അച്ഛനെ കളിയാക്കിവന്റെ തന്തയ്ക്ക് വിളിച്ചു ഗോകുൽ സുരേഷ് , കൈയ്യടിച്ചു സോഷ്യൽ മീഡിയ

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് സുരേഷ് ഗോപി. നടനായി മാത്രമല്ല കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയിലും നിരവധി ആരാധകരാണ് സുരേഷ്ഗോപിക്ക് ഉള്ളത്. ഇപ്പോഴിതാ താരത്തിനെ കുറിച്ചുള്ള ഒരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ താരത്തിന്റെ ഒരു ചിത്രത്തിന് അപകീർത്തിപ്പെടുത്തി കൊണ്ട് ഒരാൾക്ക് മാറ്റുകയായിരുന്നു ചെയ്തത്. താരതിൻറെ ചിത്രവുമായി മറ്റൊരു ചിത്രത്തിനെ ഉപമിച്ചുകൊണ്ട് ഈ രണ്ട് ചിത്രങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് കണ്ടുപിടിക്കാമോ എന്നായിരുന്നു ചോദിച്ചിരുന്നത്.

സുരേഷ് ഗോപി അപമാനിക്കുക തന്നെയായിരുന്നു ഈ ചിത്രത്തിലൂടെ ഉദ്ദേശിച്ചിരുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് താഴെ വ്യത്യാസം കണ്ടുപിടിക്കുക എന്ന് പറഞ്ഞപ്പോൾ കമൻറ് ഇട്ടത് മകനായ ഗോകുൽ സുരേഷ് തന്നെയായിരുന്നു. ഈ ചിത്രത്തിൽ രണ്ടു വ്യത്യാസങ്ങളുണ്ട് ഒന്ന് കണ്ടു പിടിക്കുക എന്നതായിരുന്നു പറഞ്ഞത്. താഴെ ഗോകുൽ സുരേഷ് ഇട്ട മറുപടി ഇങ്ങനെയായിരുന്നു വ്യത്യാസമുണ്ട് ലെഫ്റ്റിൽ നിൻറെ തന്ത റൈറ്റിൽ എൻറെ തന്ത.

അങ്ങനെയായിരുന്നു ഗോകുൽ സുരേഷ് ഇതിന് കമൻറ് ഇട്ടത്. നിരവധി ആളുകളാണ് ഗോകുലിൻറെ കമന്റിനു അഭിനന്ദനങ്ങളും ആയി എത്തിരിക്കുന്നത്. ഇങ്ങനെയൊക്കെ ഒരു മനുഷ്യനെ അപമാനിക്കുന്ന ആളുകൾക്ക് ഇത്തരത്തിലുള്ള മറുപടി തന്നെയാണ് അത്യാവശ്യം എന്നായിരുന്നു ഗോകുൽ സുരേഷിനോട് ആളുകൾ പറഞ്ഞിരുന്നത്. കിടിലൻ മറുപടി തന്നെയാണ് ഇതെന്നാണ് എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നത്.