Entertainment

റോബിൻ ആരാണ് എന്ന് എനിക്ക് അറിയില്ല.!തുറന്നു പറഞ്ഞു നിവിൻ പോളി|”I don’t know who Robin is,” Nivin Pauly said|

റോബിൻ ആരാണ് എന്ന് എനിക്ക് അറിയില്ല.!തുറന്നു പറഞ്ഞു നിവിൻ പോളി|”I don’t know who Robin is,” Nivin Pauly said|

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ.ബിഗ് ബോസിന്റെ 4 സീസണുകളിലും ഇത്രത്തോളം സ്വീകാര്യത നേടിയ ഒരു മത്സരാർത്ഥി ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ റോബിന് നിരവധി ഫാന്സുകാരും ഉണ്ടായിരുന്നു. ഇപ്പോൾ റോബിനെ കുറിച്ച് നടൻ നിവിൻ പോളി പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. മഹാവീര്യർ പ്രേമോഷൻ സമയത്തായിരുന്നു നിവിൻ പോളി നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നത്.അത്തരത്തിൽ ഒരു അഭിമുഖത്തിലാണ് നിവിൻ റോബിനെ കുറിച്ച് പറഞ്ഞത്.

നിവിൻ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം ആകാത്തത് എന്താണ് എന്ന് ചോദിച്ച സമയത്തായിരുന്നു ഇത്തരത്തിലൊരു പ്രതികരണം നിവിൻ പോളിയിൽ നിന്നുമുണ്ടായത്. താൻ സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ല എന്നും, എന്നാൽ താൻ ഇവിടെ ഉണ്ടെന്ന് ആരും തന്നെ അറിയാത്തത് ആണെന്നാണ് പറഞ്ഞത്. ബിഗ്‌ബോസ് കാണാറില്ലായിരുന്നു എങ്കിലും ആരാണ് റോബിൻ എന്നറിയാൻ വേണ്ടി സേർച്ച്‌ ചെയ്തു നോക്കിയിട്ടുണ്ട് എന്നും നിവിൻ പോളി പറഞ്ഞിരുന്നു. ഈ വാക്ക് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒരാൾക്കും റോബിൻ എന്ന വ്യക്തി ഇപ്പോൾ വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.

വളരെ വലിയ ഒരു സ്വീകാര്യത ആയിരുന്നു റോബിന് ലഭിച്ചിരുന്നത് എന്നതാണ് സത്യം. റോബിനേ സംബന്ധിച്ചെടുത്തോളം ഇതുവരെ ബിഗ്ബോസിലെ ഒരു താരങ്ങൾക്കും ലഭിക്കാത്ത അത്ര സ്വീകാര്യത ലഭിച്ച ഒരു വ്യക്തിയാണ് റോബിൻ. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായി റോബിൻ പുറത്തേക്ക് എത്തിയ സമയത്ത് പോലും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. റോബിൻ പോലും അമ്പരന്ന് പോയിരുന്ന ഒരു സ്വീകാര്യതയിൽ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രിയപ്പെട്ട വ്യക്തി തന്നെയാണ് ഇന്ന് റോബിൻ. ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് റോബിന്. സിനിമയിലേക്കും റോബിൻ ചുവടുവച്ചു കഴിഞ്ഞു.

സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുന്ന തിരക്കിലാണ് ഇപ്പോൾ റോബിൻ. ഇതിനോടകം തന്നെ ഒന്നിലധികം സിനിമകളാണ് റോബിനായി അണിയറയിൽ ഒരുങ്ങുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു താരാ ജാഡയും ഇല്ലാതെയാണ് തന്നെ സ്നേഹിക്കുന്നവർക്ക് അരികിലേക്ക് റോബിൻ ഓടി എത്തുന്നത് എന്നതുതന്നെയാണ് റോബിന്റെ ഒരു പ്രത്യേകതയു. തനിക്ക് റോബിനെ അറിയില്ലായിരുന്നു എന്നും എന്നാൽ താൻ സേർച്ച്‌ ചെയ്തുനോക്കി റോബിൻ ആരാണെന്ന് മനസ്സിലാക്കി എന്നുമുള്ള നിവിൻപോളിയുടെ വെളിപ്പെടുത്തലും ശ്രദ്ധനേടിയിരുന്നു.
Story Highlights:”I don’t know who Robin is,” Nivin Pauly said

To Top
$(".comment-click-15049").on("click", function(){ $(".com-click-id-15049").show(); $(".disqus-thread-15049").show(); $(".com-but-15049").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });