Entertainment

അടിമ കൂട്ടം പാടി കടന്നൽക്കൂട്ടം പാടി ഈ കുഴിയിൽ ചാടി സിനിമ കാണും മനുഷ്യർ.! കിടിലൻ പാരഡിയുമായി ഹരീഷ് പേരടി.|Harish Peradi with parody song|

അടിമ കൂട്ടം പാടി കടന്നൽക്കൂട്ടം പാടി ഈ കുഴിയിൽ ചാടി സിനിമ കാണും മനുഷ്യർ.! കിടിലൻ പാരഡിയുമായി ഹരീഷ് പേരടി.|Harish Peradi with parody song|

സമകാലിക വിഷയങ്ങളിലും തന്റെതായ അഭിപ്രായം പലപ്പോഴും രേഖപ്പെടുത്താൻ മടിക്കാത്ത ഒരു വ്യക്തിയാണ് ഹരീഷ് പേരടി. ഓരോ കുറിപ്പുകളും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. ആരെയും പേടിക്കാതെ തന്നെ അഭിപ്രായങ്ങൾ വളരെ ശക്തവും വ്യക്തവുമായ പറയുന്ന ഒരു വ്യക്തി കൂടിയാണ് എന്നതും അദ്ദേഹത്തെ മറ്റുള്ള താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നുണ്ട് എന്നതാണ് സത്യം. ഇപ്പോൾ ശ്രദ്ധനേടുന്നത് അദ്ദേഹം പങ്കുവെച്ച് ഒരു ഫെയ്സ്ബുക്ക് കുറിപ്പാണ്. ന്നാ താൻ കേസ് കൊടുക്ക് എന്ന ചിത്രം മറ്റൊരു തലത്തിലേക്ക് എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോൾ ഒരു കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്. ഒരു പാരഡി ഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയ്ക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. അടിമ കൂട്ടം പാടി കടന്നൽക്കൂട്ടം പാടി ഈ കുഴിയിൽ ചാടി സിനിമ കാണും മനുഷ്യനാർ ഇങ്ങനെ ആണ് ഹരീഷ് പേരടി പാടിയ പാരഡി ഗാനം. ഇതിനോടകം ഇത് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. ചാക്കോച്ചൻറെയും പൊതുവാളിന്റെയും ന്നാ താൻ കേസ് കൊട് എന്ന സിനിമ എല്ലാവരും കാണണം എന്നും ചിത്രം തിയേറ്ററിലെത്തി കാണുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്വവും സാംസ്കാരിക പ്രവർത്തനവും ആണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നത്. പലരും അവർക്ക് പിന്തുണ അറിയിച്ചുകൊണ്ട് ആയിരുന്നു എത്തിയത്. സിനിമയുടെ പോസ്റ്ററിനേ അങ്ങനെ കരുതിയാൽ പോരെ എന്നും എല്ലാ കാര്യങ്ങളും പോസിറ്റീവായി ചിന്തിക്കുകയാണെങ്കിൽ അതിന് പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ എന്നുമായിരുന്നു പലരും പറഞ്ഞിരുന്നത്.

കുഞ്ചാക്കോ ബോബൻറെ കാര്യത്തിൽ തന്നെ വളരെയധികം മാറ്റം കൊണ്ടുവരാൻ പോകുന്ന ഒരു കഥാപാത്രമായിരിക്കും കേസുകളുടെ എന്ന ചിത്രത്തിലെ കഥാപാത്രം എന്നതാണ് ഇക്കാര്യത്തെക്കുറിച്ച് പലരും പറഞ്ഞിരുന്നു എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ അത് തമിഴ്നാട്ടിലെ ആളുകളാണ് പറയേണ്ടത്. കാരണം തമിഴ്നാട്ടിൽ ആണ് സിനിമ ഷൂട്ട്‌ ചെയ്യുന്നത് എന്നും അവർക്കൊന്നും യാതൊരു പ്രശ്നവുമില്ലന്നും എന്തിനാണ് ഇങ്ങനെയൊക്കെ സിനിമയെ കാണുന്നത് എന്നും സിനിമയേ സിനിമയായി കണ്ടാൽ പോരെ എന്നുമായിരുന്നു ചോദ്യം. ഭാര്യ പ്രിയ പറഞ്ഞതും സിനിമയിൽ ചാക്കോച്ചനെ കാണാൻ സാധിച്ചില്ല എന്നും കണ്ടത് കഥാപാത്രത്തെ മാത്രമാണ് എന്നതാണ്. എല്ലാവരും ഇരുകൈയും നീട്ടിയാണ് ചാക്കോച്ചന്റെ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
Story Highlights:Harish Peradi with parody song

അടിമ കൂട്ടം പാടി കടന്നൽക്കൂട്ടം പാടി ഈ കുഴിയിൽ ചാടി സിനിമ കാണും മനുഷ്യർ.! കിടിലൻ പാരഡിയുമായി ഹരീഷ് പേരടി.|Harish Peradi with parody song|

Most Popular

To Top