Entertainment

തെരുവ് പട്ടികൾ നിരവധിയാണ്. ഒരു പണിയുമില്ലാതെ അലഞ്ഞ് നടക്കുന്നുണ്ട്സോഷ്യൽ മീഡിയയെ തെരുവുപട്ടികളെന്ന് വിളിച്ചു ഗോപി സുന്ദർ.

തെരുവ് പട്ടികൾ നിരവധിയാണ്. ഒരു പണിയുമില്ലാതെ അലഞ്ഞ് നടക്കുന്നുണ്ട്സോഷ്യൽ മീഡിയയെ തെരുവുപട്ടികളെന്ന് വിളിച്ചു ഗോപി സുന്ദർ.

ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയുടെ സൈബർ ബുള്ളിങ്‌ നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടുപേരാണ് ഗോപിസുന്ദറും അമൃത സുരേഷും. ചില മലയാളികളുടെ ചിന്താഗതിയാണ് സൈബർ ബുള്ളിയിങ് വഴി ഇരുവർക്കുമെതിരെ വന്നുകൊണ്ടിരിക്കുന്നത്. വിമർശകർ പലതരത്തിലുള്ള മോശം കമന്റുകൾ പങ്കു വച്ചതോടെ പ്രതികരണവുമായി അമൃതാ സുരേഷും ഗോപി സുന്ദറും എത്തിയിരിക്കുകയാണ്.

ഒരാഴ്ച മുൻപ് ആയിരുന്നു തങ്ങൾ പ്രണയത്തിലാണെന്ന സൂചിപ്പിക്കുന്ന ഒരു ചിത്രം ഗോപിയും അമൃതയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഞങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പുകൾ കടന്ന് കാലവും കാറ്റും പുതിയ വഴിയിലേക്ക് എന്നായിരുന്നു ഇതിന്റെ ക്യാപ്ഷൻ നൽകിയത്. ഈ ക്യാപ്ഷനായിരുന്നു ശ്രെദ്ധ നേടിയത്. ജീവിതങ്ങളെക്കുറിച്ച് പോലും പറഞ്ഞുകൊണ്ട് നിരവധി ആളുകൾ ആയിരുന്നു എത്തീരുന്നത്. അത്തരം ആളുകൾക്ക് ഒരു പ്രതികരണം എന്ന നിലയിലാണ് ഗോപി സുന്ദർ. ഇപ്പോൾ ചില കാര്യങ്ങൾ പറയുന്നത്. ഈ വാക്കുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

തെരുവുപട്ടികൾ നിരവധി അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടാവും. അതിനെയെല്ലാം തല്ലിയൊടിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയ ഒരു പബ്ലിക് പ്ലാറ്റ്ഫോമാണ്. പൊതുവഴിയിൽ പോസ്റ്റർ വെക്കുന്നതിനു സമമാണ്, അവർ ചിലർ കാർക്കിച്ചു തുപ്പും. തെരുവ് പട്ടികൾ ചിലപ്പോൾ കീറിക്കളയും. അങ്ങനെയെല്ലാം സംഭവിച്ചേക്കാം. പക്ഷേ അതേ പോസ്റ്റർ എന്റെ വീട്ടിൽ ഞാൻ ഫ്രെയിം ചെയ്തുവച്ച ശേഷം കോളിംഗ് ബെൽ അടിച്ച് മറ്റൊരാൾ വീട്ടിൽ കയറിവന്ന് കല്ലെറിഞ്ഞു തകർക്കാൻ നോക്കിയാൽ ഞാൻ അയാളെ കത്തിക്കും. തെരുവ് പട്ടികൾ നിരവധി ഒരു പണിയുമില്ലാതെ അലഞ്ഞ് നടക്കുന്നുണ്ട്.

അവരെല്ലാം പോയി അടിച്ചു നന്നാക്കാൻ ആർക്കും സാധിക്കില്ല. അതാണ് വ്യത്യാസം.പലരും ഇത്തരം പ്രവർത്തികളെ കാണുന്നുള്ളൂ എന്നും ഗോപിസുന്ദർ പറഞ്ഞിരുന്നു. ആദ്യ ഭാര്യയുമായി വേർപെട്ടതിനുശേഷം ഒൻപതു വർഷത്തോളം ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് ടു ഗദർ ആയിരുന്നു ഗോപിസുന്ദർ. അതിനുശേഷമാണ് അമൃതുമായി ഇപ്പോൾ പുതിയൊരു ജീവിതത്തിന് തുടക്കമിട്ടിരിക്കുന്നത്. അമൃതയാകട്ടെ ബാലയുമായി ബന്ധത്തിന് ശേഷം നടൻ വിജയ് ബാബുമായി ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം അറിയാൻ സാധിക്കുന്നത്.

അതിനുശേഷമാണ് ഗോപി സുന്ദറുമായി പുതിയൊരു ജീവിതത്തിന് തയ്യാറെടുത്തിരിക്കുന്നത്. ഈ കാര്യങ്ങൾ പറഞ്ഞു കൊണ്ടാണ് സോഷ്യൽമീഡിയ ഇവരെ വിമർശിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അമൃതയുടെ മകൾ ബാബുവിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചിലർ സംസാരിക്കുന്നുണ്ട്.

Most Popular

To Top