Entertainment

ദിലീപിനെ സഹായിച്ചത് മാനുഷിക പരിഗണനയുടെ പുറത്ത് ആയിരുന്നു. ജയിലിലെ ദിലീപിന്റെ അവസ്ഥ പരിതാപം ആയിരുന്നു. ആർ ശ്രീലേഖ ; വീഡിയോ

ആർ ശ്രീലേഖ ഐപിഎസ് എന്ന് പറഞ്ഞാൽ അറിയാത്തവർ വളരെ കുറവായിരിക്കും. പോലീസിൽ തന്നെ അത്രത്തോളം മികച്ച വ്യക്തിത്വമുള്ള ഒരു വ്യക്തി ആദ്യമായിരിക്കും എന്ന് പറയണം.

സ്ത്രീകൾക്ക് വളരെയധികം പ്രചോദനം നൽകിയ ഒരു ആള് തന്നെയായിരുന്നു ശ്രീലേഖ ഐപിഎസ്. പലപ്പോഴും വേറിട്ട തൻറെ ജീവിതം കൊണ്ട് അവർ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്ത കാലത്തായിരുന്നു ദിലീപിനെ സഹായിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞുകൊണ്ട് വാർത്തകൾ വന്നിരുന്നത്. ഇതിനെപ്പറ്റി ഇപ്പോൾ ശ്രീലേഖ തന്നെ തുറന്നുപ റയുകയാണ്. ദിലീപിനെ എന്നല്ല ആരാണെങ്കിലും താൻ അങ്ങനെ ചെയ്യും. ഏതൊരു കുറ്റവാളിയോട് തനിക്ക് അങ്ങനെയൊരു മനസ്സലിവ് തോന്നാറുണ്ട്. ദിലീപിനെ താൻ കാണുമ്പോൾ വല്ലാത്ത അവശനിലയിലായിരുന്നു.

നമ്മൾ സ്ക്രീനിൽ കാണുന്ന ആൾ ആണോ എന്ന് തന്നെ തോന്നിപ്പോകും. എഴുന്നേറ്റ് നിൽക്കാൻ പോലും ദിലീപിന് വയ്യ. ഡോക്ടർ വിളിച്ചു ഇയർ ബാലൻസ് ചെക്ക് ചെയ്തിരുന്നു. അതിനുശേഷം ഞാൻ അയാൾക്ക് വേണ്ടി ചെയ്തു കൊടുത്ത ഒരു കാര്യം എന്ന് പറയുന്നത്. അയാളെ അവിടെ നിന്നും കൊണ്ടുവന്ന് ഒരു കരിക്ക് കൊടുത്തു. അങ്ങനെ ആഹാരം കൊടുക്കുകയായിരുന്നു താൻ ചെയ്തിട്ടുള്ളത് ദിലീപിന് വേണ്ടി പ്രത്യേകിച്ച്. ദിലീപ് എന്നല്ല ഏതൊരു കുറ്റവാളി ആണെങ്കിലും താൻ ഇതുതന്നെ ആയിരിക്കും ചെയ്യുക എന്നും ശ്രീലേഖ പറയുന്നുണ്ട്. ഒരിക്കൽ ഇതുപോലെ ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. ഒരു കുറ്റവാളി കാലുകളിൽ നിറയെ മുറിവുമായി നടന്ന പോയ സമയത്ത് താൻ അത് കണ്ടു. ആ നിമിഷം തന്നെ താൻ ആ കുറ്റവാളിയെ ആശുപത്രിയിൽ കൊണ്ടുപോയി.

എല്ലാ കാര്യങ്ങളും ചെയ്തു. അതോടൊപ്പം പോലീസിന്റെ മൂന്നാംമുറയെപ്പറ്റി പരാതി നൽകുകയും ചെയ്തു. അത് ദിലീപ് എന്ന് അല്ല ആരാണെങ്കിലും തനിക്ക് അങ്ങനെ വേദന കണ്ടാൽ മനസ്സലിയും എന്നാണ് ശ്രീലേഖ പറയുന്നത്. ദിലീപിന് സഹായിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇത്തരത്തിൽ ഒരു സഹായം മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ നിയമം വീട്ട് ഒന്നും ചെയ്തിട്ടില്ല എന്ന് ശ്രീലേഖ വ്യക്തമാക്കുന്നുണ്ട്. ശ്രീലേഖയുടെ വാക്കുകളൊക്കെ നിമിഷ നേരം കൊണ്ടാണ് ശ്രെദ്ധ നേടുന്നത്. നേരെ ചോവയിൽ എത്തിയപ്പോഴായിരുന്നു ശ്രീലേഖ ഇതിനെപ്പറ്റിയൊക്കെ സംസാരിച്ചിരുന്നത്.

Most Popular

To Top