ഇങ്ങനെ ഉള്ള സ്ത്രീകളെ കണ്ടിട്ടില്ല, ഭാവനയെ കുറിച്ച് ഷിബു ഗോപാലകൃഷ്ണൻ.

വനിതാ ദിനവുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ പേര് അറിഞ്ഞത് ഭാവന നടത്തിയ ഒരു അഭിമുഖം ആയിരുന്നു.

കഴിഞ്ഞ അഞ്ചുവർഷം താൻ നേരിട്ട് അതിക്രമങ്ങൾ പറ്റി മാധ്യമപ്രവർത്തകർ ഖർബ ദത്തിന്റെ ചോദ്യങ്ങൾക്ക് പ്രതികരിച്ചുകൊണ്ട് ആയിരുന്നു ഭാവന എത്തിയത്. താനൊരു ഇര അല്ല എന്ന് അടിവരയിട്ട് ഭാവന പറഞ്ഞു. ഇപ്പോഴിതാ ഭാവനയെ പിന്തുണച്ചുകൊണ്ട് ഷിബു ഗോപാലകൃഷ്ണൻ പറയുന്ന വാക്കുകൾ ആണ് ശ്രദ്ധനേടുന്നത്.

ഇങ്ങനെ ഉള്ള സ്ത്രീകളെ കണ്ടിട്ടില്ല ഞാൻ ഇവിടെ ഉണ്ടായി എന്ന് പറഞ്ഞുകൊണ്ട് നമുക്ക് മുന്നിലേക്ക് പിന്നെയും കസേര വലിച്ചു ഇടുന്ന തിരിച്ചുവരവ് നമ്മൾ ഇത്‌ വരെ അനുഭവിച്ചിട്ടില്ല എത്രയോ അധികം സ്ത്രീകൾ കുഴിച്ചുമൂടപ്പെട്ട സ്ഥലപേരുകൾ മാത്രം ആയി വെറും ആഘോഷിക്കപ്പെട്ട അപ്രത്യക്ഷപ്പെട്ട അനീതിയുടെ മുന്നിലേക്കാണ് ഭാവന വന്നിരുന്നു പറയുന്നത്. ഇതുവരെ തിരിച്ചറിയാനാവാത്തവിധം മുഖം മറക്കുപെട്ടവരായിരുന്നു.

അവർ സ്വന്തം പേര് പോലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു ഭൂതകാലത്തെ കുഴി വെട്ടിമൂടാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഓരോ വാക്കിലും മുറിവേറ്റ തുടങ്ങിയവർ പെറുക്കി കൂട്ടാൻ ആവാത്തവിധം ചിന്നിച്ചിതറിവർ സ്വയം ശിക്ഷ ഏറ്റുവാങ്ങിയവർ പുറത്തുവരാതെ തൊണ്ടയിൽ കുരുങ്ങി തിരിച്ചറിയപ്പെടാൻ ആവാത്ത ലോകത്തിലേക്ക് സ്വയം ബലിയായവർ അവിടെ നിന്നും ഒരാൾ കൂടുതൽ സുന്ദരിയായി നമ്മുടെ മുന്നിലേക്ക് തിരിഞ്ഞു നടക്കുന്നു.

സ്വന്തം പേരിനെ ഉയർത്തിപ്പിടിച്ച കൂടുതൽ ഉറച്ച ശബ്ദത്തോടെ മുഴുവൻ ഇരിക്കുന്നവർക്ക് മുൻപേ അവൾ നടക്കുന്നു. അവരുടെ പാതകളെ കരുത്തുള്ളതാകുന്നു ഞാൻ ഇരയല്ല അതിജീവത ആണെന്ന് കാലത്തിൻറെ മുഖത്തു നോക്കി പറഞ്ഞു. ഞാൻ മാറിനിൽക്കേണ്ടവരോ മാറ്റിനിർത്തപ്പെടേണ്ടവരോ ലോകത്തെ അറിയിക്കുന്നു ഭാവന. ഈ പോരാട്ടത്തിൽ ഈ അടയാളപ്പെടുത്തലോട് കടപ്പെട്ടിരിക്കുന്നു.

Leave a Comment

Your email address will not be published.

Scroll to Top