Entertainment

സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്ന പറഞ്ഞതിനുശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്ന ഒരു വ്യക്തിയല്ല താൻ. കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് കുഞ്ചാക്കോ ബോബൻ. മലയാള സിനിമയിൽ ചാക്കോച്ചന് ലഭിച്ചിട്ടുള്ള ആരാധകവൃന്ദം ഒരു പക്ഷേ മറ്റേത് നടൻമാരേക്കാർക്കും ലഭിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം.

അത്രത്തോളം വലിയ ആരാധകരായിരുന്നു ഒരുകാലത്ത് കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയത്. ഇന്നതെ ഒരു യുവ ആരാധകനും ഇത്രയും ആരാധകർ ഇല്ല എന്ന് പറയുന്നതാണ് സത്യം. അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ കഥാപാത്രം ആയി വന്നു പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആയിരുന്നു താരം ചേക്കേറുന്നത്. ഇപ്പോൾ സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്ന ഒരാളല്ല എന്ന് തുറന്നുപറയുകയാണ് ചാക്കോച്ചൻ.

വാക്കുകൾ ഇങ്ങനെയാണ്… സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്ന പറഞ്ഞതിനുശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്ന ഒരു വ്യക്തിയല്ല താൻ. രാമൻറെ ഏദൻതോട്ടം, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണമായി പറയുന്നുണ്ട്. ഞാൻ ഭാഗമായ സിനിമകൾ പറയുന്നത് മാറ്റിമറിക്കാൻ കഴിയാത്ത ചില സത്യങ്ങളെ കുറിച്ചാണ്. ഒന്നുകിൽ അത് സംഭവിച്ചേക്കാം, അല്ലെങ്കിൽ അത്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഒരിക്കലും ഒഴിവാക്കുവാനും അതിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല. സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞതിനുശേഷം സ്ത്രീവിരുദ്ധ സിനിമകൾ ചെയ്യുന്ന ഒരു വ്യക്തിയല്ല ഞാൻ.

രാമൻറെ ഏദൻതോട്ടം, ഹൗ ഓൾഡ് ആർ യു, ഭീമന്റെ വഴി തുടങ്ങിയ സിനിമകൾ നോക്കിയാൽ അത് മനസ്സിലാക്കാൻ സാധിക്കും. ചാക്കോച്ചൻറെ ഈ വാക്കുകൾ വളരെ പെട്ടെന്നായിരുന്നു ആരാധകരെല്ലാം ഏറ്റെടുത്തിരുന്നത്. സിനിമാലോകത്തെ തന്നെ നിരവധി ആരാധകരാണ് ചാക്കോച്ചന് ഉള്ളത്. നിലപാടുകൾക്കും അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ പോലും ലഭിക്കാറുള്ളത്. ആരാധകരെല്ലാം പറയുന്ന കാര്യം അദ്ദേഹം വളരെ മികച്ച ഒരു വ്യക്തിത്വത്തിനുടമയാണ് എന്ന് തന്നെയാണ്.

Most Popular

To Top