പ്രിയപ്പെട്ട മമ്മൂക്ക ആ വാക്കുകൾ നൽകിയ ഊർജ്ജം വലുതായിരുന്നു. ഭീഷ്മയുടെ തിരക്കഥാകൃത്തിന്റെ വാക്കുകൾ ശ്രെദ്ധ നേടുന്നു.!!

മമ്മൂട്ടി നായകനായി എത്തിയ അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം എന്ന ചിത്രം വലിയ വിജയത്തോടെയാണ് തീയേറ്ററുകളിൽ നിലനിൽക്കുന്നത്.

ഈ സാഹചര്യത്തിൽ ഇപ്പോൾ നേരിടുന്നത് മമ്മൂട്ടിയെ കുറിച്ച് ചിത്രത്തിന്റെ തിരക്കഥകൃത് എഴുതിയ കുറിപ്പാണ് ശ്രെദ്ധ നേടുന്നത്. ചിത്രത്തിനൊപ്പം 26കാരയനായ ദേവ്ദത്തും ഇപ്പോൾ ഹിറ്റായി ഇരിക്കുന്നത്.മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധകൻ കൂടിയായിരുന്നു ഇദ്ദേഹം. മമ്മൂട്ടി എന്ന താരമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചത് എന്ന കഥ പറയുകയാണ് ഇപ്പോൾ തിരക്കഥാകൃത്തായ ദേവ്ദത്ത് ഷാജി അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്..

സിനിമയിലെത്തും മുൻപ് 2018 ചെയ്ത ഹ്രസ്വ ചിത്രം കണ്ടശേഷം മമ്മൂട്ടി പറഞ്ഞ മറുപടി ജീവിതത്തിൽ തന്ന ഊർജ്ജം ചെറുതായിരുന്നില്ല. ഇപ്പോഴും അദ്ദേഹത്തോട് അതിനെക്കുറിച്ച് താൻ പറഞ്ഞിട്ടില്ല. സ്വന്തം കാര്യം എന്ന് ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസ് ആയിരിക്കുന്ന സമയം, ആലുവയിലെ റൂമിൽ രാത്രി സുഹൃത്തുക്കളുമായി ഇരിക്കുകയാണ്. കാഴ്ചക്കാർ നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും വ്യൂസ് കേറുന്നില്ല ആ ഒരു പരിഭവമാണ് എല്ലാവർക്കും. കോൺടാക്ട് ഉള്ളവർക്കെല്ലാം ഷോർട്ട് ഫിലിം ലിങ്ക് ഫോർവേഡ് ചെയ്തു.

പെട്ടന്നാണ് ക്യാമറാമാൻ പ്രിയ സഹോദരനായ ഹരികൃഷ്ണൻ ലോഹിതദാസ് തന്നെ മൊബൈൽ സ്ക്രീനിൻറെ മുന്നിലേക്ക് ഇടുന്നത്. ഷോർട്ട് ഫിലിമിന് ആരോ നന്നായെന്ന് റിപ്ലൈ ചെയ്തിരിക്കുന്നു. ഒന്നു ചാറ്റ് ബോക്സിനു മുകളിൽ മെസ്സേജ് അയച്ച ആളുടെ പേര് കണ്ടു ഞെട്ടി മമ്മൂക്ക. വർഷങ്ങൾ കഴിഞ്ഞു ഭീഷ്മ ചെയ്തവരിൽ ഒരാൾ തന്നെ അന്വേഷിക്കുന്നുണ്ട് റൂമിലേക്ക്. കുടിച്ചു കൊണ്ടിരിക്കുന്നു ചായ പകുതിയാക്കി അവിടേക്ക് ചെന്നു. ചെല്ലുമ്പോൾ മമ്മൂട്ടി,അമൽ നീരദ് അബുസലീമിക്ക ജോർജേട്ടൻ തുടങ്ങിയവരൊക്കെ ഉണ്ട്. മമ്മൂട്ടി സാർ വലതുകൈകൊണ്ട് എന്നെ നോക്കി മാസ്ക് മാറ്റാനായി ആക്ഷൻ കാണിച്ചു.

എന്നെ പരിചയപ്പെടുത്തി മമ്മൂട്ടി സാർ വിശേഷങ്ങൾ ചോദിച്ചു. ഞാൻ കൈകൾ പിന്നിൽ കേട്ടിരുന്നു നല്ലവണ്ണം കൈകൾ വിറക്കുന്നത് ശ്രദ്ധിച്ചു ഉണ്ടാവണം ജോർജേട്ടൻ പതിയെ പിന്നിൽ കൂടി വന്ന് കൈകളിൽ മുറുകെ പിടിച്ചു. കൂട്ടത്തിൽ പറഞ്ഞ വിശേഷങ്ങളിൽ ഷോർട്ട് ഫിലിമിനെ പറ്റി പറയുന്നുണ്ടായിരുന്നു.

എന്തുകൊണ്ട് അത് സാധിച്ചില്ല, പിന്നീട് മാസങ്ങളോളം നീണ്ട ഭീഷ്മപർവ്വം ചിത്രീകരണത്തിനിടയിലോ ശേഷമോ മമ്മൂക്കയെ കണ്ടപ്പോഴും ഒന്നും എനിക്ക് കാര്യം പറയാനുള്ള അവസരമോ ധൈര്യമോ ലഭിച്ചില്ല. പ്രിയപ്പെട്ട മമ്മൂക്ക നന്നായി എന്ന ആ വാക്കുകൾ നൽകിയ ഊർജ്ജം വലുത് ആയിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top