Entertainment

ഈ തരത്തിൽ ഉള്ള സിനിമ ഒന്നും നമ്മുടെ വളർന്നു വരുന്ന തലമുറ കാണാൻ ഇടവരരുത്.ഇത്തരം റിലേഷൻ ഒക്കെ പ്രകൃതി വിരുദ്ധം തന്നെയാണ്.. ഹോളിവുഡ് സിനിമയ്ക്കെതിരെ രൂക്ഷ പരാമർശം.|Harsh remarks against Hollywood movies.|

ഈ തരത്തിൽ ഉള്ള സിനിമ ഒന്നും നമ്മുടെ വളർന്നു വരുന്ന തലമുറ കാണാൻ ഇടവരരുത്.ഇത്തരം റിലേഷൻ ഒക്കെ പ്രകൃതി വിരുദ്ധം തന്നെയാണ്.. ഹോളിവുഡ് സിനിമയ്ക്കെതിരെ രൂക്ഷ പരാമർശം.|Harsh remarks against Hollywood movies.|

ഇന്ന് മാറിവരുന്ന പുത്തൻ തലമുറയുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പുറത്തു വരുന്ന ചിത്രമാണ് ബിഗ് ബോസ് താരമായ ജാനകി സുധീർ പ്രധാനവേഷത്തിലെത്തുന്ന ലെ സ് ബിയൻ ചിത്രമായ ഹോളിവുഡ് എന്ന ചിത്രം. ചിത്രത്തെക്കുറിച്ച് ഇതിനോടകം തന്നെ പോസിറ്റീവും നെഗറ്റീവും ആയിട്ടുള്ള പലതരത്തിലുള്ള അറിവുകളും വരുകയും ചെയ്തു. കൂടുതൽ ആളുകളും ചിത്രത്തെ കുറിച്ച് വളരെ നല്ല കാര്യങ്ങൾ മാത്രം പറയുന്ന വേളയിൽ ചിത്രത്തെക്കുറിച്ചുള്ള ഒരു വിമർശനം ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഈ കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. പൂർണരൂപം ഇങ്ങനെയാണ്..

റീസന്റ് ആയി കണ്ട് വരുന്ന ഒരു പ്രദാനപെട്ട കാര്യം ആണ് ഈ lgbtq കമ്മ്യൂണിറ്റിയെ എന്തോ വലിയ സംഭവം ആയി കാണിക്കാൻ ഉള്ള PR works..സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഇവരെ പൊക്കി അടിച്ചു എന്തോ വല്ല്യ സംഭവം ആണെന്ന് കാണിക്കാൻ ഉള്ള ഒരുതരം PR വർക്സ്..
കോടതി ഇത് ഒക്കെ നിയമ വിദേയം ആക്കിയെങ്കിലും ഈ ലെസ്ബിയൻ ഗേ തുടങ്ങിയ റിലേഷൻ ഒക്കെ പ്രകൃതി വിരുദ്ധം തന്നെ ആണ്.. ഇത്രയും ബുദ്ധി ഉള്ള മനുഷ്യൻ ആണ് മൃഗങ്ങളെ പോലെ (മൃഗങ്ങൾ പോലും ചെയ്യുമോ എന്ന് അറിയില്ല )സംതൃപ്തിക്ക് വേണ്ടി ഇത് പോലെ ഉള്ള അവരതങ്ങൾ ചെയ്യുന്നത്.. ഇത് ഒക്കെ വെളുപ്പിച്ചു എസ്സെ ഇടുന്നവർ ശ്രദ്ധിക്കാത്ത കാര്യം ആണ് ഇതിനെ കൊണ്ട് ഉണ്ടാവുന്ന ഭവിഷത്തുകൾ എയ്ഡ്‌സ്, ഇപ്പോൾ കണ്ട് വരുന്ന മങ്കി പോക്സ് പോലും ഇത്തരത്തിൽ ഉള്ളവരിൽ കൂടുതൽ ആയി കാണപ്പെടുന്നു എന്ന് ശാസ്ത്രം പോലും തെളിയിച്ചു അതിന്റെ ഇടയിൽ കൂടി ആണ് Holy Wound പോലത്തെ ലെസ്ബിയൻ റിലേറ്റഡ് ആയ പ്രകൃതി വിരുദ്ധ ബന്ധങ്ങളെ കുറിച്ച് സിനിമ ഇറക്കുന്നത്.

OTT ഇറങ്ങുന്ന ഈ സിനിമ ഒക്കെ ആളുകൾ തങ്ങളുടെ ലൈംഗിക വൈകൃതം കാരണം കാണാനും, ആ കാണുന്നവരിൽ പലരും ഈ സിനിമയെ അനുകരിക്കാൻ നോക്കിയാൽ ഈ സമൂഹത്തിന് തന്നെ എന്തൊക്കെ ദോഷം സംഭവിക്കും.. സിനിമ ഒക്കെ പെട്ടന്ന് ആളുകളെ പ്രചോദനം ചെയ്യിപ്പിക്കുന്ന ഒന്നാണ്. ഈ holy wound ഒക്കെ കണ്ട് നമ്മുടെ ഇടയിൽ നിന്ന് ആരെങ്കിലും ഇത് പോലെ ഉള്ള റിലേഷനിൽ ഇമ്പ്രെസ്സ് ആയി പോവുക മറ്റോം ചെയ്താൽ അത് ഒരു ഗുരുതര പ്രശ്നം തന്നെ ആയിരിക്കും അവരുട ഫാമിലിയുടെ ഗുഡ് വിൽ, പിന്നെ ഈ തരത്തിൽ ഉള്ള റിലേഷൻ കാരണം ഉണ്ടാവുന്ന രോഗങ്ങൾ വേറെ.. ഇങ്ങനെ ഒക്കെ ഇവരെ പ്രൊമോട്ട് ചെയ്യാതെ ഈ ടൈപ്പ് റിലേഷൻ ഒക്കെ പരമാവദി എഗൈൻസ്റ്റ് ആയി പ്രൊട്ടസ്റ്റ് തന്നെ സംഘടിപ്പിക്കേണ്ടത് ആണ്. ഈ തരത്തിൽ ഉള്ള സിനിമ ഒന്നും നമ്മുടെ വളർന്നു വരുന്ന തലമുറ കാണാൻ ഇടവരരുത്
Story Highlights:Harsh remarks against Hollywood movies.

ഈ തരത്തിൽ ഉള്ള സിനിമ ഒന്നും നമ്മുടെ വളർന്നു വരുന്ന തലമുറ കാണാൻ ഇടവരരുത്.ഇത്തരം റിലേഷൻ ഒക്കെ പ്രകൃതി വിരുദ്ധം തന്നെയാണ്.. ഹോളിവുഡ് സിനിമയ്ക്കെതിരെ രൂക്ഷ പരാമർശം.|Harsh remarks against Hollywood movies.|

Most Popular

To Top