Entertainment

ഒറ്റപ്പാലത്തിന്റെ മനം കവർന്ന ഹണി റോസിന്റെ എൻട്രി.|Honey Rose’s pictures at Ottapalam’s inauguration have gone viral|

ഒറ്റപ്പാലത്തിന്റെ മനം കവർന്ന ഹണി റോസിന്റെ എൻട്രി.|Honey Rose’s pictures at Ottapalam’s inauguration have gone viral|

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ ഹൃദയത്തിൽ തന്നെ സ്ഥാനം നേടിയ താരമാണ് ഹണി റോസ്.മലയാളത്തിലും അന്യഭാഷകളിലും ആയി നിരവധി ചിത്രങ്ങളുടെ ഭാഗമായി ഹണി മാറുകയും ചെയ്തു. ഇന്ന് സിനിമാലോകത്ത് തന്റെതായ ഒരു സ്ഥാനം നേടുവാൻ ഹണിറോസിന് സാധിച്ചു എന്നാണ് പറയേണ്ടത്. ഇപ്പോഴിതാ ഒരു ഉദ്ഘാടനത്തിനെത്തിയ ഹണിയുടെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.. കഴിഞ്ഞ ആഴ്ചകളിൽ ഹണി റോസ് ലുലു മാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.

അപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കി തന്നെയാണ് താരം യാത്രയായത്. ഇപ്പോൾ വീണ്ടും ഒരു ഉദ്ഘാടനത്തിന് എത്തിരിക്കുകയാണ് ഹണി റോസ്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ ചിക്ക് ബുക്ക് എന്ന പുതിയ കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. റോസ് നിറത്തിലുള്ള മോഡേൺ ഔട്ട്‌ ഫിറ്റിൽ ആണ് താരം എത്തിയത്. വളരെയധികം ഗ്ലാമർസ് ആയിരുന്നു ഹണി റോസ്. ഒറ്റപ്പാലമെന്നത് സിനിമയുടെ ഒരു പ്രധാന സ്ഥലമാണ്. ഒറ്റപ്പാലത്ത് നിന്ന് മനോഹരമായ നിരവധി ചിത്രങ്ങളാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. ഹണി റോസിനെ കാണുവാൻ വേണ്ടി എത്തിയ ആരാധകർ നിരവധിയായിരുന്നു.

തന്നെ കാണാൻ എത്തിയ ആരാധകരെ വിഷമിപ്പിക്കാതെ എല്ലാവരോടും ചിരിച്ച് വളരെ സന്തോഷപൂർവ്വം ആയിരുന്നു ഹണി വേദിയിൽ നിന്നത്. എല്ലാവർക്കുമൊപ്പം സെൽഫി എടുക്കാനും താരം മറന്നില്ല. ഗ്ലാമർസ് ആയ രീതിയിൽ നടക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഹണി എന്ന് താരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുടരുന്നവർക്ക് അത് വളരെ വേഗം മനസ്സിലാക്കാനും സാധിക്കും. അതുകൊണ്ടു തന്നെ ഹണിയുടെ ചിത്രങ്ങളെല്ലാം അല്പം ഗ്ലാമർസ് മെമ്പോടി കൂടിയുള്ളതാണ്. അത്തരത്തിൽ ഈ ചിത്രവും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി ആരാധകനായിരുന്നു ഈ ചിത്രങ്ങൾ ഏറ്റെടുത്തത്. വളരെ ക്യൂട്ട് ആയിട്ടുണ്ടല്ലോ എന്നാണ് താരത്തിന്റെ ചിത്രങ്ങൾ കണ്ടു കൊണ്ട് ആരാധകർ പറഞ്ഞിരിക്കുന്നത്.

നിമിഷനേരം കൊണ്ട് ആയിരുന്നു ഈ ചിത്രങ്ങൾ എല്ലാവരും ഏറ്റെടുത്തിരുന്നത്. സോഷ്യൽ മാധ്യമങ്ങളിലും താരത്തെ ടാഗ് ചെയ്തുകൊണ്ട് ചിത്രങ്ങൾ എത്തിയിട്ടുണ്ട്. വളരെ സുന്ദരിയായാണ് ഓരോ ചിത്രത്തിലും ഹണിയെ കാണാൻ സാധിച്ചിരിക്കുന്നത്. താരം എത്തിയപ്പോൾ തന്നെ ആർപ്പുവിളികളോടെ ആണ് ആരാധകർ സ്വാഗതം ചെയ്തത്.
Story Highlights:Honey Rose’s pictures at Ottapalam’s inauguration have gone viral

To Top
$(".comment-click-14348").on("click", function(){ $(".com-click-id-14348").show(); $(".disqus-thread-14348").show(); $(".com-but-14348").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });