Entertainment

ബിഗ്‌ബോസ് വീട്ടിൽ ഞാൻ എല്ലാരേയും ആശ്വസിപ്പിച്ചു. പക്ഷെ എന്നോട് ആരും അത് തിരിച്ചു കാണിച്ചില്ല. തുറന്നു പറഞ്ഞു ലക്ഷ്മി പ്രിയ.|I cheered everyone up in the Bigg Boss house. But no one showed it back to me. Lakshmi Priya said frankly|

ബിഗ്‌ബോസ് വീട്ടിൽ ഞാൻ എല്ലാരേയും ആശ്വസിപ്പിച്ചു. പക്ഷെ എന്നോട് ആരും അത് തിരിച്ചു കാണിച്ചില്ല. തുറന്നു പറഞ്ഞു ലക്ഷ്മി പ്രിയ.|I cheered everyone up in the Bigg Boss house. But no one showed it back to me. Lakshmi Priya said frankly|

ബിഗ്ബോസ് റിയാലിറ്റി ഷോയിലെ വളരെ ശക്തിയായി ഒരു മത്സരാർത്ഥി ആയിരുന്നു ലക്ഷ്മിപ്രിയ.ബിഗ് ബോസിൽ മത്സരിക്കാൻ എത്തുമ്പോൾ വെറും ലക്ഷ്മിപ്രിയ ആയിരുന്നുവെങ്കിൽ തിരികെയെത്തിയത് എൽ പി എന്ന നാമത്തിലാണ്. പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ നൽകിയ പേരാണ് എൽ പി. വിമർശനങ്ങൾ കുറച്ചൊക്കെ ഏറ്റുവാങ്ങിയിരുന്നു എങ്കിലും ബിഗ് ബോസിലെ ശക്തിയായ ഒരു മത്സരാർഥി തന്നെയാണ് ലക്ഷ്മിപ്രിയ എന്ന് എല്ലാവരും ഒരേ പോലെ തന്നെ പറഞ്ഞിരുന്നു. ഇത്രയും ദിവസം ബിഗ് ബോസ് അകത്തുനിന്നപ്പോഴും തനിക്ക് ഏറ്റവും മിസ്സ് ചെയ്ത കാര്യം എന്തെന്ന് നടി ഇപ്പോൾ പറയുകയാണ്.

ഷോയിൽ നിന്നും പുറത്തു വന്നതിനു ശേഷം നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മിപ്രിയ സംസാരിച്ചത്. ഭർത്താവും മക്കളും ഈ അഭിമുഖത്തിൽ താരത്തിനൊപ്പം ഉണ്ടായിരുന്നു. ബിഗ്ബോസിൽ പോയാൽ കരഞ്ഞു പൊളിക്കുമെന്ന് ജയേഷേട്ടൻ പറഞ്ഞിരുന്നു. ഞാൻ എന്ത് ചെയ്താലും തന്നെ സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തിയാണ് ജയേഷേട്ടൻ. പക്ഷേ ഒരിക്കൽ കരഞ്ഞു തുടങ്ങിയതോടെ പിന്നെ നിർത്താൻ പറ്റാതെ വന്നു ഒരു പ്രാവശ്യം കരഞ്ഞു. പിന്നെ നാണം തോന്നാതെ നിർത്താതെ കരയുമ്പോൾ പലപ്പോഴും ജയേഷ് ചേട്ടനോട് സോറി പറയുന്നുണ്ടായിരുന്നു ഞാൻ. എന്ത് ചെയ്താലും എന്നെ സപ്പോർട്ട് ചെയ്യുന്ന ആളാണ് അദ്ദേഹം.

സോഷ്യൽ മീഡിയയിൽ ഒക്കെ ഞാൻ എഴുതുന്നത് എന്റെ കാഴ്ചപ്പാടാണ്. ജയേഷട്ടൻ അത് എന്താണെന്ന് പോലും അറിയില്ല. ഈ പോസ്റ്റ് വൈറലായി, ചേട്ടന്റെ കയ്യിൽ എത്തുമ്പോഴേക്കും ഞാൻ എയറിലായിരിക്കും. ആ നേരവും ജയേഷേട്ടൻ എന്നെ സപ്പോർട്ട് ചെയ്യും. ആളുകൾ എന്തും പറഞ്ഞോ നീ നന്നായി എഴുതി എന്ന് പുള്ളി പറയുകയുള്ളൂ. ആ കെട്ടിപ്പിടുത്തം ആണ് താൻ മിസ്സ്‌ ചെയ്തതെന്നും ലക്ഷ്മിപ്രിയ പറയുന്നു. ബിഗ്‌ബോസിൽ പോയതിനുശേഷം എന്നെ ഒന്ന് ചേർത്തു പിടിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യണമെന്നാണ് ഏറെയും ആഗ്രഹിച്ചത്. ഞാൻ പലരേയും കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

അതിന്റെ വില എന്താണെന്ന് എനിക്കറിയാം. പക്ഷേ ഞാൻ തികച്ചും ഒറ്റപ്പെട്ടു പോയതിനാൽ ഒന്ന് കെട്ടി പിടിക്കുവാൻ അവിടെ ആരുമുണ്ടായിരുന്നില്ല. നീ അവരൊടോക്കെ പോവാൻ പറഞ്ഞുകൊണ്ട് മുറുകി എന്നെ കെട്ടിപിടിച്ചു. എന്റെ ഭർത്താവ്. അതാണ് ഞാൻ ഏറ്റവും മിസ്സ് ചെയ്തത് എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. എന്ത് ധൈര്യത്തിലാണ് ചെറിയപ്രായത്തിൽ എന്നെ കൈപിടിച്ചു കൊണ്ടുവന്നത്. ഇത്രയും കാലത്തിനിടയ്ക്ക് എന്തൊക്കെ വഴക്കും പ്രശ്നങ്ങളും ഉണ്ടായി. ഇതുവരെ പിരിയാമെന്ന ഒരു കാര്യത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടില്ല. കൂടുതൽ സ്നേഹിച്ച് ഒത്തുചേരുകയാണ് ചെയ്യാറുള്ളത്.

എപ്പോഴും ഇങ്ങനെ ഒരാൾ ജീവിതത്തിലേക്ക് വന്നപ്പോഴാണ് ലക്ഷ്മി ഉണ്ടായിരുന്നത്. ലക്ഷ്മിയെ ലക്ഷ്മി ആക്കിയതും സുരക്ഷിതത്വം അനുഭവിച്ചതും സമാധാനത്തോടെ ഉറങ്ങിയതും ഒക്കെ വിവാഹശേഷമാണ്. അത്രയും ചെറിയ പ്രായത്തിൽ ലക്ഷ്മി അഭിനയിച്ചിരുന്നു. വിവാഹം കഴിക്കുമ്പോൾ ലക്ഷ്മിക്ക് 18 വയസ്സും ജയേഷിനു 26 വയസ്സ് ആയിരുന്നു. ആ സമയത്ത് ജയേഷേട്ടന് നല്ല പക്വതയും, എനിക്കൊരു പ്ലസ് ടുകാരിയുടെ പക്വതയും ആയിരുന്നു ഉണ്ടായത്. ലക്ഷ്മി അവളെ കുലസ്ത്രീ ആക്കിയത് ഞാനാണ് ആയിരുന്നു എന്നാണ് ആ സമയത്ത് ജയേഷ് പറഞ്ഞ കൗണ്ടർ. ആ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയാണ് ചെയ്തിരുന്നു.
Story Highlights:I cheered everyone up in the Bigg Boss house. But no one showed it back to me. Lakshmi Priya said frankly

To Top
$(".comment-click-14229").on("click", function(){ $(".com-click-id-14229").show(); $(".disqus-thread-14229").show(); $(".com-but-14229").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });