ഞാൻ ജീവിതത്തിൽ പത്ത് സ്ത്രീകളുമായി ബന്ധപെട്ടിട്ടുണ്ട്, മാധ്യമങ്ങളോട് പൊട്ടിതെറിച്ചു വിനായകൻ;വീഡിയോ

ഞാൻ ജീവിതത്തിൽ പത്ത് സ്ത്രീകളുമായി ബന്ധപെട്ടിട്ടുണ്ട്, മാധ്യമങ്ങളോട് പൊട്ടിതെറിച്ചു വിനായകൻ.

നവ്യ നായർ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരുത്തി. വലിയ ഇടവേളയ്ക്ക് ശേഷം നവ്യാനായർ തിരികെ എത്തുന്ന ഒരു പ്രേത്യേകത മാത്രമല്ല സ്ത്രീ ശക്തമായ ഒരു സിനിമയായിരുന്നു എന്നതു കൂടിയാണ്. ഓരോ സ്ത്രീകളും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഒരുത്തീ എന്ന് തന്നെ ഓരോരുത്തരും തുറന്നു പറഞ്ഞു കഴിഞ്ഞു. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷത്തിൽ വിനായകനും എത്തുന്നുണ്ട്. അതിന് മുൻപ് കോമഡി രംഗങ്ങളിൽ മാത്രമേത്തിയ വിനായകൻ ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ വിനായകൻ മികച്ച നടനായി മാറുകയായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആയിരുന്നു അദ്ദേഹം അഭിനയിച്ചത് മുഴുവൻ.

സമകാലിക വിഷയങ്ങളിൽ തൻറതായ അഭിപ്രായം വളരെ വ്യക്തവും ശക്തവുമായ രീതിയിൽ പറയുന്ന ഒരു വ്യക്തി കൂടിയാണ് വിനായകൻ. ഇപ്പോൾ മീറ്റു ആരോപണത്തെപ്പറ്റി ചോദിച്ചപ്പോൾ വിനായകൻ പറയുന്ന വാക്കുകളാണ് ശ്രദ്ധനേടിയ കൊണ്ടിരിക്കുന്നത്. എന്താണ് മീറ്റു എന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. നിങ്ങളിലാരെങ്കിലും വിവാഹത്തിന് മുൻപ് സെക്സിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്. അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ ഇരിക്കുമ്പോൾ വളരെ പൊട്ടിത്തെറിച്ചു കൊണ്ടാണ് സംസാരിക്കുന്നത്. ഞാൻ ഇതുവരെ ജീവിതത്തിൽ പത്ത് സ്ത്രീകളുമായി സെക്സിൽ ഏർപ്പെട്ടിട്ടുണ്ട്.

അവർ ആരും ഇങ്ങോട്ട് വന്ന് ചോദിച്ചതല്ല, ഞാൻ അവരോട് അങ്ങോട്ട് ചോദിച്ചതാണ്. അവർക്ക് താല്പര്യം ഇല്ലെങ്കിൽ അവർ വരുമോ പിന്നെ മീറ്റു പറയേണ്ടതില്ല എന്ന് ഒക്കെ വളരെ അധികം പൊട്ടിത്തെറിച്ചു കൊണ്ടാണ് സംസാരിക്കുന്നത്. വിനായകന്റെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിയ ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്.

Leave a Comment

Your email address will not be published.

Scroll to Top