Entertainment

തന്റെ യഥാർത്ഥ സ്വഭാവം അവൾ മനസ്സിലാക്കുന്നതിനു മുൻപേ താൻ അവളെ കല്യാണം കഴിച്ചു.ഭാര്യയെ കുറിച്ചു ശ്രീജിത്ത്‌ രവി.|He married her before she understood his true nature. Sreejith Ravi about his wife.|

തന്റെ യഥാർത്ഥ സ്വഭാവം അവൾ മനസ്സിലാക്കുന്നതിനു മുൻപേ താൻ അവളെ കല്യാണം കഴിച്ചു.ഭാര്യയെ കുറിച്ചു ശ്രീജിത്ത്‌ രവി.|He married her before she understood his true nature. Sreejith Ravi about his wife.|

കഴിഞ്ഞ ദിവസമായിരുന്നു പ്രേക്ഷകരെല്ലാം ഒന്നോടെ അമ്പരപ്പിലാക്കിയ ശ്രീജിത്ത് രവിയുടെ പരാതി പുറം ലോകം മുഴുവൻ അറിഞ്ഞിരുന്നത്. വർഷങ്ങൾക്ക് മുൻപ് സമാനമായ കേസിൽ ശ്രീജിത്ത് രവി ഇതുപോലെതന്നെ അറസ്റ്റിലായത് വാർത്തയായിരുന്നു. അന്ന് തനിക്കെതിരെ ആരൊക്കെയോ ചേർന്ന് കെട്ടിച്ചമച്ച കഥയാണ് എന്നായിരുന്നു ശ്രീജിത്ത് രവി പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ശ്രീജിത്ത് രവി തനിക്ക് ഒരു മാനസികവൈകല്യം ഉണ്ടെന്നാണ് അയാൾ തന്നെ പറയുന്നത്. ഇപ്പോൾ ശ്രീജിത്തിന്റെ പഴയകാല അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

അഭിമുഖ്യത്തിൽ ശ്രീജിത്ത് തന്റെ ഭാര്യയെ കുറിച്ചാണ് പറയുന്നത്. ഭാര്യയെ കണ്ടുമുട്ടിയ സമയത്തെ കുറിച്ചും ശ്രീജിത്ത് വിശദമായി പറയുന്നുണ്ട്. തങ്ങളുടെ പ്രണയ ജീവിതത്തെ കുറിച്ചാണ് പറയുന്നത്. ഒരു അധ്യാപികയാണ് ഭാര്യ സജിത പ്രണയത്തിന് പറ്റി ഒരു സ്ഥലത്ത് ആയിരുന്നില്ല തങ്ങൾ കണ്ടുമുട്ടിയത്. ആശുപത്രിയിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത് എന്നും ആദ്യ കാഴ്ചയിൽ തന്നെ സജിതയെ ഇഷ്ടമായിരുന്നു എന്നതാണ് ശ്രീജിത്ത് പറയുന്നത്. തങ്ങൾ തമ്മിൽ ബന്ധുക്കൾ ആയിരുന്നുവെങ്കിലും പ്രണയം മൊട്ടിടാൻ കുറേ കാലം എടുത്തു എന്നും ശ്രീജിത്ത് പറയുന്നു. ഒരു ആശുപത്രിയിൽ വച്ച് കണ്ട് സമയത്താണ് ആദ്യമായി പ്രണയം തോന്നുന്നത്.

ദാവണിയുടുത്ത എത്തിയ പെൺകുട്ടിയെ കണ്ടപ്പോൾ തന്നെ പ്രണയം തോന്നുകയായിരുന്നു. ഉടനെ തന്നെ അമ്മയോട് പറഞ്ഞു. ആ കുട്ടി കൊള്ളാമല്ലോ നമുക്കൊന്ന് ആലോചിച്ചാലോ എന്ന്. അമ്മ പോയി അന്വേഷിച്ച സമയത്ത് ഏതോ ഒരു വിവരം കെട്ടവൻ അമ്മയോട് പറഞ്ഞത്. ആ കുട്ടി പ്ലസ്ടുവിന് ആണ് പഠിക്കുന്നത് എന്നാണ്. അങ്ങനെ ഇത് വേണ്ട എന്നും തീരുമാനിച്ചു. പിന്നീടത് കാര്യമായിട്ട് അന്വേഷിച്ചപ്പോഴാണ് ഡിഗ്രിക്ക് പഠിക്കുകയാണ് എന്ന് മനസ്സിലായത്. അങ്ങനെ തന്റെ യഥാർത്ഥ സ്വഭാവം അവൾ മനസ്സിലാക്കുന്നതിനു മുൻപേ താൻ അവളെ കല്യാണം കഴിച്ചു. പിന്നെ തങ്ങൾക്ക് പൊതുവായിട്ടുള്ള ചില സുഹൃത്തുക്കൾ കൂടെയുണ്ടായിരുന്നു. പിന്നീട് പ്രണയമായി ആ ബന്ധം വളരുകയായിരുന്നു.

ഒരു ഒന്നര കൊല്ലം ഒക്കെ പ്രണയം അങ്ങനെ തന്നെ മുന്നോട്ടു പോയി. ഇനിയും മുന്നോട്ടുപോവുകയാണെങ്കിൽ തന്റെ സ്വഭാവം അവൾക്ക് മനസ്സിലാകും. അതിനു മുൻപേ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. 15 വർഷങ്ങൾക്ക് മുൻപായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. അടുത്ത സമയത്ത് ഇവരുടെ മകൻ പ്രകാശം പരക്കട്ടെ എന്ന് സിനിമയിലൂടെ അഭിനയത്തിന്റെ ആദ്യാക്ഷരം കുറിക്കുകയും ചെയ്തു.
Story Highlights:He married her before she understood his true nature. Sreejith Ravi about his wife.

To Top
$(".comment-click-14265").on("click", function(){ $(".com-click-id-14265").show(); $(".disqus-thread-14265").show(); $(".com-but-14265").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });