Entertainment

ട്രെഡിഷണിൽ ലുക്കിൽ ആരെയും മയക്കുന്ന സൗന്ദര്യത്തിൽ ഹണി റോസ്.|Honey Rose new photoshoot

ട്രെഡിഷണിൽ ലുക്കിൽ ആരെയും മയക്കുന്ന സൗന്ദര്യത്തിൽ ഹണി റോസ്.|Honey Rose new photoshoot

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തി മലയാളികളുടെ ഹൃദയത്തിൽ തന്നെ സ്ഥാനം നേടിയ താരമാണ് ഹണി റോസ്.മലയാളത്തിലും അന്യഭാഷകളിലും ആയി ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായി ഹണി മാറുകയും ചെയ്തു. ഇന്ന് സിനിമാലോകത്ത് തന്റെതായ വ്യക്തിമുദ്ര ചാർത്തുവാൻ ഹണിറോസിന് സാധിച്ചു എന്നാണ് പറയേണ്ടത്. ഇപ്പോഴിതാ ഹണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.. കഴിഞ്ഞ ആഴ്ചയിൽ ഹണി റോസ് ലുലു മാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ആരാധകരുടെ ഹൃദയം കീഴടക്കി തന്നെയാണ് താരം അവിടെ നിന്ന് യാത്രയായത്. ഇപ്പോൾ ഓണത്തിന്റെ ഒരു പുതിയ ഫോട്ടോ ഷൂട്ട് ആണ് പങ്കുവച്ചിരിക്കുന്നത്. കസവ് സാരിയിൽ അതിസുന്ദരിയായി ആണ് താരം എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ട്രഡീഷണൽ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. പൊതുവെ മോഡേൺ ഔട്ട്‌ ഫിറ്റിൽ ആയിരുന്നു താരം പൊതുവെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ട്രഡീഷണൽ ചിത്രങ്ങൾക്ക് ആരാധകരും ഏറെയാണ് .

ഗ്ലാമർസ് ആയ രീതിയിൽ നടക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഹണി എന്ന് താരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുടരുന്നവർക്ക് അത് വളരെ വേഗം മനസ്സിലാക്കാനും സാധിക്കും. അതുകൊണ്ടു തന്നെ ഹണിയുടെ ചിത്രങ്ങളിൽ എല്ലാം അല്പം ബോൾഡ് ലുക്ക്‌ സൂക്ഷിക്കാറുണ്ട്. അത്തരത്തിൽ ഈ ചിത്രവും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി ആരാധകനായിരുന്നു ഈ ചിത്രങ്ങൾ ഏറ്റെടുത്തത്. വളരെ ക്യൂട്ട് ആയിട്ടുണ്ടല്ലോ എന്നാണ് താരത്തിന്റെ ചിത്രങ്ങൾ കണ്ടു കൊണ്ട് ആരാധകർ പറഞ്ഞിരിക്കുന്നത്.

നിമിഷനേരം കൊണ്ട് ആയിരുന്നു ഈ ചിത്രങ്ങൾ എല്ലാവരും ഏറ്റെടുത്തിരുന്നത്.വളരെ സുന്ദരിയായാണ് ഓരോ ചിത്രത്തിലും ഹണിയെ കാണാൻ സാധിച്ചിരിക്കുന്നത്. സാധാരണ ഗ്ലാമറസ് മെമ്പോടിയുള്ള ചിത്രങ്ങളിൽ നിന്നും വേറിട്ട ചിത്രങ്ങളാണ് ഇത്തവണ താരം പങ്കുവച്ചിരിക്കുന്നത്.
Story Highlights: Honey Rose new photoshoot

ട്രെഡിഷണിൽ ലുക്കിൽ ആരെയും മയക്കുന്ന സൗന്ദര്യത്തിൽ ഹണി റോസ്.|Honey Rose new photoshoot

Most Popular

To Top