ഈശ്വരാ കല്യാണത്തിനൊക്കെ ഇനിയും ഇങ്ങനത്തെ വേഷങ്ങൾ ആകുമോ..? വ്യത്യസ്ത ഫോട്ടോഷൂട്ടുമായി ഗൗരി മാത്യുസ് |Gouri Mathews Glamour’s photoshoot viral

ഈശ്വരാ കല്യാണത്തിനൊക്കെ ഇനിയും ഇങ്ങനത്തെ വേഷങ്ങൾ ആകുമോ..? വ്യത്യസ്ത ഫോട്ടോഷൂട്ടുമായി ഗൗരി മാത്യുസ് |Gouri Mathews Glamour’s photoshoot viral

ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഒരു സമയത്ത് ഫോട്ടോഷൂട്ടുകൾ ഉണ്ടാക്കിയ ഓളം എന്നത് ഒന്നു വേറെ തന്നെയായിരുന്നു എന്നതാണ് സത്യം. നിരവധി ആരാധകരായിരുന്നു ഫോട്ടോഷൂട്ടുകൾക്ക് ഉണ്ടായിരുന്നത്. ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി മാത്രമായി ചിലർ ഇൻസ്റ്റഗ്രാം മോഡലുകൾ ആയി മാറുകയും ചെയ്തിരുന്നു. ഓരോ ഫോട്ടോഷൂട്ടും വ്യത്യസ്തമായ പ്രമേയവുമായി ആയിരുന്നു എത്തിയത്. വളരെ മനോഹരമായ പ്രമേയങ്ങളുമായി എത്തിയ ഫോട്ടോഷൂട്ടുകൾ എല്ലാം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. കൂട്ടത്തിൽ ചില ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നതാണ് സത്യം.

ഗ്ലാമറസ് മെമ്പോടിയോട് കൂടിയുള്ള ഫോട്ടോഷൂട്ടുകൾക്ക് വേണ്ടിയും മോഡലുകൾ എത്തിയിരുന്നു. അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു മോഡൽ ആയിരുന്നു ഗൗരി മാത്യു. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ ഗൗരി മാത്യു ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. നിരവധി ആരാധകരെ ആയിരുന്നു ഗൗരി സ്വന്തമാക്കിയിരുന്നതും. നാടൻ വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആയിരുന്നു ഗൗരിയുടെതായി കൂടുതലും ശ്രദ്ധ നേടിയിരുന്നത്. ചക്ക മുറിക്കുന്ന ഒരു ഫോട്ടോഷൂട്ട് വളരെയധികം വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ ഗൗരി മാത്യൂസിന്റെ പുതിയ ഒരു ഫോട്ടോഷൂട്ട് ആണ് വൈറൽ ആയി മാറിയിരിക്കുന്നത്.

ഈ ഒരു ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതീവ ബോൾഡ് ലുക്കിൽ ആണ്. നിമിഷനേരം കൊണ്ടാണ് ഈ ഒരു ഫോട്ടോഷൂട്ട് വൈറലായി മാറിയത്. ഒരു വെഡിങ് ഗൗണിന്റെ അരികിൽ ടു പീസിൽ നിൽക്കുന്ന ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. ഈശ്വരാ കല്യാണത്തിനൊക്കെ ഇനിയും ഇങ്ങനത്തെ വേഷങ്ങൾ ആകുമോ. മൊത്തത്തിൽ എല്ലാം മാറുകയാണ് ഇനി ഇത്തരം കാര്യങ്ങൾ കൂടി മാറിയാൽ ഏകദേശം ഉറപ്പായി എന്ന തരത്തിലൊക്കെ ആളുകൾ കമന്റുകൾ പറയുന്നുണ്ട്. നിമിഷനേരം കൊണ്ട് തന്നെ ഈ ഒരു വീഡിയോ വൈറലായി മാറുകയും ചെയ്തു. ഗൗരി തന്നെയാണ് ഈ ഒരു ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത് .Story Highlights: Gouri Mathews Glamour’s photoshoot viral