Entertainment

വീണ്ടും അഗ്നി ആയി വീണയുടെ കിടിലൻ ഗ്ലാമർസ്സ് ഫോട്ടോസ്.|hot photoshoot in veena nandhakumar|

വീണ്ടും അഗ്നി ആയി വീണയുടെ കിടിലൻ ഗ്ലാമർസ്സ് ഫോട്ടോസ്.|hot photoshoot in veena nandhakumar|

ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റെതായ ഇടം നേടിയ നടിയാണ് വീണ നന്ദകുമാർ. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ റിൻസി എന്ന കഥാപാത്രത്തിലൂടെയാണ് വീണ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. അതോടൊപ്പം തന്നെ കോഴിപോര്, മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം ഭീഷ്മപർവ്വം ഈ ചിത്രങ്ങളിലെല്ലാം താരത്തിന്റെ സാന്നിധ്യം കാണാൻ സാധിച്ചിട്ടുണ്ട്. എങ്കിലും ഓർമിക്കുന്നത് തന്നെയാണ്. അത്രത്തോളം ആ കഥാപാത്രം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.

1990 ജൂലൈ 17നാണ് വീണയുടെ ജനനം. 31 വയസുകാരിയായ താരം മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ചിട്ടുണ്ട്. തന്റെ നിലപാടുകൾ ഒക്കെ പലപ്പോഴും വളരെ ബോൾഡായി തുറന്നു പറയുന്ന ഒരു നടി കൂടിയാണ് വീണ. വീണ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ദിലീപിനോടൊപ്പം വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലാണ് ഇനി വീണ അഭിനയിക്കാൻ ഇരിക്കുന്നത്. ദിലീപിന് ഒപ്പം സന്തോഷത്തിലാണ് ആരാധകർ ഇരുവരും. ഇവർ ഒരുമിച്ച് എത്തുന്ന വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലെ തിരക്കുകൾ തുടങ്ങുന്നതേയുള്ളൂ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

ഒരു ഹോട്ട് ഫോട്ടോഷൂട്ട് ആണ് താരം പങ്കുവച്ചിരിക്കുന്നത്.ഗ്ലാമറസ് മേമ്പൊടിയോടെ ഉള്ള ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. മികച്ച കമന്റുകൾ ആണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് ഈ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ആരാധകരെല്ലാം തന്നെ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും വീണ് പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

പ്രേക്ഷകരോട് തന്റെ സന്തോഷങ്ങളും പുതിയ ചിത്രങ്ങളും വീണ അറിയിക്കുകയും ചെയ്യും. വീണയുടെ ചിത്രങ്ങൾക്ക് വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് അടുത്ത കാലത്തും താരം ഒരു ഗ്ലാമർ ചിത്രം പങ്കു വച്ചിട്ടുണ്ടായിരുന്നു. സമിശ്രമായ പ്രതികരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചിരുന്നത്. കടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഗ്ലാമർ ഫോട്ടോ ഷൂട്ട് ആയിരുന്നു താരം പങ്കുവെച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സും വീണയ്ക്ക് സ്വന്തമായുണ്ട്.
Story Highlights:hot photoshoot in veena nandhakumar

To Top
$(".comment-click-14325").on("click", function(){ $(".com-click-id-14325").show(); $(".disqus-thread-14325").show(); $(".com-but-14325").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });