ഞാൻ സെറ്റിൽ വരുന്നത് അഭിനയിക്കാനാണ് നവ്യയോട് സംസാരിക്കുവാൻ വേണ്ടിയല്ല, സ്പാർക്ക് തോന്നിയത് ആ നടിയോട് മാത്രം, വിനായകൻ (വീഡിയോ )

ഞാൻ സെറ്റിൽ വരുന്നത് അഭിനയിക്കാനാണ് നവ്യയോട് സംസാരിക്കുവാൻ വേണ്ടിയല്ല, സ്പാർക്ക് തോന്നിയത് ആ നടിയോട് മാത്രം, വിനായകൻ (വീഡിയോ )

നവ്യ നായർ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരുത്തി. വലിയ ഇടവേളയ്ക്ക് ശേഷം നവ്യാനായർ തിരികെ എത്തുന്ന ഒരു പ്രേത്യേകത മാത്രമല്ല സ്ത്രീ ശക്തമായ ഒരു സിനിമയായിരുന്നു എന്നതു കൂടിയാണ്. ഓരോ സ്ത്രീകളും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഒരുത്തീ എന്ന് തന്നെ ഓരോരുത്തരും തുറന്നു പറഞ്ഞു കഴിഞ്ഞു. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷത്തിൽ വിനായകനും എത്തുന്നുണ്ട്.

അതിന് മുൻപ് കോമഡി രംഗങ്ങളിൽ മാത്രമേത്തിയ വിനായകൻ ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ വിനായകൻ മികച്ച നടനായി മാറുകയായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആയിരുന്നു അദ്ദേഹം അഭിനയിച്ചത് മുഴുവൻ. സമകാലിക വിഷയങ്ങളിൽ തൻറതായ അഭിപ്രായം വളരെ വ്യക്തവും ശക്തവുമായ രീതിയിൽ പറയുന്ന ഒരു വ്യക്തി കൂടിയാണ് വിനായകൻ.

നവ്യാനായരുടെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ വിനായകൻ പറഞ്ഞത് ഇല്ല എന്നാണ്. എനിക്ക് നവ്യ എന്നല്ല മറ്റാരെയും പറ്റി അറിയില്ല. ഞാൻ സെറ്റിൽ വരുന്നത് അഭിനയിക്കാനാണ് അഭിനയിച്ചതിനു ശേഷം ഞാൻ തിരികെ പോകുന്നു. അല്ലാതെ ഞാൻ സെറ്റിൽ വരുന്നത് നവ്യയോട് സംസാരിക്കുവാൻ വേണ്ടി അല്ല എന്നും വിനായകൻ പറയുന്നു. ഒരു താരങ്ങളോട് ഞാനെങ്ങനെ സംസാരിക്കാറില്ല. യഥാർത്ഥ ജീവിതത്തിലും ഞാൻ അങ്ങനെയാണ്. പെട്ടെന്ന് ഒരാളുമായി ഞാൻ കമ്പനി ആകില്ല എന്നാണ് അദ്ദേഹം പറയുന്നത്.

എനിക്ക് നബിയുടെ എന്നല്ല ആരോടും കൂടുതലായി സംസാരിക്കുന്ന ശീലമില്ല. ഞാൻ സെറ്റിൽ വന്നാൽ അഭിനയിക്കും അതിനുശേഷം തിരിച്ചുപോകും. അങ്ങനെ എനിക്കൊരു സ്പാർക്ക് തോന്നിയിട്ടുള്ളത് എന്നത് ഞാൻ ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ശ്രേയ റെഡി എന്ന ഒരു പെൺകുട്ടിയോട് മാത്രമാണ്. ഞാൻ കാറിൽ വന്ന് ഇറങ്ങിയപ്പോൾ തന്നെ ഞങ്ങൾ കുറെ വർഷങ്ങളായി പരിചിതരാണ് എന്ന രീതിയിലായിരുന്നു തോന്നിയത്. അങ്ങനെ അപ്പോൾ മാത്രമാണ് തോന്നിയിട്ടുള്ളത്.

ഇപ്പോൾ ചിലപ്പോൾ നവ്യക്ക് എന്നെപ്പറ്റിയും എനിക്ക് നവ്യയെ പറ്റിയും എന്തെങ്കിലും പറയാൻ സാധിക്കും. കുറച്ചു മുൻപ് ഞങ്ങൾ സംസാരിച്ചിരുന്നു. അല്ലാതെ അതിനു മുൻപ് രാവിലെ ഒരു ഗുഡ് മോർണിംഗ് വൈകിട്ട് ഒരു ഗുഡ് നൈറ്റ് എന്നതിനപ്പുറം ഞാൻ ഒന്നും നവ്യയോട് സംസാരിച്ചിട്ടില്ല എന്നും പറയുന്നു.

Leave a Comment