Entertainment

എനിക്കെന്റെ അമ്മയ്ക്കൊപ്പം ജീവിക്കണം. ഐശ്വര്യ റായിയുടെ മകൻ ആണെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്.|I want to live with my mother. The young man has revealed that he is Aishwarya Rai’s son.|

എനിക്കെന്റെ അമ്മയ്ക്കൊപ്പം ജീവിക്കണം. ഐശ്വര്യ റായിയുടെ മകൻ ആണെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്.|I want to live with my mother. The young man has revealed that he is Aishwarya Rai’s son.|

ഇന്ത്യൻ സിനിമയിൽ തന്നെ അഭിമാനമായി മാറിയ ഒരു നായികയായിരുന്നു ഐശ്വര്യ റായി. തമിഴ് സിനിമയിലൂടെയാണ് താരത്തിന്റെ തുടക്കമെങ്കിലും ബോളിവുഡ് ലോകത്ത് തന്റെതായ ഇടം നേടുവാൻ ഐശ്വര്യയ്ക്ക് സാധിച്ചു എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. അതിന് കാരണം താരത്തിന്റെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും ആയിരുന്നു. ഇന്നും ഇതുപോലെ ആഘോഷിക്കപ്പെടുന്ന വേറെ ഒരു നടി ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. 1994 ലോക സുന്ദരിപ്പട്ടം നേടിയ ഐശ്വര്യ തമിഴിലേക്ക് എത്തുന്നത്. മോഹൻലാൽ നായകനായി എത്തിയ ഇരുവർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് താരം എത്തുന്നത്.

ഒരു ഇരട്ടവേഷത്തിൽ ആയിരുന്നു ഐശ്വര്യ എത്തിയത്. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറാൻ തുടങ്ങി. വർഷം ഇത്രയും ആയെങ്കിലും ഐശ്വര്യയുടെ താരപദവിയ്ക്ക് യാതൊരുവിധത്തിലുള്ള കോട്ടവും തട്ടിയിട്ടില്ല. ഒരുകാലത്ത് ബോളിവുഡ് സിനിമാ ലോകത്തെ തന്നെ ഇളക്കിമറിച്ച ഒരു വിവാദമായിരുന്നു ഐശ്വര്യയുടെ മകനാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു യുവാവ് എത്തിരുന്നത്. ആരാധകരെയും സിനിമാ ലോകത്തെയും എല്ലാം തന്നെ ഇത് അമ്പരപ്പിൽ ആഴ്ത്തിയിരുന്നു എന്നതാണ് പറയേണ്ടത്. 2018 ലായിരുന്നു ഈ സംഭവം നടക്കുന്നത്. ഇതിന്റെ വീഡിയോ അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ബാംഗ്ലൂർ സ്വദേശിയായ യുവാവാണ് ഐശ്വര്യയുടെ മകനാണ് എന്ന വാദം ഉന്നയിച്ചിരുന്നത്.

ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ ആരോപണം. ഐശ്വര്യയെ പോലെ ലോകം മുഴുവൻ ആരാധിക്കുന്ന താരത്തിന്റെ മകൻ എന്ന് പറഞ്ഞു ഒരാൾ എത്തിയത് തന്നെ വലിയ ചർച്ചക്ക് ഇട വെച്ചിരുന്നു. സംഗീത എന്ന ഒരു യുവാവായിരുന്നു അവകാശവാദം ഉന്നയിച്ചത്.. ലോക സുന്ദരി ആകുന്നതിനു മുൻപ് 1988 ഐവിഎഫിലൂടെ ആയിരുന്നു താൻ ജനിക്കുന്നതെന്നും രണ്ടുവർഷത്തോളം തന്നെ വളർത്തിയ ഐശ്വര്യയുടെ അച്ഛനും അമ്മയും ആയ ബിന്ദ്ര റായിയും കൃഷ്ണരാജ് റായിയും ആയിരുന്നു എന്നാണ് യുവാവ് ആരോപിച്ചത്. പിന്നീട് തന്റെ അച്ഛനായ വടിവേലു തന്നെ വൈശാഖ പട്ടണത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

തുടർന്നുള്ള കാലം താൻ ഇവിടെയാണ് കഴിഞ്ഞത് എന്ന് യുവാവ് പറഞ്ഞു. 27 വർഷത്തോളം താൻ തന്റെ അമ്മയായി ഐശ്വര്യ റായിയിൽ നിന്നും അകന്നു കഴിയുകയായിരുന്നു എന്നും ഇനി അമ്മയോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും ആണ് സംഗീത് പറഞ്ഞത്. എന്നാൽ തന്റെ അവകാശവാദം തെളിയിക്കാൻ തക്കതായ രേഖകളൊന്നും തന്നെ സംഗീതിന് കൈകളിൽ ഉണ്ടായിരുന്നില്ല. ആ രേഖകൾ എല്ലാം തന്നെ തന്റെ ബന്ധുക്കൾ നശിപ്പിച്ചുകളഞ്ഞു എന്നായിരുന്നു സംഗീത് ന്യായീകരണമായി പറഞ്ഞത്. അധികം വൈകാതെ തന്നെ ആ ഒരു വിവാദം കെട്ടടങ്ങി എങ്കിലും 2018ല് പുറത്തിറങ്ങിയ ഐശ്വര്യയുടെ ഒടുവിലെത്തിയ സിനിമയ്ക്ക് വേണ്ടത്ര വിജയം നേടിയിരുന്നില്ല എന്നത് ശ്രെദ്ധ നേടിയിരുന്നു. മണിരത്നം ഒരുക്കുന്ന പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് നടത്തുകയാണ് താരം.
Story Highlights:I want to live with my mother. The young man has revealed that he is Aishwarya Rai’s son.

To Top
$(".comment-click-13900").on("click", function(){ $(".com-click-id-13900").show(); $(".disqus-thread-13900").show(); $(".com-but-13900").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });