Entertainment

ഹോട്ട് ക്വീൻ ഹണി റോസിന്റെ പുതിയ ത്രസിപ്പിക്കുന്ന സൗന്ദര്യം കണ്ട് ആവേശത്തോടെ പ്രേക്ഷകർ.|Honey Rose new photoshoot

ഹോട്ട് ക്വീൻ ഹണി റോസിന്റെ പുതിയ ത്രസിപ്പിക്കുന്ന സൗന്ദര്യം കണ്ട് ആവേശത്തോടെ പ്രേക്ഷകർ.|Honey Rose new photoshoot

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ഹണി റോസ്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന വേഷത്തിൽ വളരെ മികച്ച പ്രകടനമായിരുന്നു ഹണി റോസ് കാഴ്ച വെച്ചിരുന്നത്. താരത്തിന്റെ അഭിനയത്തിൽ വലിയൊരു വഴിത്തിരിവ് കൊണ്ടുവന്ന ചിത്രവും ഇതുതന്നെയായിരുന്നു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ഭാഗമായി മാറുവാൻ ഹണി റോസിന് സാധിച്ചിരുന്നു. മോഹൻലാലിനും ജയറാമിനുമൊക്കെ ഒപ്പം മികച്ച കഥാപാത്രങ്ങളെയാണ് താരം അവിസ്മരണീയമാക്കിയിരിക്കുന്നത്. മോഹൻലാലിനൊപ്പം ഇട്ടിമാണി എന്ന ചിത്രത്തിലും ജയറാമിനൊപ്പം സർ സിപി എന്ന ചിത്രത്തിലും മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട് താരം. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ മോൺസ്റ്റർ എന്ന ചിത്രമാണ് ഹണിയുടെ പുതിയ ചിത്രം. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റേതായ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം


. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. സോഷ്യൽ മീഡിയയിലെ ഒരു ഹോട്ട് ക്വീൻ എന്ന് തന്നെ താരത്തെ വിളിക്കാവുന്നതാണ്. കാരണം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം അല്പം ഗ്ലാമർസ് സ്റ്റൈൽ ഉള്ളതാണ്. അത്തരത്തിൽ ഇപ്പോൾ ഗ്ലാമർസ് ലുക്കിലുള്ള ഒരു ചിത്രമാണ് താരം വീണ്ടും പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഈ ബോൾഡ് ചിത്രത്തിന് നിരവധി ആരാധകരാണ് ഉള്ളത്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തത്. സമിശ്രമായ കമന്റകളാണ് താരതിന്റെ ചിത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുറച്ചുനാളുകളായി ഉദ്ഘാടനവും മറ്റുമായി താരം തിരക്കിലാണ്.

ഉദ്ഘാടന വേദികളിലേക്കും മറ്റും എത്തുമ്പോൾ താരം ആ വേദിയെ കയ്യിലെടുക്കാൻ ശ്രദ്ധിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ നിമിഷം നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.
Story Highlights: Honey Rose new photoshoot

ഹോട്ട് ക്വീൻ ഹണി റോസിന്റെ പുതിയ ത്രസിപ്പിക്കുന്ന സൗന്ദര്യം കണ്ട് ആവേശത്തോടെ പ്രേക്ഷകർ.|Honey Rose new photoshoot

Most Popular

To Top