ബാലയ്യയുടെ ഹൃദയം കവർന്നു ഹണി, ഹണിയെ തേടിയെത്തിയ പുതിയ സമ്മാനം.|Honey Rose and Balayya new updates

ബാലയ്യയുടെ ഹൃദയം കവർന്നു ഹണി, ഹണിയെ തേടിയെത്തിയ പുതിയ സമ്മാനം.|Honey Rose and Balayya new updates

കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ സാന്നിധ്യമാണ് ഹണി റോസ്. തെലുങ്കിൽ മെഗാഹിറ്റായി മാറിയിരിക്കുകയാണ് നന്ദൂരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമായ വീരസിംഹ റെഡി എവിടെയും ചർച്ചയായി മാറിയിരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകൾ സകല റെക്കോർഡുകളും ചിത്രം ഭേദിച്ചു എന്നാണ് അറിയുന്നത്. ചിത്രത്തിലൂടെ ഹണി റോസ് അന്യഭാഷയിൽ കൂടി താരമായി മാറിയിരിക്കുകയാണ്. ഹണി റോസിന്‍റെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു എന്ന് തന്നെയാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഹണി റോസിന്റെ പ്രകടനം വളരെയധികം ഇഷ്ടമായ ബാലയ്യ തന്റെ അടുത്ത ചിത്രത്തിലും ഹണി റോസിന് അവസരം നൽകി എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്.

ബാലയ്യുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് അനിൽ രവിപ്പൊടി ആണ്. ഈ ചിത്രത്തിൽ ഹണിയും ബാലയ്യയുമായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. വീരസിംഹ റെഡി എന്ന ചിത്രത്തിലെ ഇവരുടെ പ്രണയ ജോഡി തന്നെയാണ് പുതിയ ചിത്രത്തിലേക്ക് ഇരുവരും ഒരുമിച്ച് എത്താനുള്ള കാരണമായി മാറിയിരിക്കുന്നത്. ചിത്രത്തിന്റെ ആഘോഷവേളയിലാണ് ബാലയ്യയും ഒരുമിച്ച് ഷാപെയിൻ നുകർന്ന ഒരു ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ വയറിലായി മാറിയിരുന്നു.

ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ ഹണി റോസിനെ വളരെയധികം പ്രശംസിക്കുകയും ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചുള്ള കെമിസ്ട്രി തെലുങ്ക് പ്രേക്ഷകർ ഏറ്റെടുത്തതോടെയാണ് ഈ കോമ്പിനേഷനിൽ ഉടനെ തന്നെ പുതിയൊരു ചിത്രം പിറക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചത്. വലിയ സന്തോഷത്തോടെയാണ് ഈ ഒരു സന്തോഷവാർത്ത ഹണി റോസിന്റെ ആരാധകരെല്ലാം തന്നെ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ഉദ്ഘാടനങ്ങളുടെ ഭാഗമായി അടുത്തകാലത്ത് ഹണി റോസ് മാറിയിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വളരെയധികം വൈറലായി മാറുകയും ചെയ്തിരുന്നു. ഹണി റോസിന്‍റെ ഉദ്ഘാടന ചിത്രങ്ങൾ ഒക്കെ തന്നെ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നതുപോലെ പുതിയ വിശേഷങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
Story Highlights: Honey Rose and Balayya new updates