മലയാള സിനിമയിലെ ഹിറ്റ്മേക്കർസിൽ ഒരാളാണ് പ്രിയദർശൻ എന്നു പറയുന്നത്. മലയാളികൾ പൊട്ടിച്ചിരിപ്പിച്ചിട്ട് ഉള്ള സിനിമകളുടെ എല്ലാം അമരക്കാരൻ പ്രിയദർശൻ ആണ്. സംവിധായകൻ പ്രിയദർശനും നടി ലിസിയും തമ്മിലുള്ള പ്രണയവും അവരുടെ വിവാഹവും പിന്നീടുള്ള വേർപിരിയലും എല്ലാം ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞിരുന്നത്. സിനിമയിൽ തിളങ്ങി നിന്ന കാലത്താണ് ലിസി വിവാഹിത ആകുന്നത്. 1990 ഡിസംബർ 13ന് പ്രിയദർശനുമായ വിവാഹത്തോടെ ആയിരുന്നു.

നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷം 2014 ഡിസംബർ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. ചെന്നൈ കോടതിയെ സമീപിച്ചു. സിനിമാ ലോകം ഏറെ ഞെട്ടലോടെയാണ് വാർത്ത കേട്ടത്. എന്നാൽ ഇപ്പോൾ ലിസിയെ പറ്റി പ്രിയദർശൻ തുറന്നു പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കുടുംബജീവിതത്തിൽ അദ്ദേഹത്തിന് ഒരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. കൂടാതെ ഭാര്യ എന്ന പരിഗണനയും തനിക്ക് കിട്ടിയില്ല എന്നായിരുന്നു താരം പറഞ്ഞത്.പ്രിയദർശൻ പറയുന്നത് ഇങ്ങനെയാണ്.

” പ്രണയം ഒരിക്കലും അവസാനിച്ചിട്ടില്ല. അതുകൊണ്ടു തന്നെ വേർപിരിഞ്ഞിട്ടും ഇന്നും ലിസിയേ കാത്തിരിക്കുകയാണ് ഇപ്പോഴും അവളെ സ്നേഹിക്കുന്നുണ്ട്.. അവളുടെ മടങ്ങി വരവിനായി ആത്മാർത്ഥമായി ഞാൻ കാത്തിരിക്കുന്നു.. അവൾ പഴയ ബന്ധത്തിലേക്ക് വീണ്ടും വരാൻ താൽപര്യമില്ലാത്ത മട്ടിലാണ് എന്നും പ്രിയൻ വെളിപ്പെടുത്തിയിരുന്നു. പലർക്കും പല രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. പല രീതിയിലുള്ള ഈഗോ ഉണ്ടാകാം. പല രീതിയിലുള്ള വിചാരങ്ങൾ ഉണ്ടാകാം.

അതൊക്കെ ചോർന്നു പോകാതെ ഇരിക്കുമ്പോൾ പിരിയുക എന്ന് തീരുമാനിക്കുന്നത്. സത്യസന്ധമായി പറഞ്ഞാൽ ആരോഗ്യകരമാണ് ബന്ധം വഷളാകുന്നതിനേക്കാൾ നല്ലത് അത് നല്ല രീതിയിൽ പിരിയുന്നതാണ്. ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്ന സമയം കൂടിയാണ്. പക്ഷേ എന്റെ കാര്യത്തിൽ 32 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ഒരു വേർപിരിയൽ വേണ്ടായിരുന്നു എന്ന് മാത്രമേ ഞാൻ എന്നോട് ചോദിക്കുന്നുണ്ട്. ഒരു പരിശോധിക്കൽ ഉണ്ടായിരിക്കാം. പോസിറ്റീവായി രീതിയിൽ തന്നെയാണ് ഞങ്ങൾ തമ്മിൽ പിണങ്ങിയത്. രണ്ട് കുട്ടികൾ രണ്ടുപേരുടെയും ഒപ്പം ഉണ്ട് എന്നും പറയുന്നുണ്ട്.