Entertainment

ഹണി റോസിന് നിലപാടുകൾ ഉള്ളതായി തോന്നിയിട്ടില്ല..! മോഹൻലാലും ആയുള്ള ഹണി റോസിന്റെ ബന്ധം മോശമാണ്, സന്തോഷ്‌ വർക്കി |Honey Rose’s relationship with Mohanlal is bad, Santhosh Varki

ഹണി റോസിന് നിലപാടുകൾ ഉള്ളതായി തോന്നിയിട്ടില്ല..! മോഹൻലാലും ആയുള്ള ഹണി റോസിന്റെ ബന്ധം മോശമാണ്, സന്തോഷ്‌ വർക്കി |Honey Rose’s relationship with Mohanlal is bad, Santhosh Varki

മലയാള സിനിമയിൽ ചിത്രങ്ങളുടെ റിവ്യൂ പറഞ്ഞുകൊണ്ട് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് വർക്കി . സന്തോഷ് വർക്കി പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകരിൽ പലപ്പോഴും ആവേശം ഉണർത്തുന്ന വാർത്തകൾ തന്നെയാണ്. സന്തോഷ് ഓരോ വിശേഷങ്ങൾ പറയുമ്പോഴും അതിനായി കൗതുകത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ സന്തോഷ് പങ്കുവയ്ക്കുന്ന പുതിയൊരു പ്രസ്താവനയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിനെയും ഹണി റോസിനെയും കുറിച്ചാണ് സന്തോഷ് വർക്കി സംസാരിക്കുന്നത്. ഇപ്പോൾ നിരവധി ഉദ്ഘാടനകളുടെ ഭാഗമായി ഹണി റോസ് മാറുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഈ ഒരു വീഡിയോ തുടങ്ങുന്നത്.

ശേഷം ഹണി റോസിന് നിലപാടുകൾ ഉള്ളതായി തോന്നിയിട്ടില്ല എന്നും മോഹൻലാലും ഹണി റോസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് തനിക്ക് അറിയില്ല എന്നാൽ ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതായി തനിക്ക് അറിയാം എന്നാണ് പറയുന്നത്. അതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി സന്തോഷ വർക്കി പറയുന്നുണ്ട്. ആണായാലും പെണ്ണായാലും വിവാഹശേഷം ഉള്ള ബന്ധങ്ങൾ അത്ര ശരിയല്ല എന്ന് പറഞ്ഞു കൊണ്ടാണ് സന്തോഷ് വർക്കി ഒരു വീഡിയോ അവസാനിപ്പിക്കുന്നത്. ഹണി റോസിന് സ്വന്തമായി നിലപാടുള്ളതായി തനിക്ക് തോന്നിയിട്ടില്ല എന്നാണ് സന്തോഷ് വർക്കി വ്യക്തമാക്കുന്നത്.

സന്തോഷിന്റെ ഈ ഒരു വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തു. നിരവധി ആളുകളാണ് ഇതിന് കമന്റുകളുമായി എത്തുന്നത്. ചിലർ വിമർശനം നിറയ്ക്കുന്ന കമന്റുകളാണ് പങ്കുവെക്കുന്നത്. പലരെപ്പറ്റിയും വിമർശിക്കുന്ന സന്തോഷ് വർക്കിയുടെ ഒരു പ്രത്യേക താൽപര്യമായി മാറിയിരിക്കുകയാണ്. നടി മഞ്ജു വാര്യരോട് തനിക്ക് ഇഷ്ടമുണ്ടായെന്ന് അടുത്തകാലത്തായിരുന്നു സന്തോഷ് വർക്കി തുറന്നു പറഞ്ഞിരുന്നത്. എന്നാൽ മഞ്ജു വാര്യർ തന്നെ വിവാഹം കഴിക്കുമെന്ന് തനിക്ക് തോന്നുന്നില്ല എന്നും സന്തോഷ വർക്കി സൂചിപ്പിച്ചിരുന്നു. മഞ്ജു വാര്യർക്ക് പുറമേ നടി നീഖില, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരോടും പ്രണയമാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു സന്തോഷ് വർക്കി രംഗത്തെത്തിയിരുന്നത്.
Story Highlights: Honey Rose’s relationship with Mohanlal is bad, Santhosh Varki

Most Popular

To Top