതം എന്റെ വീട്ടിലേക്ക് വരികയും കുടുംബ കാര്യങ്ങൾ ചർച്ച ചെയ്യുകയും അതിൽ ഒരു തീരുമാനമെടുക്കുകയും ചെയ്യു. എന്നിട്ട് നമുക്ക് എല്ലാവർക്കും ഉന്നമനത്തിലോട്ട് പോകാം.

പബ്ലിക് ആയിട്ട് എന്നെ ചീത്ത വിളിക്കുന്നവരോട് എനിക്ക് അതാണ് പറയാനുള്ളത് എന്നും ഗോപി സുന്ദർ പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടൂകയാണ് ചെയ്തത്.കുറേ നാളുകൾക്കു ശേഷമാണ് രണ്ടുപേരും ഒരുമിച്ചുള്ള ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ എത്തുന്നത്. അടുത്ത സമയത്ത് തിരക്കുകളിൽ ആയിരുന്നതിനാൽ ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും തന്നെ ഇവർ പോസ്റ്റ് ചെയ്തിരുന്നില്ല. അതോടെ ഇരുവരും പിരിഞ്ഞു എന്ന തരത്തിലുള്ള കമന്റുകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ എത്തിയിരുന്നത്.Story Highlights: Gopi Sundhar talkes about Ciber attack