മലയാള സിനിമയുടെ സ്വാഭാവിക നടന്മാരുടെ പട്ടികയിൽ മുൻനിരയിലുള്ള നടൻ തന്നെയാണ് ഷൈൻ നിഗം.

താരത്തിന് ഏറ്റവും പുതിയ ചിത്രം വെയിൽ എന്ന ചിത്രം ആണ്. റിലീസ് എന്തൊക്കെയാണ് ചിത്രം ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഗുഡ്വിൽ എന്റർടൈൻമെന്റ് ബാനറിൽ ബോബി ജോർജ്ജ് ആയിരുന്നു ചിത്രം എടുത്തിരിക്കുന്നത്.

ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും വരുന്നുണ്ട്. ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായി. നിർമാതാവ് ജോബി ജോർജ്ജ് തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് നിരവധി തവണ വാർത്തകളിൽ ഒക്കെ ഇടം നേടി ഒരു ചിത്രം കൂടി ആയിരുന്നു. വെയിലിനു മുൻപ് ഭൂതകാലം എന്ന സിനിമയും റിലീസ് എത്തിയത് ആണ്. വലിയ വിജയമായിരുന്നു ചിത്രത്തിനും ലഭിച്ചിരുന്നത്.

ഇപ്പോൾ ഷൈയ്ൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മറ്റു നടന്മാർക്ക് ഉള്ളതുപോലെ തന്നെ സിനിമ കാര്യങ്ങൾ നോക്കാൻ മാനേജർമാരെ കൂടെ കൊണ്ട് നടക്കുന്നില്ല എന്നാണ് പറയുന്നത്. അമ്മയാണ് എപ്പോഴും കൂടെ ഉള്ളത് എന്ന് കൂടി വെളിപ്പെടുത്തുകയാണ്. പക്ഷേ എനിക്ക് മാനേജർ ഒന്നുമില്ല. ഉമ്മച്ചിയെ കൊണ്ടുനടക്കുന്നത് മാനേജർ ആയിട്ട് അല്ല. എൻറെ എല്ലാ കാര്യങ്ങളും പറയാൻ എനിക്ക് ഏറ്റവും കംഫർട്ട് ഉമ്മച്ചി ആണ്. എനിക്കൊരു ധൈര്യം ആണ്. അതുകൊണ്ടാണ് എല്ലായിടത്തും പോകുമ്പോൾ ഞാൻ ഉമ്മച്ചിയെ കൂടെ കൊണ്ടു പോകുന്നത്. എന്നും അടുത്തറിയാവുന്ന ആൾ കൂടെയുള്ളപ്പോൾ ഒരു സമാധാനമാണ് എന്നും ഷെയ്ൻ പറയുന്നു